താലിബാൻ സാധാരണക്കാരുടെ സംഘടന; ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഇമ്രാൻഖാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ സാധാരണക്കാരുടെ സംഘടന; ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഇമ്രാൻഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2021, 11:34 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: താലിബാൻ സാധാരണക്കാരുടെ കൂട്ടായ്മയാണെന്ന് ഇമ്രാൻഖാൻ. താലിബാന് പാകിസ്താന്റെ പിന്തുണയുണ്ടെന്ന അഫ്ഗാൻ വാദം ശരിവയ്‌ക്കുന്നതാണ് ഇമ്രാൻഖാന്റെ പ്രസ്താവന.
താലിബാനല്ല ഭീകരപ്രവർത്തനം നടത്തുന്നതെന്നും താലിബാൻ അഫ്ഗാനിലെ സാധാരണ ക്കാരുടെ കൂട്ടായ്മയാണെന്നുമാണ് ഇമ്രാന്റെ വാദം. 15000 ഭീകരരെ എത്തിച്ചത് പാകിസ്താ നാണെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പാകിസ്താൻ താലിബാനെ പിന്തുണച്ചത്.

അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബാണ് പാകിസ്താനെതിരെ കഴിഞ്ഞ ദിവസം തെളിവുകൾ നിരത്തിയത്. താലിബാന്റെ ഏറ്റവും സുരക്ഷിതമായ സ്ഥാനം പാകിസ്താനാണെന്നാണ് മോഹിബ് ആരോപിച്ചത്. താലിബാൻ സ്ഥിരമായി അഫ്ഗാനിൽ പാരാജയപ്പെടുന്ന വിഭാഗമാണ്. ഇവരെ സഹായിക്കാനാണ് പതിനായിരം ഭീകരരെ പാകിസ്താൻ പരിശീലിപ്പിച്ച അതിർത്തി കടത്തിയത. പരിക്കേൽക്കുന്ന താലിബാനികളെ ചികിത്സിക്കുന്നതും പാകിസ്താനാണ്. പാക് സൈനികരാണ് ഭീകരർക്ക് ആയുധങ്ങളും നൽകുന്നതെന്നും മോഹിബ് പറഞ്ഞു.

പാകിസ്താനിലെ ചൈനീസ് ഇടപെടലിലെ പാക്- താലിബാനെന്ന ഭീകരസംഘടന എതിർക്കുന്നത് പാകിസ്താൻ വലിയ തലവേദനയാണ്. അടുത്തിടെ ചൈനീസ് പൗരന്മാർക്കെതിരെ ആക്രമണം നടന്നതിന് പിന്നിലെ അന്വേഷണം പാകിസ്താൻ നടത്തുകയാണ്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗവും ഇസ്ലാമാബാദിലുണ്ട്. ചൈനക്കാർ കൊല്ലപ്പെട്ട രണ്ടു സംഭവങ്ങളാണ് ഒരാഴ്ചയ്‌ക്കിടെ നടന്നത്. ബസ്സിൽ ബോംബ് വെച്ച് 8 ചൈനീസ് എഞ്ചിനീയർമാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ രണ്ടു പേരെ കറാച്ചി നഗരത്തിൽ വെടിവെച്ച് കൊന്നിരുന്നു. വിഷയത്തിൽ പാകിസ്താൻ മെല്ലെപോക്കിലാണ്. ഇതിനിടെയാണ് താലിബാനെ പിന്തുണച്ച് ഇമ്രാൻ പ്രസ്താവന നടത്തിയത്.

Tags: pak-taliban
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies