“ഹരിശ്രീ അശോകന്റെ മകന് പലതും പറയാം; തലമുറകൾക്ക് ജീവിക്കാനുള്ളത്ര സമ്പത്ത് അച്ഛൻ ഉണ്ടാക്കിയിട്ടുണ്ടാകും; നെപ്പോ കിഡ്ഡിന്റെ വിവരക്കേട്”; പി. ശ്യാംരാജ്
നടൻ അർജുൻ അശോകനെതിരെ യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഒരു കോളജ് യൂണിയൻ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് അർജുൻ അശോകൻ നടത്തിയ പ്രസംഗമാണ് വിമർശന വിധേയമാകുന്നത്. ...