വഞ്ചനയ്ക്ക് ഒരു മുഖമുണ്ടെങ്കിൽ അതിനെ പിസിബി എന്ന് വിളിക്കാം; തുറന്നടിച്ച് പാകിസ്താൻ താരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വഞ്ചനയ്‌ക്ക് ഒരു മുഖമുണ്ടെങ്കിൽ അതിനെ പിസിബി എന്ന് വിളിക്കാം; തുറന്നടിച്ച് പാകിസ്താൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 01:39 pm IST
Facebook
Twitter
WhatsAppTelegram

പിസിബിക്കെതിരെ ആഞ്ഞടിച്ച് പാകിസ്താൻ പേസർ ആമിർ ജമാൽ. ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതാണ് താരത്തെ ചൊടിപ്പിച്ചത്. വഞ്ചനയ്‌ക്ക് ഒരു മുഖമുണ്ടെങ്കിൽ അതിനെ പിസിബി എന്ന് വിളിക്കാമെന്നാണ് താരം സോഷ്യൽ മീ‍ഡിയ സ്റ്റോറിയായി പങ്കുവച്ചത്. പത്രപ്രവർത്തകൻ അർഫ ഫിറോസ് ആണ് താരത്തിന്റെ സ്റ്റോറി എക്സിൽ പങ്കിട്ടത്. പിസിബി സെലക്ടർമാർ ജമാലുമായി സംസാരിച്ചിരുന്നുവെന്നും താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്താമെന്ന് ഉറപ്പ് പറഞ്ഞിരുന്നതായുമാണ് വിവരം. എന്നാൽ അവസാന നിമിഷം താരത്തെ തഴഞ്ഞ് ഫഹീം അഷ്റഫിന് അവസരം നൽകുകയായിരുന്നു.

കഴിഞ്ഞ വർഷം സിംബാബ്വേയ്‌ക്ക് എതിരെയുള്ള ഏകദിന പരമ്പരയിലാണ് 28-കാരനായ ആമിർ ജമാൽ അരങ്ങേറിയത്. മൂന്ന് ഏകദിനത്തിൽ നിന്ന് മൂന്ന് വിക്കറ്റായിരുന്നു സമ്പാദ്യം. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള സ്ക്വാഡിൽ നിന്ന് തഴഞ്ഞു. ഇതുവരെ എട്ട് ടെസ്റ്റും മൂന്ന് ഏകദിനവും 6 ടി20യും കളിച്ചിട്ടുണ്ട്. അതേസമയം ജമാലിനെക്കാളും പരിചയ സമ്പന്നനാണ് ഫഹീം അഷ്റഫ്. പാകിസ്താന് വേണ്ടി 17 ടെസ്റ്റും 34 ഏകദിനവും 48 ടി20യും കളിച്ച പരിചയം ഓൾറൗണ്ടർക്കുണ്ട്.

 

Tags: AamirJibeJamalPakistanpcbpacerSelectorsTakes
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies