PAKISTAN CRICKET BOARD - Janam TV

PAKISTAN CRICKET BOARD

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് കാണികളില്ലാതെ നടത്താൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

കറാച്ചി: ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് കാണികളില്ലാതെ നടത്താൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പാകിസ്താൻ പര്യടനത്തിലെ ടെസ്റ്റ് ...

ടി20 ലോകകപ്പിലെ മോശം പ്രകടനം; താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; പ്രതിഫലവും കരാറും വെട്ടിക്കുറച്ചേക്കും

ടി20 ലോകകപ്പിലെ മോശം പ്രകടനത്തിൽ താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. വാർഷിക കരാറിൽ മാറ്റം വരുത്താനും, പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ചുമാണ് പിസിബി ചിന്തിക്കുന്നത്. മുൻ ...

ഏഷ്യാ കപ്പിനായി ചാർട്ടേണ്ട് ഫ്‌ലൈറ്റുകൾ; പ്രതിസന്ധിയിലായ പിസിബിയെ കരകയറ്റാൻ എസിസിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

കറാച്ചി: ഏഷ്യാ കപ്പ് മത്സരങ്ങൾക്കായി ടീമുകൾക്ക് ചാർട്ടേണ്ട് ഫ്‌ലൈറ്റുകൾ നൽകിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഓഗസ്റ്റിൽ പാകിസ്താനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിൽ നടന്ന മത്സരത്തിനായി ...

ഇന്ത്യയെ കണ്ട് പഠിക്ക്; പാകിസ്താൻ ടീം മാനേജ്‌മെന്റിനെ വിമർശിച്ച് ഷാഹിദ് അഫ്രീദി

ഏഷ്യാകപ്പിൽ നിന്ന് പുറത്തായതിന് പിന്നിലെ പാക് ക്രിക്കറ്റ് ബോർഡ്, ടീം മാനേജ്‌മെന്റ് എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പരിക്കേറ്റിട്ടും മത്സരത്തിനായി കളത്തിലിറക്കിയ ...

മാടമ്പിമാരോട് ആരും ചോദ്യം ചോദിക്കില്ല! പിസിബിയുടെ പക്ഷാപതത്തിനെതിരെ ആഞ്ഞടിച്ച് പാക് ബൗളർ ഷാനവാസ് ദഹാനി

2023ലെ ഏഷ്യാ കപ്പിനും അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങൾക്കുമുളള ഏകദിന പരമ്പരയ്ക്കുമുള്ള പാകിസ്താൻ ടീമിനെ പിസിബി പ്രഖ്യാപിച്ചു. ഷാൻ മസൂദിനെയും ഇഹ്സാനുള്ളയെയും ടീമിൽ നിന്ന് ഒഴിവാക്കി. ഓൾറൗണ്ടർ ഇമാദ് ...

ലോക ക്രിക്കറ്റിൽ പാകിസ്താനെ നമ്പർ വൺ ആക്കണം! ഉപദേശിക്കാൻ മിസ്ബാ ഉൾ ഹക്കിനെ നിയമിച്ച് പിസിബി

പുരുഷ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖിനെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പ്രതിഫലത്തോടെ ജോലി ഏറ്റെടുക്കാൻ മിസ്ബ വിസമ്മതിച്ചു. എന്നാൽ ...