മതന്യുനപക്ഷങ്ങള്‍ക്ക് നേരെ പാകിസ്താനില്‍ കടുത്ത മനുഷ്യാവകാശ ലംഘനം: അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതന്യുനപക്ഷങ്ങള്‍ക്ക് നേരെ പാകിസ്താനില്‍ കടുത്ത മനുഷ്യാവകാശ ലംഘനം: അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2020, 12:56 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്ക. മനുഷ്യരെ കടത്തിക്കൊണ്ടുപോവുക, മതംമാറ്റം എന്നീ വിഷയത്തില്‍ ഭരണകൂടം ഒരു നടപടിയും എടുക്കുന്നില്ലെന്നും അമേരിക്ക തുറന്നടിച്ചു. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് പാകിസ്താനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വാഷിംഗ്ടണിലെ ഏഷ്യ വിഷയങ്ങള്‍ ശ്രദ്ധിക്കുന്ന മനുഷ്യാവകാശ കമ്മീഷനാണ് പാകിസ്താനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തൊഴില്‍ മേഖലയുടെ കാര്യത്തില്‍ സുരക്ഷിതമില്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ പാകിസ്താനെ ഉള്‍പ്പെടുത്തി യതായും അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.

അമേരിക്കയുടെ സുപ്രധാന റിപ്പോര്‍ട്ടായ ട്രാഫിക്കിംഗ് ഇന്‍ പേഴ്‌സണ്‍ എന്നതിലാണ് പാകിസ്താനെ പേരെടുത്ത് പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

‘പാകിസ്താനില്‍ നിര്‍ബന്ധിതമായ തൊഴിലിന് കൊണ്ടുവരുന്നവരുടെ എണ്ണം കൂടുതലാണ്. ഇതില്‍ മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിരിക്കുന്നു. ഇവരെല്ലാം അഫ്ഗാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇതിനൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടവരും പാകിസ്താനില്‍ എത്തിപ്പെട്ടവരിലുണ്ട്. ഇതില്‍ ബംഗ്ലാദേശി കളും ബര്‍മ്മ നിവാസികളും ഉണ്ട്. ഇക്കൂട്ടത്തിലെ ക്രിസ്റ്റ്യന്‍, ഹസാരാസ് എന്നീ മതവിഭാഗ ത്തില്‍പ്പെട്ടവര്‍ക്ക് കൊടിയ ദുരിതമാണ് അനുഭവിക്കേണ്ടിവന്നിരിക്കുന്നത്’ പോംപിയോ വ്യക്തമാക്കി.

ഇസ്ലാമിക ഭീകര സംഘടനകള്‍ ഇവരുടെ കുട്ടികളെ തട്ടിക്കൊണ്ടുപോവുകയാണ്. നിരാലംബ രായ മാതാപിതാക്കള്‍ പലരും ഭീകരര്‍ക്ക് കുട്ടികളെ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം മദ്രസകളില്‍ നിന്നും കുട്ടികളെ ഭീകരരാക്കുന്നതായും തെളിവ് കിട്ടിയിട്ടുണ്ട്. ഭീകരസംഘടനക്കായി അഫ്ഗാനില്‍ പഠിക്കാന്‍ പോയി ചാരപ്പണി എടുക്കുന്ന വലിയൊരു തന്ത്രവും പാകിസ്താന്‍ നടത്തുന്നതായും മൈക്ക് പോംപിയോ വെളിപ്പെടുത്തി.

Tags: pak human rights violationUS-PAKPAK-Terrorism
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies