പാക് ഡ്രോണിനെ വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്; ആയുധങ്ങളും മയക്കുമരുന്നുകളും കണ്ടെടുത്തു
ചണ്ഡീഗഡ് : ഇന്ത്യൻ അതിർത്തിയിൽ എത്തിയ പാക് ഡ്രോണിനെ വെടിവച്ചു വീഴ്്ത്തി സുരക്ഷാ സേന. പഞ്ചാബിലെ ഗുരുദാസ്പൂർ അതിർത്തിക്ക് സമീപമാണ് സംഭവം. ഡ്രോണിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും ...