pak-taliban - Janam TV
Friday, November 7 2025

pak-taliban

തീവ്ര ഇസ്ലാമിക നിലപാടിൽ നിന്ന് താലിബാൻ പിന്നോട്ട് പോകുന്നു; പുതിയ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി പാക് താലിബാൻ; പട്ടികയിൽ പാക് ആഭ്യന്തരമന്ത്രിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും

ഇസ്ലാമബാദ്: തീവ്ര ഇസ്ലാമിക നിലപാടുകളിൽ താലിബാൻ പിറകോട്ട് പോകുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ പാക് താലിബാൻ തങ്ങളുടെ പുതിയ ഹിറ്റ് ലിസ്റ്റ് പുറത്ത് വിട്ടു. പാകിസ്താൻ ആഭ്യന്തരമന്ത്രിയും പാക് ...

താലിബാൻ ഭീകരരെ നേരിടാനാകാതെ പാക് സൈന്യം; അതിർത്തിയിലെ ഗ്രാമത്തിലും ഭീകരർ; ജനങ്ങളോട് വീടുപേക്ഷിച്ച് പലായനം ചെയ്യാൻ നിർദ്ദേശം

ഇസ്ലാമാബാദ്: അഫ്ഗാനിൽ കാലങ്ങളായി ഭീകരത വളർത്തുന്ന പകിസ്താന് താലിബാൻ ഭീകരരെ നേരിടാനാകുന്നില്ലെന്ന് റിപ്പോർട്ട്. അതിർത്തികളിൽ താലിബാൻ പാക് സൈനികരെ കൊന്നൊടുക്കുന്നത് വർദ്ധിക്കുന്നതാണ് ഭരണകൂടത്തിന് തലവേദനയാകുന്നത്. ഇതിനിടെ അതിർത്തിയിലെ ...

അഫ്ഗാനെ അട്ടിമറിയ്‌ക്കാൻ തീരുമാനിച്ചത് പാകിസ്താൻ; ഇസ്ലാമിസ്റ്റ് ഭരണകൂടമുണ്ടാക്കിയവർ തമ്മിൽ പോരടിക്കുന്നു; അതിർത്തി പ്രശ്‌നം ആരോപിച്ച് ഇരുരാജ്യങ്ങളും ഐക്യരാഷ്‌ട്ര സഭയിൽ

കാബൂൾ: അഫ്ഗാനിലെ ഭരണകൂടത്തെ അട്ടിമറിച്ച് താലിബാൻ ഇസ്ലാമിക ഭരണകൂടത്തെ അധികാരത്തിലേറ്റിയ പാകിസ്താൻ അതിർത്തി സംഘർഷത്തിൽ പ്രതിക്കൂട്ടിൽ. അതിർത്തിയിൽ പാകിസ്താൻ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന ആരോപണമാണ് ഐക്യരാഷ്ട്രസഭയ്ക്ക് മുമ്പാകെ താലിബാൻ ...

വേലിപ്രശ്‌നം രൂക്ഷമാക്കി താലിബാൻ ഭീകരർ ; 3 പാകിസ്താനി സൈനികരെ വധിച്ചു; തെഹ്‌രീക്-ഇ-താലിബാൻ ആക്രമണത്തിൽ അഞ്ചു സൈനികർക്ക് പരിക്ക്

ഇസ്ലാമാബാദ്: പരസ്പരം വളർത്തിയ ഭീകരർ തമ്മിലുള്ള ഏറ്റമുട്ടലുകൾ രൂക്ഷമാകുന്നു. പാകിസ്താൻ അതിർത്തിമേഖലകളിൽ സജീവമായ തെഹ്‌രീക് -ഇ-താലിബാന്റെ ആക്രമണത്തിൽ മൂന്ന് പാക് സൈനികർക്ക് ജീവൻ നഷ്ടമായി. ഭീകരരെ പ്രതിരോധിക്കു ...

പാകിസ്താന് തിരിച്ചടി; ഡ്യൂറന്റ് രേഖ അടച്ചുകെട്ടുന്നതിനെതിരെ താലിബാൻ; അഭയാർത്ഥികളെക്കൊണ്ടും ഭീകരതകൊണ്ടും സഹികെട്ടെന്ന് പാകിസ്താൻ

കാബൂൾ: അഫ്ഗാൻ ജനതയെ അതിർത്തി കടത്താതിരിക്കാനുള്ള പാകിസ്താൻ നടപടിക്കെ തിരെ താലിബാൻ രംഗത്ത്. അന്താരാഷ്ട്ര അതിർത്തിയായ ഡ്യൂറന്റ് രേഖാ പ്രദേശത്ത് വേലികെട്ടുന്ന പാക് നയത്തിനെതിരെയാണ് താലിബാൻ രൂക്ഷ ...

പാക് താലിബാനേയും ബലൂച് തീവ്രവാദികളേയും അഫ്ഗാനിൽ വളരാൻ അനുവദിക്കില്ല; പാകിസ്താനോട് നിലപാട് വ്യക്തമാക്കി താലിബാൻ

കാബൂൾ: അഫ്ഗാനിസ്താന്റെ മണ്ണിൽ പാകിസ്താൻ ഭീകര സംഘടനകളായ തെഹ്‌രിക്-ഇ-താലിബാനേയും(ടിടിപി) ബലോചിസ്താൻ ലിബറേഷൻ ആർമിയേയും(ബിഎൽഎ) വളരാൻ അനുവദിക്കില്ലെന്ന് താലിബാൻ. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും പാക് ചാരസംഘടനയായ ...

ഭീകരസംഘടനകളെന്ന് വിളിക്കരുത്, അങ്ങനെ വിളിക്കുന്നവരെ ശത്രുക്കളായി കണക്കാക്കും: മാദ്ധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി പാക് താലിബാൻ

പെഷ്വാർ: പാകിസ്താനിലെ വാർത്താ മാദ്ധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും മുന്നറിയിപ്പുമായി തെഹ്രിക് ഇ താലിബാൻ(ടിപിപി). തങ്ങളെ ഭീകര സംഘടനകൾ എന്ന് വിളിക്കരുത്, അങ്ങനെ വിളിക്കുന്നവരെ ശത്രുക്കളായി കണക്കാക്കുമെന്ന് പാക് ...

താലിബാനൊപ്പം പാകിസ്താൻ; പരസ്യമായി താലിബാന് ജയ് വിളിച്ച് ലഷ്‌ക്കറും ജയ്‌ഷേ മുഹമ്മദും പാകിസ്താനിൽ

ലാഹോർ: താലിബാന് എല്ലാ സഹായവും ചെയ്യുന്നത് പാകിസ്താനാണെന്ന് ഉറപ്പിക്കുന്ന തെളിവുകളുമായി അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ. പാക് സൈന്യവും ലഷ്‌ക്കർ-ജയ്‌ഷെ ഭീകരരും ആഹ്ലാദിക്കുന്ന വീഡിയോകളാണ് പുറത്തുവന്നത്. ഒപ്പം പാക് ...

താലിബാൻ സാധാരണക്കാരുടെ സംഘടന; ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: താലിബാൻ സാധാരണക്കാരുടെ കൂട്ടായ്മയാണെന്ന് ഇമ്രാൻഖാൻ. താലിബാന് പാകിസ്താന്റെ പിന്തുണയുണ്ടെന്ന അഫ്ഗാൻ വാദം ശരിവയ്ക്കുന്നതാണ് ഇമ്രാൻഖാന്റെ പ്രസ്താവന. താലിബാനല്ല ഭീകരപ്രവർത്തനം നടത്തുന്നതെന്നും താലിബാൻ അഫ്ഗാനിലെ സാധാരണ ക്കാരുടെ ...

താലിബാനുമായി തല്‍ക്കാലം അകലംപാലിക്കാന്‍ ഒരുങ്ങി പാകിസ്താന്‍: ലക്ഷ്യം അമേരിക്കയുടേയും ചൈനയുടേയും സഹായം നേടല്‍

ഇസ്ലാമാബാദ്: അഫ്ഗാനില്‍ താലിബാനെ നിരന്തരം പിന്തുണയ്ക്കുന്ന സമീപനത്തിൽ മെല്ലെപ്പോക്കിന് ഒരുങ്ങി പാകിസ്താൻ. അഫ്ഗാനിലെ ഭീകരര്‍ക്ക് സഹായം നല്‍കുന്ന കാര്യത്തിലും പാകിസ്താനെതിരെ നീളുന്ന വിമര്‍ശനങ്ങളുടെ തീവ്രതകുറയ്ക്കലാണ് ഉദ്ദേശം. അതുവഴി ...

പാകിസ്താന്റെ നിഴൽ യുദ്ധമാണ് അഫ്ഗാന്റെ ശാപം: കനേഡിയൻ നയതന്ത്രജ്ഞൻ

ഒട്ടാവ: പാകിസ്താനെതിരെ അന്താരാഷ്ട്രവേദിയിൽ തുറന്നടിച്ച് കാനഡ മുൻ നയതന്ത്രജ്ഞൻ. അഫ്ഗാനിലെ എല്ലാ ഭീകരാക്രമണങ്ങൾക്കും പിന്നിൽ പാകിസ്താനാണെന്ന തെളിവുനിരത്തിയാണ് നയതന്ത്രജ്ഞനായ ക്രിസ് അലക്സാണ്ടർ രംഗത്ത് എത്തിയത്. പാകിസ്താൻ നടത്തുന്നത് ...

താലിബാനുമായി പാകിസ്താന്റെ ചങ്ങാത്തം; അതൃപ്തിയറിയിച്ച് ചൈന

പെഷാവാര്‍: അഫ്ഗാനിലെ ഭീകരസംഘടനയായ താലിബാനുമായി പാകിസ്താന്‍ ബന്ധം ശക്തമാക്കുന്നതില്‍ ആശങ്കയുമായി ചൈന. ചൈനയുടെ ബെല്‍റ്റ് റോഡ് വികസനത്തിന് താലിബാനെന്നും തടസ്സമാണെന്നതാണ് ചൈനയുടെ എതിര്‍പ്പിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല ...

അഫ്ഗാനിലെ സമാധാനം പുന:സ്ഥാപിക്കണം; പാകിസ്താനുമായി ചര്‍ച്ചയ്‌ക്കായി താലിബാന്‍ ഇസ്ലാമാബാദില്‍

ഇസ്ലാമാബാദ്: പാകിസ്താനിലേയ്ക്ക് സമാധാന ചര്‍ച്ച നടത്താന്‍ താലിബാന്‍ ഭീകര നേതൃത്വം. അഫ്ഗാനിസ്ഥാനില്‍ നിരന്തരം സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും നടത്തുന്ന പാകിസ്താനും പങ്കാളിയായ താലിബാനുമാണ് സമാധാന ചര്‍ച്ചകള്‍ക്കായി ഒത്തുകൂടുന്നത്. താലിബാന്‍ ...