അതിർത്തിയിൽ പാക് ഡ്രോണുകളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നു; ഉപയോഗിക്കുന്നത് ചൈനീസ് ഡ്രോണുകൾ; പ്രതിരോധം മുൻവർഷത്തേക്കാൾ ശക്തമെന്ന് ബിഎസ്എഫ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിൽ പാക് ഡ്രോണുകളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നു; ഉപയോഗിക്കുന്നത് ചൈനീസ് ഡ്രോണുകൾ; പ്രതിരോധം മുൻവർഷത്തേക്കാൾ ശക്തമെന്ന് ബിഎസ്എഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 01:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അതിർത്തിയിലെ പാക് പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ മുൻവർഷത്തേക്കാൾ സാധിച്ചെന്ന റിപ്പോർട്ടുമായി ബിഎസ്എഫ്. ഡ്രോണുകളുപ യോഗിക്കുന്ന രീതി പാകിസ്താൻ വർദ്ധിപ്പിച്ചിരിക്കുകയാണ്. ചൈന നൽകുന്ന ഡ്രോണു കളാണ് പാകിസ്താൻ ഉപയോഗിക്കുന്നത്. സൈന്യത്തിന്റെ പ്രതിരോധം കൂടുതൽ ശക്തമാക്കിയതിനാലാണ് പാക് പ്രകോപനം വർദ്ധിച്ചതെന്നാണ് അതിർത്തി രക്ഷാ സേന റിപ്പോർട്ടിൽ പറയുന്നത്.

2022ലെ ആറുമാസത്തെ കണക്കുകളാണ് പുറത്തുവിട്ടത്. പാകിസ്താൻ ഡ്രോണുകൾ ഉപയോഗി ച്ചുള്ള ആയുധക്കടത്തും ആക്രമണവും മുൻവർഷത്തേക്കാൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. നേരിട്ട് ഭീകരരെ അതിർത്തികടത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്നതിന് ബദലാ യിട്ടാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്. 2021ൽ 97 ഡ്രോണുകളുപയോഗിച്ചുള്ള നീക്കമാണ് പാകിസ്താൻ നടത്തിയത്. ഈ വർഷം ആറുമാസത്തിനകം തന്നെ നീക്കങ്ങളുടെ എണ്ണം 107 ആയി. ലഷ്‌ക്കറും ജയ്‌ഷെ മുഹമ്മദുമാണ് ഡ്രോണുകൾ ഉപയോഗിക്കുന്ന പ്രധാന ഭീകര സംഘടന. ഇവർക്കൊപ്പം ഖാലിസ്താൻ ഭീകരർ പഞ്ചാബിനെ ലക്ഷ്യമിടുകയാണെന്നും ബിഎസ്എഫ് അറിയിച്ചു.

ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും മയക്കുമരുന്നുകടത്തുമാണ് പ്രധാനമായും ലക്ഷ്യ മിടുന്നത്. പഞ്ചാബ് മേഖലയിൽ 97 ഡ്രോണുകളും ജമ്മുകശ്മീർ മേഖലയിൽ 14 ഡ്രോണു കളുമാണ് പാകിസ്താൻ അയച്ചത്. അതിർത്തി ഗ്രാമങ്ങൾക്ക് സമീപമുള്ള കാടുകൾ, കൃഷിയി ടങ്ങൾ എന്നിവിടങ്ങളിൽ നിക്ഷേപിക്കുന്ന ആയുധങ്ങളും മയക്കുമരുന്നും പ്രത്യേക സംഘങ്ങൾ കൈക്കലാക്കി ഭീകരർക്ക് എത്തിക്കുന്ന രീതിയാണുള്ളത്.

അതിർത്തിയിലെ ജാഗ്രത വർദ്ധിപ്പിച്ചതോടെ ഭൂരിഭാഗം ഡ്രോണുകളും കണ്ടെത്താ നാകുന്നുണ്ട്. കണ്ടെത്തുന്ന ഡ്രോണുകൾക്കു നേരെ വെടിവെയ്‌ക്കുന്നതോടെ തിരികെ പറക്കുന്നതാണ് പതിവെന്നും ബിഎസ്എഫ് റിപ്പോർട്ടിൽ പറയുന്നു. ഡ്രോണുകളെ ഫലപ്രദ മായി നേരിടുന്നതിനാലാണ് പാകിസ്താൻ കൂടുതൽ ശ്രമങ്ങൾ നടത്തുന്നതെന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ പറയുന്നത്.

Tags: BSFpak drone
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies