തരൂരിനെ നിലക്ക് നിർത്താൻ;തരൂരിനോട് വിശദീകരണം തേടുമെന്ന് കെ സുധാകരൻ:എതിർത്തും പിന്തുണച്ചും നേതാക്കൾ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തരൂരിനെ നിലക്ക് നിർത്താൻ;തരൂരിനോട് വിശദീകരണം തേടുമെന്ന് കെ സുധാകരൻ:എതിർത്തും പിന്തുണച്ചും നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 04:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:സിൽവർ ലൈൻ പദ്ധതിയിൽ പാർട്ടിക്കൊപ്പം നിൽക്കാത്ത ശശി തരൂർ എം പി ക്കെതിരെ രൂക്ഷ വിമർശനം.
കെ റെയിൽ വിഷയത്തിൽ സുധാകരന്റെ പ്രതികരണത്തിൽ വിശദീകരണം തേടുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി.

കെ റെയിൽ വിഷയത്തിൽ കൃത്യമായി പഠിച്ച ശേഷമാണ് പാർട്ടി തീരുമാനമെടുത്തതെന്നും,അത് അറിഞ്ഞിട്ടും ശശിതരൂർ എതിരായ നിലപാടെടുത്തത് ശരിയല്ലെന്നും സുധാകരൻ പറഞ്ഞു.സംഭവത്തിൽ ശശി തരൂരിൽ നിന്നും വിശദീകരണം തേടും,തിരുത്തേണ്ടതാണെങ്കിൽ തിരുത്തുമെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

കെ റെയിൽ വിഷയത്തിൽ യൂ ഡി എഫ് ഒറ്റക്കെട്ടാണെന്നായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം .തരൂരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിമുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് വന്നിരുന്നു.പാർട്ടി അച്ചടക്കം അറിയില്ലെങ്കിൽ പഠിപ്പിക്കും എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

കെ റെയിൽ പദ്ധതിക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന നിവേദനത്തിൽ ഒപ്പ് വയ്‌ക്കാതെ മാറി നിന്ന തരൂർ ,സിൽവർ ലൈനിനെക്കുറിച്ചു കൂടുതൽ പഠനം വേണം എന്ന് ആവശ്യപ്പെട്ടതാണ് കോൺഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

അതെ സമയം കെ- റെയിലിൽ ശശി തരൂരിൻ്റേത് നാടിന്റെ നിലപാടിന് അനുകൂലമായ പ്രതികരണമെന്നായിരുന്നു മന്ത്രി പി രാജീവിന്റെ പ്രതികരണം.

Tags: sasi tharoorkpccK SUDHAKARANk railSILVER LINEP Rajeev MInister
Share
Tweet
SendShare

More News from this section

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; യുവതി പിടിയിൽ

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies