അഫ്ഗാനെ അട്ടിമറിയ്ക്കാൻ തീരുമാനിച്ചത് പാകിസ്താൻ; ഇസ്ലാമിസ്റ്റ് ഭരണകൂടമുണ്ടാക്കിയവർ തമ്മിൽ പോരടിക്കുന്നു; അതിർത്തി പ്രശ്‌നം ആരോപിച്ച് ഇരുരാജ്യങ്ങളും ഐക്യരാഷ്ട്ര സഭയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനെ അട്ടിമറിയ്‌ക്കാൻ തീരുമാനിച്ചത് പാകിസ്താൻ; ഇസ്ലാമിസ്റ്റ് ഭരണകൂടമുണ്ടാക്കിയവർ തമ്മിൽ പോരടിക്കുന്നു; അതിർത്തി പ്രശ്‌നം ആരോപിച്ച് ഇരുരാജ്യങ്ങളും ഐക്യരാഷ്‌ട്ര സഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 12:31 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിലെ ഭരണകൂടത്തെ അട്ടിമറിച്ച് താലിബാൻ ഇസ്ലാമിക ഭരണകൂടത്തെ അധികാരത്തിലേറ്റിയ പാകിസ്താൻ അതിർത്തി സംഘർഷത്തിൽ പ്രതിക്കൂട്ടിൽ. അതിർത്തിയിൽ പാകിസ്താൻ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന ആരോപണമാണ് ഐക്യരാഷ്‌ട്രസഭയ്‌ക്ക് മുമ്പാകെ താലിബാൻ ഉയർത്തുന്നത്. ഇതേ പരാതിയുമായി പാകിസ്താനും രംഗത്തെത്തിയിരിക്കുകയാണ്.

ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ താലിബാനാണ് ആദ്യം പരാതി നൽകിയത്. അഫ്ഗാനിൽ ഭരണകൂടത്തെ വേണ്ടവിധം പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഭീകരസംഘടനകളെ ഭരണകൂടത്തിനെതിരെ തിരിക്കുകയാണ്. നിരന്തരം ആക്രമണം ഭീകരസംഘടനകൾ നടത്തുന്നത് പാക് ഐസ്‌ഐയുടെ പിന്തുണയോടെയാണെന്നും താലിബാൻ പരാതിയിൽ പറയുന്നു.

ഈമാസം 16-ാം തിയതി കുനാർ,ഖോസ്ത് പ്രവിശ്യകളിൽ പാകിസ്താൻ പിന്തുണയോടെ നടന്ന വ്യോമാക്രമണത്തിനെതിരെ താലിബാൻ സുരക്ഷാ കൗൺസിസിൽ പരാതി നൽകിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം 40 പേരാണ് കൊല്ലപ്പെട്ടത്. മുൻ അഷ്‌റഫ് ഗാനി ഭരണകൂട പ്രതിനിധിയായിരുന്ന നസീർ അഹമ്മദ് ഫെയ്കാണ് പരാതി നൽകിയത്.

താലിബാൻ അതിർത്തി കയ്യേറി സൈനിക പോസ്റ്റുകൾ സ്ഥാപിക്കാൻ ഭീകരരുടെ സഹായമാണ് പാകിസ്താൻ ഉപയോഗിക്കുന്നത്. നിരന്തരം ഷെല്ലിംഗും മിസൈൽ ആക്രമണവും നടത്തുന്നതായും നസീർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഐഎസ്‌ഐയെ പിന്തുണയ്‌ക്കാതെ ഒറ്റയ്‌ക്ക് ഭരണം നടത്താൻ താലിബാൻ തീരുമാനിച്ചതും ഇന്ത്യയുമായി ശത്രുതയ്‌ക്കില്ലെന്ന നിലപാട് സ്വീകരിച്ചതും പാകിസ്താനെ വെട്ടിലാക്കിയിരിക്കുകയാണ്.

Tags: pak-taliban
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies