P Rajeev MInister - Janam TV
Saturday, November 8 2025

P Rajeev MInister

മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ; കൃത്യമായ മാനദണ്ഡപ്രകാരമാണ് വഖ്ഫ് ബോർഡ് തീരുമാനം ഏടുത്തത്; ഉത്തരവ് ഉയർത്തികാണിച്ച് പി. രാജീവ്

എറണാകുളം: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. വഖ്ഫ് ബോർഡിന്റെ ഉത്തരവിൽ മുമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വശവും കേട്ടാണ്  ബോർഡ് ഇക്കാര്യത്തിൽ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: കുരുക്കിലായി സിപിഎം; മന്ത്രി പി രാജീവിന്റെ മൊഴിയെടുക്കും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മന്ത്രി പി രാജീവിന്റെ മൊഴിയെടുക്കാൻ ഇഡി. ബാങ്കിൽ നിന്ന് നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ പി രാജീവിന്റെ സമ്മർദ്ദമുണ്ടായെന്ന കണ്ടെത്തലിനെ ...

ഐബിഎമ്മിന്റെ സോഫ്റ്റ്‌വെയർ ലാബ് ഇനി കൊച്ചിയിലും; കേരളത്തിന് ഇത് അഭിമാന നേട്ടമെന്ന് പി.രാജീവ്

കൊച്ചി: ആഗോള തലത്തിൽ തന്നെ വൻകിട ഐടി കമ്പനികളിൽ ഒന്നായ ഐബിഎമ്മിന്റെ കൊച്ചിയിലെ സോഫ്റ്റ്‌വെയർ ലാബിനെ രാജ്യത്തെ പ്രധാന ഡെവലപ്‌മെന്റ് സെന്ററാക്കി മാറ്റാൻ ഒരുങ്ങി കമ്പനി. ഇത് ...

ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് പി രാജീവ് ; എന്ത് നെറികേടും തൊണ്ട തൊടാതെ വിഴുങ്ങാൻ അണികൾ ഉണ്ടാകും, പക്ഷെ എല്ലാവരും അന്തം കമ്മികളല്ലെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് വ്യവസായമന്ത്രി പി രാജീവ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ വന്ന മാറ്റം വളരെ വലുതാണ് ...

ലോകായുക്ത നിയമം; മന്ത്രി പി. രാജീവ്, കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവന നടത്തിയ നിയമ മന്ത്രി പി. രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. ...

തരൂരിനെ നിലക്ക് നിർത്താൻ;തരൂരിനോട് വിശദീകരണം തേടുമെന്ന് കെ സുധാകരൻ:എതിർത്തും പിന്തുണച്ചും നേതാക്കൾ

തിരുവനന്തപുരം:സിൽവർ ലൈൻ പദ്ധതിയിൽ പാർട്ടിക്കൊപ്പം നിൽക്കാത്ത ശശി തരൂർ എം പി ക്കെതിരെ രൂക്ഷ വിമർശനം. കെ റെയിൽ വിഷയത്തിൽ സുധാകരന്റെ പ്രതികരണത്തിൽ വിശദീകരണം തേടുമെന്ന് കെ ...