PAK-Terrorism - Janam TV

PAK-Terrorism

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ചോദ്യം ചെയ്യാന്‍ പാകിസ്താന് എന്താണ് അധികാരം; രൂക്ഷവിമര്‍ശനവുമായി ഇന്ത്യ

ഉത്തരവാദിത്വമുള്ള രാജ്യങ്ങൾ അന്താരാഷ്‌ട്ര ഭീകരതയെ തള്ളിപ്പറയണം; പാകിസ്താനും ജർമ്മനിയ്‌ക്കും മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി : ഭീകരതയെ ന്യായീകരിച്ചതിന് പാകിസ്താനും ജർമ്മനിയ്ക്കും ശക്തമായ മറുപടി നൽകി ഇന്ത്യ. ഉത്തരവാദിത്വമുള്ള രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര തലത്തിൽ ഭീകരതയെ തള്ളിപ്പറയണമെന്നാണ് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി മറുപടി ...

പാകിസ്താനിൽ കൊറോണയുടെ അഞ്ചാം തരംഗം:  ഒമിക്രോൺ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, പ്രതിരോധത്തിൽ പതറി ഇമ്രാൻഖാൻ

എല്ലാം നിയന്ത്രിക്കുന്നത് ഭീകരർ; വികസനം സ്വപ്‌നം കാണാൻ പോലുമാകാതെ പാകിസ്താൻ; ഐക്യരാഷ്‌ട്ര സഭയിൽ യാചനയുമായി ഇമ്രാൻഖാൻ

ന്യൂയോർക്ക്: ഭീകരത തിരിച്ചടിക്കുന്നതിന്റെ പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്താൻ. അഫ്ഗാൻ വിഷയത്തിലടക്കം ഒന്നും ചെയ്യാനാകാത്ത പാക് ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ഭീകരരാണെന്നത് തുറന്നു സമ്മതിക്കുകയാണ് ഇമ്രാൻഖാൻ. കടുത്ത സാമ്പത്തിക ...

പാകിസ്താൻ അന്താരാഷ്‌ട്ര സാമ്പത്തിക സംഘടയുടെ ഗ്രേ പട്ടികയിൽ തന്നെ; ഇളവിനുള്ള ഒരു സാദ്ധ്യതയുമില്ലെന്ന് ഏജൻസികൾ

പാകിസ്താൻ അന്താരാഷ്‌ട്ര സാമ്പത്തിക സംഘടയുടെ ഗ്രേ പട്ടികയിൽ തന്നെ; ഇളവിനുള്ള ഒരു സാദ്ധ്യതയുമില്ലെന്ന് ഏജൻസികൾ

ഇസ്ലാമാബാദ്: പാകിസ്താന് സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ഇളവു നൽകില്ലെ ന്ന് സൂചന. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് പാകിസ്താനെ നിലവിൽ ഗ്രേ പട്ടികയിൽ പെടുത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ഭീകര ...

ഭീകരർ ഉപയോഗിക്കുന്ന തുരങ്കം കണ്ടെത്തി; ജമ്മുവിൽ സൈന്യം കണ്ടെത്തിയത് എട്ടു വർഷം പഴക്കമേറിയത്

ഭീകരർ ഉപയോഗിക്കുന്ന തുരങ്കം കണ്ടെത്തി; ജമ്മുവിൽ സൈന്യം കണ്ടെത്തിയത് എട്ടു വർഷം പഴക്കമേറിയത്

ശ്രീനഗർ: പാക് ഭീകരർ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ഉപയോഗിക്കുന്ന ഒരു തുരങ്കം കൂടി ഇന്ത്യൻ സൈന്യം കണ്ടെത്തി. എട്ടുവർഷമായി ഭീകരർ ഉപയോഗിക്കുന്ന തുരങ്കമാണിതെന്ന് ബി..എസ്.എഫ് മേധാവി അസ്താന അറിയിച്ചു. ...

പാകിസ്താൻ മതന്യൂനപക്ഷങ്ങളുടെ ശ്മശാന ഭൂമി: യു.എന്നിൽ  പാകിസ്താനെതിരെ തെളിവുനിരത്തി വീണ്ടും ഇന്ത്യ

പാകിസ്താൻ മതന്യൂനപക്ഷങ്ങളുടെ ശ്മശാന ഭൂമി: യു.എന്നിൽ പാകിസ്താനെതിരെ തെളിവുനിരത്തി വീണ്ടും ഇന്ത്യ

ജനീവ: പാകിസ്താൻ എന്നും മതന്യൂനപക്ഷങ്ങളുടെ രക്തം വീഴുന്ന ഭൂമിയാണെന്ന് ഇന്ത്യ.  ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം യോഗത്തിലാണ് ഇന്ത്യ ശക്തമായ ആരോപണം ഉന്നയിച്ചത്.   ഇസ്ലാമാബാദ് അക്രമത്തെ സ്ഥാപനവൽക്കരിച്ചിരിക്കുന്ന ...

സുരക്ഷാ കൗണ്‍സിലില്‍ പാക് കുതന്ത്രം വീണ്ടും തകര്‍ത്ത് ഇന്ത്യ; രണ്ട് ഇന്ത്യന്‍ പൗരന്മാരെ ഭീകരരാക്കാനുള്ള ശ്രമം പൊളിഞ്ഞു

സുരക്ഷാ കൗണ്‍സിലില്‍ പാക് കുതന്ത്രം വീണ്ടും തകര്‍ത്ത് ഇന്ത്യ; രണ്ട് ഇന്ത്യന്‍ പൗരന്മാരെ ഭീകരരാക്കാനുള്ള ശ്രമം പൊളിഞ്ഞു

ന്യൂയോര്‍ക്ക്: സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ തന്ത്രം പൊളിഞ്ഞു. ഭീകരപ്രവര്‍ത്തനം ആരോപിക്കാനുള്ള പാകിസ്താന്റെ കുതന്ത്രമാണ് ഇന്ത്യ പൊളിച്ചത്. നിരന്തരം പാക് ഭീകരന്മാരെ അന്താരാഷ്ട്രരംഗത്ത് ഇന്ത്യ തുറന്നുകാണിക്കുന്നതാണ് പാകിസ്താന് ...

മതന്യുനപക്ഷങ്ങള്‍ക്ക് നേരെ പാകിസ്താനില്‍ കടുത്ത മനുഷ്യാവകാശ ലംഘനം: അമേരിക്ക

മതന്യുനപക്ഷങ്ങള്‍ക്ക് നേരെ പാകിസ്താനില്‍ കടുത്ത മനുഷ്യാവകാശ ലംഘനം: അമേരിക്ക

വാഷിംഗ്ടണ്‍: പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്ക. മനുഷ്യരെ കടത്തിക്കൊണ്ടുപോവുക, മതംമാറ്റം എന്നീ വിഷയത്തില്‍ ഭരണകൂടം ഒരു നടപടിയും എടുക്കുന്നില്ലെന്നും അമേരിക്ക തുറന്നടിച്ചു. ...

വീണ്ടും നാണംകെട്ട് പാകിസ്താന്‍; ഇന്ത്യന്‍ പൗരന്മാരെ ആഗോളഭീകരരാക്കണമെന്ന നിര്‍ദ്ദേശം യു എന്‍ സുരക്ഷാ കൗണ്‍സില്‍ തള്ളി

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ പാകിസ്താന്‍ വീണ്ടും നാണം കെട്ടു. ഇന്ത്യന്‍ പൗരന്മാരെ ആഗോളഭീകരന്മാരാക്കണമെന്ന ആവശ്യമാണ് ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ തള്ളിയത്. സുരക്ഷാ കൗണ്‍സിലിന്റെ 1267-ാം കമ്മറ്റിയാണ് ഇന്നലെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist