“DNA യിൽ പഠിക്കാൻ നല്ല കഴിവുള്ള” ആദിവാസി യുവാവ്; കേരളം ആഘോഷിക്കേണ്ടതും മാതൃകയാക്കേണ്ടതും വിനോദിനെയാണ്: പി. ശ്യാംരാജ്
എസ്-എസ്ടി വിഭാഗത്തിൽ പെട്ടവരുടെ ഡിഎൻഎയിൽ പഠിക്കാനുള്ള പഠിക്കാനുള്ള കഴിവില്ലെന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ പരാമർശത്തിൽ കൃത്യമായ മറുപടിയുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. ...






