ഇന്ത്യയ്ക്കറിയില്ല ; ഞങ്ങളുടെ സൈന്യവും പോലീസും ആധുനിക പരിശീലനം നേടിയവരാണ് ; വീമ്പടിച്ച് പാക് ആഭ്യന്തരമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയ്‌ക്കറിയില്ല ; ഞങ്ങളുടെ സൈന്യവും പോലീസും ആധുനിക പരിശീലനം നേടിയവരാണ് ; വീമ്പടിച്ച് പാക് ആഭ്യന്തരമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2021, 05:56 pm IST
FacebookTwitterWhatsAppTelegram

‌ഇസ്ലാമാബാദ് : ലഷ്കർ ഭീകരൻ ഹാഫിസ് സയിദിന്റെ വീടിനു മുന്നിൽ നടന്ന സ്ഫോടനത്തിനു പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ്. ജിയോ ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു പാക് ആഭ്യന്തരമന്ത്രിയുടെ പരാമർശം. അന്താരാഷ്‌ട്ര ഗൂഢാലോചന ഇക്കാര്യത്തിലുണ്ടെന്നും റാഷിദ് ആരോപിച്ചു.

കറാച്ചി , ലാഹോർ, ഇസ്ലാമാബാദ് എന്നീ നഗരങ്ങളിൽ സ്ഫോടനം നടത്താനാണ് ഭീകരർ ശ്രമിക്കുന്നത്. ഇത് അന്താരാഷ്‌ട്ര ഗൂഢാലോചനയാണ്. ഇന്ത്യയാണ് നേതൃത്വം വഹിക്കുന്നത്. റാഷിദ് പറഞ്ഞു.

അതേസമയം ഇന്ത്യയുടെ ഉദ്ദേശ്യങ്ങൾ നടക്കാൻ പോകുന്നില്ലെന്നും റാഷിദ് അവകാശപ്പെട്ടു. പാകിസ്താൻ പോലീസും സൈന്യവും ഇപ്പോൾ അത്യാധുനികമാണ്. അത് ഇന്ത്യയ്‌ക്കറിയില്ല. 1979 ലെ അവസ്ഥയിലല്ല പാകിസ്താൻ ഇപ്പോൾ. നൂതനമായ സാങ്കേതിക വിദ്യകളുണ്ട്. ഇന്ത്യ ഈ പ്രവൃത്തിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ പ്രത്യാഘാതം വലുതാണെന്നും റാഷിദ് ഭീഷണി മുഴക്കി.

“ഇന്ത്യയുമായി വ്യാപാര ബന്ധം തുടരണമെന്ന് ഇവിടെ ചിലർ പറയുന്നുണ്ട്. എങ്ങനെയാണ് ‌ഇത്തരമൊരു സാഹചര്യത്തിൽ അത് നടക്കുക. പാകിസ്താനെതിരെ വിഷം ചൊരിയുകയാണ് ഇന്ത്യ. അഫ്ഗാനിലും ഇന്ത്യൻ ഇടപെടൽ പാകിസ്താനെ ഒറ്റപ്പെടുത്താനാണ്“ റാഷിദ് ആരോപിച്ചു.

ലഷ്കർ ഭീകരൻ ഹാഫിസ് സയിദിന്റെ വീടിനു മുന്നിൽ നടന്ന സ്ഫോടനത്തിൽ 3 പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈസ്ഫോടനത്തിനു പിന്നിൽ ഇന്ത്യയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും മറ്റ് മന്ത്രിമാരും ആരോപിച്ചതിനു പിന്നാലെയാണ് ഷെയ്ഖ് റാഷിദും രംഗത്തെത്തിയത്.

Tags: India- Pakistanpak minister
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies