Pahalgam attack - Janam TV

Pahalgam attack

സ്റ്റുഡൻ്റ് വിസയിൽ പാകിസ്താനിലേക്ക് പോയവൻ; 8 വർഷത്തിന് ശേഷം തിരിച്ചെത്തിയത് പഹൽഗാമിൽ രക്തം ചിന്താൻ; പാക് മണ്ണിലെത്തിയ ആദിൽ അഹമ്മദ് ചെയ്തത്..

ആദിൽ അഹമ്മദ് തോക്കർ!! പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം ഓരോ ഇന്ത്യക്കാരനും ഭയത്തോടെയും വെറുപ്പോടെയും അറിഞ്ഞ പേര്. 26 നിരപരാധികളെ കൂട്ടക്കുരിതിക്ക് ഇരയാക്കിയവരിൽ പ്രധാനി. കശ്മീരിയായ ആദിൽ കഴിഞ്ഞ ...

ഭീകരവാദത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് കെട്ടിപ്പൊക്കിയ മാളികകൾ; ഇടിച്ച് നിലംപരിശാക്കി, തകർത്തത് ലഷ്കർ ഇ തൊയ്ബ കമാൻഡറുടേത് ഉൾപ്പെടെ 5 ഭീകരരുടെ വീടുകൾ

ശ്രീന​ഗർ: കശ്മീരിൽ ലഷ്കർ ഇ തൊയ്ബ ഭീകരസംഘടനയിലെ കമാൻഡർ ഉൾപ്പെടെ അ‍ഞ്ച് ഭീകരരുടെ വീടുകൾ തകർത്ത് ഭരണകൂടം. ലഷ്കർ ഇ തൊയ്ബ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടെ, ...

അപലപിച്ച് UN; “എവിടെ, എപ്പോൾ, ആരാൽ ചെയ്യപ്പെട്ടാലും, ഉദ്ദേശ്യം എന്തുതന്നെയായാലും ഭീകരവാദം കുറ്റകരം; സ്പോൺസർമാരെ കണ്ടെത്തണം”

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎൻ സുരക്ഷാ സമിതി. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ​ഗുരുതരമായ ഭീഷണിയാണ് ഭീകരവാദം ഉയർത്തുന്നതെന്നും ആക്രമണത്തിന്റെ സംഘാടകരേയും സ്പോൺസർമാരേയും നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും ...

പാകിസ്താനി നടന്റെ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ല; പ്രദർശന അനുമതി നിഷേധിച്ച് കേന്ദ്രം,പാക് കലാകാരന്മാരുമായി ഒരു തരത്തിലുള്ള ബന്ധവും വേണ്ടെന്ന് FWICE

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ നടനായ ഫവാദ് ഖാന്റെ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ല.  ഫവാദ് ഖാൻ നായകനായ 'അബിർ ​ഗുലാൽ' എന്ന ചിത്രം റിലീസ് ...

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, ഭീകരസംഘത്തെ വളഞ്ഞിട്ട് ആക്രമിക്കാൻ സൈന്യം

ശ്രീന​ഗർ: കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കശ്മീരിലെ ഉധംപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ഓപ്പറേഷനിലാണ് വെടിവയ്പ്പുണ്ടായത്. സ്പെഷ്യൽ ഫോഴ്സ് ഉദ്യോ​ഗസ്ഥനായ ...

പഹൽ​ഗാമിൽ തെരച്ചിൽ ശക്തമാക്കി ; ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരന്റെ ആദ്യം ചിത്രം പുറത്ത്, പ്രദേശം സൈനിക വലയത്തിൽ

ശ്രീന​ഗർ: പഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്ത ഭീകരന്റെ ആദ്യം ചിത്രം പുറത്ത്. കയ്യിൽ തോക്കുമായി ഓടുന്ന ഭീകരന്റെ ചിത്രമാണ് ​ദേശീയ വാർത്ത ഏജൻസികൾ പുറത്തുവിട്ടത്. വെടിവയ്പ്പിൽ 26 ...

Page 2 of 2 1 2