Pahalgam terror attack - Janam TV

Pahalgam terror attack

“അള്ളാഹു ഞങ്ങളോടൊപ്പം”; ആർമി നഴ്‌സിംഗ് കോളേജിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പാക് ഹാക്കർമാർ; ദ്വിരാഷ്‌ട്ര സിദ്ധാന്തം ഓർമിപ്പിച്ച് സന്ദേശം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യയിലെ ആർമി നേഴ്‌സിങ് കോളേജിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പാകിസ്താൻ ഹാക്കർമാർ. പാകിസ്താൻ ആസ്ഥാനമായുള്ള ഹാക്കർ ഗ്രൂപ്പായ 'ടീം ഇൻസെയ്ൻ പികെ' ആണ് ...

പ്രതിഷേധിച്ച ഇന്ത്യക്കാരുടെ ‘കഴുത്തുവെട്ടുമെന്ന്’ പാക് ഡിഫൻസ് അറ്റാഷെ; കേണൽ തൈമൂർ റഹ്നാന്റ കയ്യിൽ അഭിനന്ദൻ വർദ്ധമാന്റെ ചിത്രവും; വീഡിയോ

ന്യൂഡൽഹി: ലണ്ടനിൽ ഇന്ത്യൻ പ്രതിഷേധക്കാർക്ക് നേരെ പാക് പ്രകോപനം. പാകിസ്താൻ ഹൈകമ്മീഷന് മുന്നിൽ പ്രതിഷേധിച്ച ഇന്ത്യക്കാരുടെ കഴുത്തുവെട്ടുമെന്ന് ആംഗ്യം കാട്ടി ഡിഫൻസ് അറ്റാഷെ . ബലാക്കോട്ട് വ്യോമാക്രമണ ...

“സിന്ധു നദീജലം പാകിസ്താന്റെ നിലനിൽപ്പിന് അനിവാര്യം; അന്വേഷണത്തിന് ഞങ്ങൾ തയാ‍ർ”: ഒടുവിൽ തന്ത്രം മാറ്റിപ്പിടിച്ച് ഷെഹ്ബാസ് ഷെരീഫ്

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് വ്യക്തമായതിന് പിന്നാലെ മൗനം വെടിഞ്ഞ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹൽ​ഗാം ഭീകരാക്രമണത്തിൽ അന്വേഷണത്തിന് തയാറാണെന്നും സിന്ധു നദീജലം പാകിസ്താന്റെ ...

ഇത് തമാശയല്ല, പാകിസ്താനുമായി ഒരു ക്രിക്കറ്റ് ബന്ധവും വേണ്ട: തീവ്രവാദം വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് സൗരവ് ഗാംഗുലി

പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ വിച്ഛേദിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. എല്ലാ വർഷവും ഇത്തരം ഭീകരപ്രവർത്തനങ്ങൾ ഉണ്ടാകുന്നത് തമാശയല്ലെന്നും നൂറുശതമാനം ...

അവരുടെ കെണിയിൽ വീഴരുത്; അടുത്ത അവധിക്കാലം കശ്മീരിൽ തന്നെ പോകണം: ആഹ്വാനം ചെയ്ത് സുനിൽ ഷെട്ടി

അവധിക്കാലം കശ്മീർ താഴ്‌വരയിൽ ചെലവഴിക്കണമെന്ന് പൗരന്മാരോട് അഭ്യർത്ഥിച്ച് ബോളിവുഡ് നടൻ സുനിൽ ഷെട്ടി. പഹൽഗാമിലെ ഭീകരാക്രമണ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കശ്മീരിലെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദത്തിനെതിരെ പ്രതിരോധം ...

“പഹൽ​ഗാം ആക്രമണത്തിന് പിന്നിൽ കേന്ദ്രസർക്കാർ ഗൂഢാലോചന”; പാകിസ്താനെയും ഭീകരരെയും വെള്ളപൂശിയ MLA അറസ്റ്റിൽ

ദിസ്പൂർ: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയുമായെത്തിയ എട്ട് പേർ അറസ്റ്റിൽ. എംഎൽഎ അടക്കമുള്ളവരെയാണ് അസം പൊലീസ് പിടികൂടിയത്. അസമിലെ പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ ...

ഒന്നുകിൽ പാകിസ്താനിലൂടെ വെള്ളമൊഴുകും, അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകും; ഭീഷണിയുമായി ബിലാവൽ ഭൂട്ടോ 

ഇസ്ലാമാബാദ്: സിന്ധു നദീജല കരാർ (Indus Waters Treaty ) റദ്ദാക്കിയ നടപടിയിൽ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി പാക് മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. സിന്ധു നദിയിലൂടെ ...

അമുസ്ലീങ്ങളെ മാത്രം തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയവരുടെ പട്ടികയിൽ 15 മുസ്ലീം പേരുകൾ; പഹൽഗാം ഇരകളുടെ വ്യാജ ലിസ്റ്റുമായി സൈബർ പ്രചാരണം

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നു. ആക്രമണത്തിന്റെ ഇരകളുടെ പേരുകളാണ് ഇങ്ങനെ വ്യാജമായി ചമച്ച് പ്രചരിപ്പിക്കുന്നത്. ഇന്ത്യ ടിവി ന്യൂസിൽ പ്രസിദ്ധീകരിച്ച പഹൽഗാം ...

“ഭീകരരെയും അവരെ പിന്തുണയ്‌ക്കുന്നവരെയും ഞങ്ങൾ കണ്ടെത്തും, കടുത്ത ശിക്ഷ നൽകും ; ഭീകരരാഷ്‌ട്രമായ പാകിസ്താനുമായി ഇനി ഒരു ബന്ധവുമില്ല”: പിയുഷ് ​ഗോയൽ

ന്യൂഡൽഹി: ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഞങ്ങൾ തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് കേന്ദ്രവ്യവസായ മന്ത്രി പിയുഷ് ​ഗോയൽ. ഇതായിരിക്കണം ഓരോ ഇന്ത്യക്കാരന്റെയും ദൃഢനിശ്ചയമെന്നും ഭീകരതയെ ഒരു കാരണവശാലും ഇന്ത്യ ...

“പാകിസ്താനികളെ തിരിച്ചറിയണം, ഉടൻ നാടുകടത്തണം”; മുഖ്യമന്ത്രിമാർക്ക് നിർ​ദേശം നൽകി അമിത് ഷാ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങളിൽ താമസിക്കുന്ന പാകിസ്താനികളെ തിരിച്ചറിയണമെന്നും അവരുടെ വിസ ...

മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചു; മീഡിയ വൺ ചാനലിനെതിരെ ബിജെപിയുടെ പരാതി

തിരുവനന്തപുരം : മീഡിയ വൺ ചാനലിനെതിരെ ബിജെപി പൊലീസിൽ പരാതി നൽകി. ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയുടെ സംപ്രേഷണത്തിന് എതിരെയാണ് ഡിജിപിക്ക് പരാതി നൽകിയത്. ഈ ...

ഒടുവിൽ !! മൂന്ന് പതിറ്റാണ്ടായി ഭീകരസം​ഘടനകൾക്ക് ധനസഹായവും പിന്തുണയും നൽകുന്നുണ്ട്; തുറന്ന് സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

ഇസ്ലാമാബാദ്: ഇസ്ലാമത ഭീകരർക്ക് പാകിസ്താൻ നൽകുന്ന പിന്തുണ പൊതുമദ്ധ്യേ തുറന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. മൂന്ന് പതിറ്റാണ്ടായി ഭീകരസം​ഘടനകൾക്ക് ധനസഹായവും പിന്തുണയും നൽകുന്നുണ്ട്, ഖ്വാജ ...

മോദി,നിങ്ങൾ പാകിസ്ഥാന്റെ വെള്ളം തടഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ ശ്വാസം നിർത്തും ; കശ്മീരിലെ നദികളിൽ രക്തം ഒഴുകും ; ഹാഫിസ് സയീദിന്റെ പഴയ ഭീഷണി വീഡിയോ

ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യ പാകിസ്ഥാനെതിരെ കർശന നടപടിയെടുക്കുകയും സിന്ധു നദീജല കരാർ റദ്ദാക്കുകയും ചെയ്തപ്പോൾ ഇന്ത്യയെ ഭീഷണിപ്പെടുത്താൻ കുപ്രസിദ്ധ ...

പഹൽ​ഗാം ഭീകരാക്രമണത്തെ ന്യായീകരിച്ച് പോസ്റ്റ്; കർണാടകയിൽ യുവാവിനെതിരെ കേസ്

ബെം​ഗളൂരു: കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ന്യായീകരിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചതിന് യുവാവിനെതിരെ കേസ്. നിച്ചു മം​ഗളൂരു എന്ന ഫെയ്സ്ബുക്ക് ഉപഭോക്താവിനെതിരെയാണ് കേസെടുത്തത്. ഉള്ളാൾ സ്വദേശി നൽകിയ ...

ഭാരത് മാതാ കീ ജയ്….കണ്ണീരിനിടയിലും മുഴങ്ങിക്കേട്ടത് ഭീകരതയ്‌ക്കെതിരായ മുദ്രാവാക്യം; രാമചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കുടുംബം; വിട നൽകി ജന്മനാട്

കൊച്ചി: പഹൽ​​ഗാമിൽ ഭീകരാക്രണത്തിൽ ജീവൻ നഷ്ടപ്പെട്ട രാമചന്ദ്രന് കണ്ണീരോടെ വിട നൽകി കുടുംബവും ജന്മനാടും. സ്വയംസേവകനായ രാമചന്ദ്രന് അദ്ദേഹം ആ​ഗ്രഹിച്ചിരുന്ന യാത്രയപ്പായിരുന്നു കുടുംബം നൽകിയത്.  ഭാരത് മാതാ ...

‘പരമ പവിത്രം’ ചൊല്ലി വിടനൽകി സഹപ്രവർത്തകർ; രാമചന്ദ്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി, അന്ത്യാഞ്ജലി അർപ്പിച്ച് സുരേഷ് ഗോപി

എറണാകുളം: പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. ...

പഹൽ​ഗാം ഭീകരർ ‘സ്വതന്ത്ര്യ സമരസേനാനികൾ’; പുകഴ്‌ത്തി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരരെ പുകഴ്ത്തി പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. പഹൽ​ഗാം ഭീകരൻമാരെ സ്വതന്ത്ര്യസമരസേനാനികൾ എന്നാണ് വിദേശകാര്യമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന ഇഷാഖ് ദാർ വിശേഷിപ്പിച്ചത്. പഹൽ​ഗാം ...

കേരളത്തിൽ 102 പാകിസ്ഥാൻ പൗരൻമാർ ; ഉടൻ രാജ്യം വിടാൻ നിർദ്ദേശം; ഹിന്ദുക്കളായ പാക് പൗരൻമാർക്കുള്ള ​ദീർഘകാല വിസയ്‌ക്ക് വിലക്കില്ല

തിരുവനന്തപുരം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ എടുക്കുന്നതിന്റെ ഭാ​ഗമായി കേരളത്തിലുള്ള 102 പാക് പൗരൻമാർക്കും രാജ്യം വിടാൻ നിർദ്ദേശം ലഭിച്ചു. ഇതിനോടൊപ്പം തമിഴ്നാട്ടിലുള്ള പാക് ...

അദ്ധ്യാപകനിൽ നിന്നും  കൊടും ഭീകരനിലേക്ക്; പഹൽ​ഗാം ഭീകരൻ ആദിൽ ഹുസൈൻ പാകിസ്താനിലേക്ക് പോയത് 2018ൽ

ശ്രീന​ഗർ: പഹൽ​ഗാം ആക്രമണത്തിൽ പങ്കെടുത്ത അനന്ത്നാ​ഗ് സ്വദേശിയായ ഭീകരൻ ആദിൽ ഹുസൈൻ മുൻപ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നുവെന്ന് കശ്മീർ പൊലീസ്. കർഷക കുടുംബത്തിൽ നിന്നുള്ള ഇയാൾ പിജി ...

ബന്ദിപ്പോരയിൽ ലഷ്കർ-ഇ-തൊയ്‌ബ കമാൻഡറെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് കൊടും ഭീകരൻ അൽതാഫ് ലല്ലി

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ലഷ്കർ-ഇ-തൊയ്‌ബ കമാൻഡറെ വധിച്ച് സൈന്യം. അൽതാഫ് ലല്ലി എന്ന ഉന്നത ലഷ്കർ ഭീകരനാണ് കൊല്ലപ്പെട്ടത്. കുൽനാർ ബാസിപ്പോര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ...

ഇടിച്ചുനിരത്തി മറുപടി! പഹൽഗാം ആക്രമണം നടത്തിയ രണ്ട് കശ്മീരി ഭീകരരുടെ വീടുകൾ തകർത്ത് ഭരണകൂടം

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടത്തിയ രണ്ട് കശ്മീരി ഭീകരരുടെ വീടുകൾ തകർത്ത് പ്രാദേശിക ഭരണകൂടം. 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള രണ്ട് ലഷ്കർ-ഇ-തൊയ്ബ ...

“പരമ പവിത്രം..” ചൊല്ലി വിട നൽകണമെന്ന് രാമചന്ദ്രന്റെ ഭാര്യ, വീട് സന്ദർശിച്ച് സീമാജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജക്

കൊച്ചി: കശ്മീരിൽ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ ഇടപ്പള്ളിയിലെ വസതി സന്ദർശിച്ച് സീമാജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജക് എ ഗോപാലകൃഷ്ണൻ. ഭർത്താവിന്റെ വിയോഗ ദുഖത്തിലാണെങ്കിലും ...

പഹൽഗാമിൽ ഭീകരർ ചെയ്തത് ഒരു ഹിന്ദുവും ഒരിക്കലും ചെയ്യില്ല: മതത്തിന്റെ പേരിൽ സാധാരണക്കാരെ കൊലപ്പെടുത്തിയ ആക്രമണത്തിനെതിരെ ആർ‌എസ്‌എസ് സർസംഘചാലക്

ന്യൂഡൽഹി: ന്യൂഡൽഹി: പഹൽഗാമിൽ മതം ചോദിച്ചതിന് ആളുകളെ വെടിവച്ചു കൊന്ന ഭീകരർ ചെയ്തതുപോലെയുള്ള ക്രൂരമായ പ്രവൃത്തി ഒരു ഹിന്ദുവും ഒരിക്കലും ചെയ്യില്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ...

അട്ടാരി അതിർത്തിയിൽ ഹസ്തദാനവും കവാടം തുറക്കലുമില്ല; ‘ബീറ്റിംഗ് റിട്രീറ്റ്’ ചടങ്ങിൽ പാകിസ്താന് ശക്തമായ സന്ദേശം നൽകി ബിഎസ്എഫ്

ശ്രീനഗർ: പഹൽഗാമിലെ ഭീകരാക്രമണത്തിൽ രാജ്യമെമ്പാടുമുള്ള ജനങ്ങളുടെ രോഷം തിളച്ചുമറിയുമ്പോൾ, നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ കൂടുതൽ കടുത്ത നടപടികളുമായി ഇന്ത്യ. ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ അതിർത്തി സുരക്ഷാ സേന ...

Page 4 of 6 1 3 4 5 6