ഹെറോയിനും പിസ്റ്റളുമായി വ്യോമാതിർത്തി ലംഘിച്ചെത്തിയ പാക് ഡ്രോൺ വെടിവച്ചു വീഴ്‌ത്തി ബിഎസ്എഫ്; കൂടുതൽ ഇടങ്ങളിൽ പരിശോധന തുടരുന്നു
ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചു വീഴ്ത്തി അതിർത്തി രക്ഷാസേന. ഹെറോയിനും പിസ്റ്റളുമാണ് ഈ ഡ്രോണിൽ ഉണ്ടായിരുന്നത്. ചൈനീസ് നിർമ്മിതമായ ഡിജെഐ മാവിക് ...