കൊല്ലപ്പെട്ട ഭീകരർ ഉപയോഗിച്ച മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്തത് കറാച്ചിയിൽ; പണം കൈമാറിയത് പാകിസ്ഥാനിലെ ഫൈസൽ ബാങ്ക്; ഫോൺ ഓൺ ചെയ്തത് പഹൽഗാം ഭീകരാക്രണത്തിന് തൊട്ടു മുൻപ്; എൻഐഎയുടെ നിർണ്ണായക കണ്ടെത്തൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിലെ പാക് ബന്ധം വ്യക്തമാക്കുന്നു കൂടുതൽ തെളിവുകൾ പുറത്ത്. ഭീകരർ ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകളിൽ ഒന്ന് കറാച്ചിയിൽ ഇറക്കുമതി ചെയ്തതാണെന്ന് കണ്ടെത്തി. കറാച്ചിയിൽ ...





