മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ; കൃത്യമായ മാനദണ്ഡപ്രകാരമാണ് വഖ്ഫ് ബോർഡ് തീരുമാനം ഏടുത്തത്; ഉത്തരവ് ഉയർത്തികാണിച്ച് പി. രാജീവ്
എറണാകുളം: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. വഖ്ഫ് ബോർഡിന്റെ ഉത്തരവിൽ മുമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വശവും കേട്ടാണ് ബോർഡ് ഇക്കാര്യത്തിൽ ...






