പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണക്കേസിൽ ലഷ്കർ-ഇ-ത്വയ്ബ തലവൻ ഹാഫിസ് സയ്യി ദിനെതിരെ ജമ്മു പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ദേശീയ അന്വേഷണ ഏജൻസിയുടെ അപേക്ഷ പരിഗണിച്ചാണ് ...






