pak minister - Janam TV

pak minister

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണം; പാകിസ്താനും കോൺഗ്രസിനും ഒരേ നിലപാട് ആണെന്ന് പാക് പ്രതിരോധ മന്ത്രി; രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന ആവശ്യത്തിൽ പാകിസ്താനിലെ ഷെഹബാസ് ഷെരീഫ് സർക്കാരിനും, കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിനും ഒരേ നിലപാട് ആണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ...

ന്യൂസ്‌ക്ലിക്ക് ‘മാദ്ധ്യമപ്രവർത്തകർക്ക്’ പിന്തുണയെന്ന് പാക് മുൻ മന്ത്രി ഫവാദ് ചൗധരി ; ചൈനീസ് അജണ്ടയ്‌ക്ക് ഇനി തെളിവ് വേണ്ടെന്ന് നെറ്റിസൺസ്; ഒപ്പം ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഇങ്ങോട്ട് വരണ്ടെന്ന താക്കീത്തും

ഇസ്ലാമബാദ്: ന്യൂസ്‌ക്ലിക്ക് 'മാദ്ധ്യമപ്രവർത്തകർക്ക്' പിന്തുണയുമായി പാക് മുൻമന്ത്രിയെ ഫവാദ് ചൗധരി. ചൈനീസ് ഫണ്ടിംഗുമായി ബന്ധപ്പെട്ട ന്യൂസ്‌ക്ലിക്ക് 'മാദ്ധ്യമ പ്രവർത്തകരുടെ വീടുകളിൽ ഡൽഹി പോലീസ് റെയ്ഡ് നടത്തുന്നതിനെതിരെയാണ് ഫവാദ് ...

സ്വപ്‌നങ്ങളുള്ള യുവ തലമുറയ്‌ക്ക് മാത്രമേ ലോകത്തെ മാറ്റി മറിക്കാൻ കഴിയൂ, ഇത് ഇസ്രോയുടെ ബൃഹത്തായ നേട്ടം; ചന്ദ്രയാൻ-3 ദൗത്യത്തെ പ്രശംസിച്ച് പാക് മുൻ മന്ത്രി

ഇന്ത്യയുടെ അഭിമാന ദൗത്യം വിജയം കണ്ടതിൽ ആശംസകളുമായി പാകിസ്താൻ മുൻ മന്ത്രി ഫഹാദ് ഹുസൈൻ ചൗധരി. ഐഎസ്ആർഒയുടെ ബൃഹത്തായ ദിനമാണ് ഇത്. ഇസ്രോ മേധാവി എസ്. സോമനാഥിന്റെ ...

രാത്രി എട്ട് മണിയ്‌ക്ക് ശേഷം കുട്ടികളുണ്ടാകില്ല, കാരണമിത്; ഗവേഷണ രംഗത്ത് പാക് മന്ത്രിയുടെ ഉജ്ജ്വലമായ കണ്ടെത്തൽ; എയറിലേറ്റി സമൂഹമാദ്ധ്യമങ്ങൾ

ഇസ്ലാമാബാദ്: ജനസംഖ്യ വർദ്ധനവിന് പരിഹാരവുമായി പാക് മന്ത്രി. ആഗോള ജനസംഖ്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനപെരുപ്പം എങ്ങനെ നിയന്ത്രിക്കാമെന്ന് ചർച്ചകൾ പുരോഗമിക്കവേയാണ് പ്രതിരോധമന്ത്രി വെട്ടിലായത്. മന്ത്രി ഖ്വാജ മുഹമ്മദ് ...

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയ സംഭവം; മോദിയെ അവഹേളിച്ചത് ഇന്ത്യയിലെ 135 കോടി ജനങ്ങളെ അവഹേളിച്ചതിന് തുല്യം; ബിലാവൽ ഭൂട്ടോയെ രൂക്ഷമായി വിമർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രധാനമന്ത്രിയെ അവഹേളിച്ചത് ...

പ്രധാനമന്ത്രിയ്‌ക്കെതിരെ പാക് മന്ത്രിയുടെ വിവാദ പരാമർശം; പ്രതിഷേധം കത്തി പടരുന്നു; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി; ബിലാവൽ ഭൂട്ടോയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയ പാക് മന്ത്രിയുടെ വിവാദപരമായ പരമാർശത്തിനെതിരെ ഇന്ന് രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും. ബിജെപിയുടെ നേതൃത്വത്തിലാകും പ്രതിഷേധം നടത്തുക. പ്രധാനമന്ത്രിയ്‌ക്കെതിരെ പാകിസ്താൻ വിദേശകാര്യ ...

ഇത് ഇസ്ലാമിന്റെ വിജയം ; ഇന്ത്യയിലെ മുസ്ലീങ്ങളും ആഘോഷിക്കുന്നു ; ലോകകപ്പ് വിജയത്തിൽ വിവാദ പരാമർശവുമായി പാകിസ്താൻ മന്ത്രി

ന്യൂഡൽഹി: ലോകകപ്പിൽ ആദ്യമായി ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്താൻ ടീമിനെ പ്രശംസിച്ച് പാക് മന്ത്രി ഷെയ്ഖ് റഷീദ്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ വിജയം ഇസ്ലാമിന്റെ വിജയമാണെന്നാണ് ഷെയ്ഖ് ...

ഇന്ത്യയ്‌ക്കറിയില്ല ; ഞങ്ങളുടെ സൈന്യവും പോലീസും ആധുനിക പരിശീലനം നേടിയവരാണ് ; വീമ്പടിച്ച് പാക് ആഭ്യന്തരമന്ത്രി

‌ഇസ്ലാമാബാദ് : ലഷ്കർ ഭീകരൻ ഹാഫിസ് സയിദിന്റെ വീടിനു മുന്നിൽ നടന്ന സ്ഫോടനത്തിനു പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ്. ജിയോ ന്യൂസിനു ...

‘പാകിസ്താൻ ഭീകരപ്രവർത്തനങ്ങളെ അനുവദിക്കില്ല, വാക്കുകളെ വളച്ചൊടിച്ചു’:പുൽവാമ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് പാക് മന്ത്രി

ഇസ്ലാമാബാദ്: പാകിസ്താൻ ഒരു തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് പാകിസ്താന്‍ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി. പുൽവാമയുമായി ബന്ധപ്പെട്ട തൻറെ പ്രസ്താന ഇന്ത്യൻ മാദ്ധ്യമങ്ങൾ വളച്ചെടിച്ചതാണെന്ന ന്യായീകരണവുമായി ...