pacer - Janam TV
Friday, November 7 2025

pacer

പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; ആർ.സി.ബി താരത്തിനെതിരെ കേസെടുത്തു

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ പേസർ യാഷ് ദയാലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാജ വിവാ​ഹ വാ​ഗ്ദാനം നൽകി ലൈം​ഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ...

മുംബൈ ഹാപ്പി!!! ബുമ്രയെത്തുന്നു… ടീമിനൊപ്പം ചേർന്ന് താരം, ആർസിബിക്കെതിരെ കളിച്ചേക്കും

മുംബൈ: മുംബൈ ഇന്ത്യൻസിന്റെ മാർക്വീ പേസർ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരികെയെത്തി. ഈ വർഷം ജനുവരിയിൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ സിഡ്‌നി ടെസ്റ്റിനിടെ നടുവിന് പരിക്കേറ്റതിനെത്തുടർന്ന് കളിക്കളത്തിൽ നിന്ന് ...

മിന്നിച്ചേക്കണേ!! ഐപിഎൽ പ്രതീക്ഷയിൽ ലക്‌നൗവിന്റെ അത്ഭുത പേസർ; ബിസിസിഐയുടെ അനുമതികാത്ത് യുവതാരം

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ തിരിച്ചുവരവിനുള്ള കഠിന പരിശീലനത്തിലാണ് ലക്‌നൗ സൂപ്പർ ജയന്റ്സിന്റെ യുവ പേസർ മായങ്ക് യാദവ്. കഴിഞ്ഞ സീസണിൽ ...

വഞ്ചനയ്‌ക്ക് ഒരു മുഖമുണ്ടെങ്കിൽ അതിനെ പിസിബി എന്ന് വിളിക്കാം; തുറന്നടിച്ച് പാകിസ്താൻ താരം

പിസിബിക്കെതിരെ ആഞ്ഞടിച്ച് പാകിസ്താൻ പേസർ ആമിർ ജമാൽ. ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതാണ് താരത്തെ ചൊടിപ്പിച്ചത്. വഞ്ചനയ്ക്ക് ഒരു മുഖമുണ്ടെങ്കിൽ അതിനെ പിസിബി ...

ഷമി സ്ട്രോംഗ് അല്ല ഡബിൾ സ്ട്രോംഗ്! സെലക്ടർമാരെ ഇതൊന്ന് കാണൂ; പരിശീലന വീഡിയോ പങ്കുവച്ച് താരം

2025ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ് പേസർ മുഹമ്മദ് ഷമി. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനായ താരം ദീർഘകാലമായി തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ബോർഡർ ...

ഒടുവിൽ അവർ ഒരുമിച്ചു! സിറാജിനും ഹെഡിനും ഐസിസിയുടെ സമ്മാനം

അഡ്ലെയ്ഡ് ടെസ്റ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ ബൗളർ മുഹമ്മദ് സിറാജിന് പിഴയിട്ട് ഐസിസി. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനവും ഒരു ഡിമെറിറ്റ് പോയിൻ്റുമാണ് ശിക്ഷ. ...

വിരമിക്കലിന് പിന്നാലെ ബാങ്കിൽ ജോലിക്കെത്തി ഇന്ത്യൻ ക്രിക്കറ്റർ; പോസ്റ്റ് പങ്കുവച്ച് ലോകകപ്പ് ജേതാവ്

ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം സിദ്ധാർത്ഥ് കൗൾ പുതിയൊരു അദ്യായത്തിന് തുടക്കമിട്ടു. എക്സ് പോസ്റ്റിലൂടെയാണ് പുതിയ തുടക്കത്തെ കുറിച്ച് അദ്ദേഹം ...

ഇന്ത്യയില്ലെങ്കിലും ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ തന്നെ നടക്കും! അവർ വന്നില്ലെങ്കിൽ ക്രിക്കറ്റ് അവസാനിക്കില്ല; ഹസൻ അലി

ഇന്ത്യ പങ്കെടുത്താലും ഇല്ലെങ്കിലും ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ തന്നെ നടക്കുമെന്ന് പാക് പേസർ ഹസൻ അലി. സമ ടീവിയോട് സംസാരിക്കുന്നതിനിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ ...

ബോൾട്ടും പടിയിറങ്ങുന്നു..! നിർണായക പ്രഖ്യാപനവുമായി താരം

കളി മതിയാക്കുന്നുവെന്ന സൂചനയുമായി ന്യുസിലൻഡ് ഇടം കൈയൻ പേസർ ട്രെൻഡ് ബോൾട്ട്. ഇത് തൻ്റെ അവസാന ലോകകപ്പായിരിക്കുമെന്നാണ് രാജസ്ഥാൻ പേസർ വ്യക്തമാക്കിയത്. ഉ​ഗാണ്ടയ്ക്കെതിരെയുള്ള വിജയത്തിന് ശേഷമാണ് താരം ...

രാജ്യത്തെ ഒറ്റി ജയിലിൽ കിടന്നു; പാക് താരത്തിന് വിസ നൽകാതെ അയർലൻഡ്; അമേരിക്കൻ വിസയും ത്രിശങ്കുവിൽ

അയർലൻഡ് പരമ്പരയ്ക്ക് പോകാനൊരുങ്ങിയ പാകിസ്താൻ താരം മുഹമ്മദ് ആമിറിന് തിരിച്ചടി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് പാകിസ്താൻ സ്ക്വാഡ് ഇന്ന് രാവിലെ പുറപ്പെട്ടെങ്കിലും ആമിറിന് പോകാനായില്ല. വിസ ലഭിക്കാത്തതാണ് ...

പ്രധാനമന്ത്രി അക്കാര്യം പറഞ്ഞത് ഏറെ അഭിമാനകരം; യുപിയിൽ വോട്ട് രേഖപ്പെടുത്തി മുഹമ്മദ് ഷമി

ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ സമ്മതി​ദാന അവകാശം വിനിയോ​ഗിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. പരിക്കിൽ നിന്ന് മുക്തനാവുന്ന താരം യുപിയിലെ അംറോഹയിലാണ് വോട്ട് രേഖപ്പെടുത്തിയത്. ...

വിശ്രമം.. നാലാം ടെസ്റ്റിന് ബുമ്രയില്ല! അവസാന ‌മത്സരത്തിലും കളിച്ചേക്കില്ല; ആശങ്ക

മികച്ച ഫോമിലുള്ള പേസർ ജസ്പ്രീത് ബുമ്ര ഇം​ഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റുകളിൽ കളിച്ചേക്കില്ല. നാലാം ടെസ്റ്റിൽ താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. വർക്ക് ലോഡ് മാനേജ് ചെയ്യുന്നതിന്റെ ഭാ​ഗമായി ...

ഇന്ത്യന്‍ പേസര്‍ നവ്ദീപ് സൈനി വിവാഹിതനായി; വധു പ്രശസ്ത ഇന്‍ഫ്‌ളുവന്‍സര്‍

ഇന്ത്യന്‍ പേസ് ബൗളര്‍ നവ്ദീപ് സൈനി വിവാഹിതനായി. ദീര്‍ഘകാല കാമുകി സ്വാതി അസ്താനെയാണ് സൈനി വിവാഹം ചെയ്തത്. ഇരുവരും വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും ...

അവനെ വെറുതെ ചൊറിയാൻ നിൽക്കരുത് സർ…!അങ്ങനെ ചെയ്താൽ നിങ്ങൾ അനുഭവിക്കും; ബൗളർമാർക്ക് മുന്നറിയിപ്പുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം

ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മുന്നറിയിപ്പുമായി മുൻതാരവും ഇതിഹാസ പേസറുമായ മക്കായ എന്റിനി. വിരാട് കോഹ്ലിയെ നിങ്ങളൊരിക്കലും സ്ലെഡ്ജ് നിൽക്കരുതെന്നും അങ്ങനെ ചെയ്താൽ വലിയ വില നൽകേണ്ടിവരുമെന്നുമാണ് മുൻ താരത്തിന്റെ ...