കൊല്ലപ്പെട്ട ഭീകരർ ഉപയോഗിച്ച മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്തത് കറാച്ചിയിൽ; പണം കൈമാറിയത് പാകിസ്ഥാനിലെ ഫൈസൽ ബാങ്ക്; ഫോൺ ഓൺ ചെയ്തത് പഹൽഗാം ഭീകരാക്രണത്തിന് തൊട്ടു മുൻപ്; എൻഐഎയുടെ നിർണ്ണായക കണ്ടെത്തൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊല്ലപ്പെട്ട ഭീകരർ ഉപയോഗിച്ച മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്തത് കറാച്ചിയിൽ; പണം കൈമാറിയത് പാകിസ്ഥാനിലെ ഫൈസൽ ബാങ്ക്; ഫോൺ ഓൺ ചെയ്തത് പഹൽഗാം ഭീകരാക്രണത്തിന് തൊട്ടു മുൻപ്; എൻഐഎയുടെ നിർണ്ണായക കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2026, 09:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിലെ പാക് ബന്ധം വ്യക്തമാക്കുന്നു കൂടുതൽ തെളിവുകൾ പുറത്ത്. ഭീകരർ ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകളിൽ ഒന്ന് കറാച്ചിയിൽ ഇറക്കുമതി ചെയ്തതാണെന്ന് കണ്ടെത്തി. കറാച്ചിയിൽ പ്രവർത്തിക്കുന്ന ഫൈസൽ ബാങ്ക് ആണ് മൊബൈൽ ഫോൺ ഇറക്കുമതിക്ക് സാമ്പത്തിക സഹായം നൽകിയത്. നേരത്തെയും ഭീകര വാദ കേസുകളിൽ ആരോപണ വിധേയമാണ് ഈ ബാങ്ക്. 2020ലും 2023ലുമായി ഇറക്കുമതി ചെയ്ത ഫോണുകൾ പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് വരെ ഉപയോഗിച്ചിരുന്നില്ലെന്നും എൻഐഎ കണ്ടെത്തി.

2025 ജൂലൈ 28 ന് ജമ്മു കശ്മീരിലെ ദാച്ചി ഗാം വനത്തിലെ മുൽ നാർ മഹാദേവിൽ നടന്ന ഏറ്റു മുട്ടലിൽ കൊല്ലപ്പെട്ട സുലൈമാൻ ഷാ, ഹബീബ് താഹിർ, ഹംസ അഫ്ഗാനി എന്നിവരിൽ  നിന്നാണ് ഫോൺ കണ്ടെടുത്തത്.  ഓറഞ്ച് റെഡ്മി 9T ഫോൺ  2021 ലും  കറുത്ത റെഡ്മി നോട്ട് 12 ഫോൺ  2023 ലും ഇറക്കുമതി ചെയ്തതാണ്.

കറാച്ചിയിലെ ക്ലിഫ്റ്റൺ റോഡിൽ  പ്രവർത്തിക്കുന്ന ടെക് സിറാത്ത് പ്രൈവറ്റ് ലിമിറ്റഡാണ് റെഡ്മി 9T   ഇറക്കുമതി ചെയ്തതെന്ന്   ഷവോമി ഗ്ലോബലിൽ നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചു. റെഡ്മി നോട്ട് 12, ലാഹോർ ആസ്ഥാനമായുള്ള എയർ ലിങ്ക് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡാണ് ഇറക്കുമതി ചെയ്തതത്.

“St/02, ഫൈസൽ ഹൗസ്, മെയിൻ ബ്രാഞ്ച്, ഷഹ്‌റാ-ഇ-ഫൈസൽ, കറാച്ചി, പാകിസ്ഥാൻ” എന്ന വിലാസത്തിലുള്ള ബാങ്കിൽ നിന്നാണ് ഇതിനുള്ള പണം കൈമാറിയത്, ഇത് ഫൈസൽ ബാങ്ക് ലിമിറ്റഡിന്റെ ഔദ്യോഗിക വിലാസമാണിത്.

ഫൈസൽ ബാങ്കിന്റെ ഭീകരബന്ധം  നേരത്തെയും വിവിധ ഏജൻസികൾ ഉന്നയിച്ചിരുന്നു.   യുഎസിലെ സെപ്റ്റംബർ 11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലെ കുറ്റപത്രത്തിലും ഫൈസൽ ബാങ്ക് ഇടം പിടിച്ചിട്ടുണ്ട്.

അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കുവൈറ്റ് ആസ്ഥാനമായുള്ള ലജ്‌നത്ത്-അൽ-ദവ എന്ന സംഘടനയുടെ അക്കൗണ്ടുകൾ ഫൈസൽ ബാങ്കാണ് കൈകാര്യം ചെയ്തിരുന്നതെന്ന് ന്യൂയോർക്ക് ടൈംസിന്റെ 2007 ലെ റിപ്പോർട്ട് പറയുന്നു.

 

 

Tags: pahalagam terror attack
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies