PAKISTAN CRICKET BOARD - Janam TV
Friday, November 7 2025

PAKISTAN CRICKET BOARD

ഏഷ്യാകപ്പ്‍ ഫൈനലിൽ ഇന്ത്യയ്‌ക്ക് അർഹതപ്പെട്ട ട്രോഫിയുമായി പാക് മന്ത്രി കടന്നുകളഞ്ഞ സംഭവം; ബിസിസിയോട് ക്ഷമാപണം നടത്തി മൊഹ്സിൻ നഖ്‌വി

ന്യൂഡൽഹി: ഏഷ്യാകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് അർഹതപ്പെട്ട ട്രോഫിയുമായി കടന്നുകളഞ്ഞ സംഭവത്തിൽ ബിസിസിഐയോട് ക്ഷമാപണം നടത്തി പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മൊ​​ഹ്സിൻ നഖ്‌വി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോ​ഗത്തിലാണ് മൊഹ്സിൻ ...

സംഘർഷം രൂക്ഷമാകുന്നതിനിടെ പിഎസ്എൽ വേദി ദുബായിലേക്ക് മാറ്റാൻ പാകിസ്‌താൻ ക്രിക്കറ്റ് ബോർഡ്

കറാച്ചി: ഇന്ത്യയുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കണക്കിലെടുത്ത് , പാകിസ്‌താൻ സൂപ്പർ ലീഗ് രാജ്യത്ത് നടത്തുന്നത് സുരക്ഷിതമല്ലെന്ന് പാകിസ്‌താൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ഈ സീസണിലെ ബാക്കി മത്സരങ്ങൾ ...

കളിയല്ല, ജീവനല്ലേ വലുത്; വേണ്ടത്ര സുരക്ഷയില്ല, ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പിഎസ്എൽ ഉപേക്ഷിച്ച് മടങ്ങാൻ ഇംഗ്ലണ്ട് താരങ്ങൾ

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താന് കനത്ത തിരിച്ചടി നൽകിയതിനുപിന്നാലെ സുരക്ഷാ ഭയന്ന് പാകിസ്താൻ സൂപ്പർലീഗ് (പിഎസ്എൽ) ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങി ഇംഗ്ലണ്ട് താരങ്ങൾ. കഴിഞ്ഞ ദിവസം പുലർച്ചെ ...

ചാമ്പ്യൻസ് ട്രോഫി; പാകിസ്താനിലെ സ്റ്റേഡിയം നിർമാണം പാതിവഴിയിൽ, ഞെട്ടിപ്പിക്കുന്ന വീഡിയോ

ചാമ്പ്യൻസ്ട്രോഫി തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കെ പാകിസ്താനിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ അവസ്ഥയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഞെട്ടലുണ്ടാക്കുന്നത്. സ്റ്റേഡിയങ്ങളുടെ നവീകരണം എങ്ങുമെത്തിയില്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന ചിത്രങ്ങൾ. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണെങ്കിലും ...

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് കാണികളില്ലാതെ നടത്താൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

കറാച്ചി: ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് കാണികളില്ലാതെ നടത്താൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പാകിസ്താൻ പര്യടനത്തിലെ ടെസ്റ്റ് ...

ടി20 ലോകകപ്പിലെ മോശം പ്രകടനം; താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; പ്രതിഫലവും കരാറും വെട്ടിക്കുറച്ചേക്കും

ടി20 ലോകകപ്പിലെ മോശം പ്രകടനത്തിൽ താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. വാർഷിക കരാറിൽ മാറ്റം വരുത്താനും, പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ചുമാണ് പിസിബി ചിന്തിക്കുന്നത്. മുൻ ...

ഏഷ്യാ കപ്പിനായി ചാർട്ടേണ്ട് ഫ്‌ലൈറ്റുകൾ; പ്രതിസന്ധിയിലായ പിസിബിയെ കരകയറ്റാൻ എസിസിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

കറാച്ചി: ഏഷ്യാ കപ്പ് മത്സരങ്ങൾക്കായി ടീമുകൾക്ക് ചാർട്ടേണ്ട് ഫ്‌ലൈറ്റുകൾ നൽകിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഓഗസ്റ്റിൽ പാകിസ്താനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിൽ നടന്ന മത്സരത്തിനായി ...

ഇന്ത്യയെ കണ്ട് പഠിക്ക്; പാകിസ്താൻ ടീം മാനേജ്‌മെന്റിനെ വിമർശിച്ച് ഷാഹിദ് അഫ്രീദി

ഏഷ്യാകപ്പിൽ നിന്ന് പുറത്തായതിന് പിന്നിലെ പാക് ക്രിക്കറ്റ് ബോർഡ്, ടീം മാനേജ്‌മെന്റ് എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പരിക്കേറ്റിട്ടും മത്സരത്തിനായി കളത്തിലിറക്കിയ ...

മാടമ്പിമാരോട് ആരും ചോദ്യം ചോദിക്കില്ല! പിസിബിയുടെ പക്ഷാപതത്തിനെതിരെ ആഞ്ഞടിച്ച് പാക് ബൗളർ ഷാനവാസ് ദഹാനി

2023ലെ ഏഷ്യാ കപ്പിനും അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങൾക്കുമുളള ഏകദിന പരമ്പരയ്ക്കുമുള്ള പാകിസ്താൻ ടീമിനെ പിസിബി പ്രഖ്യാപിച്ചു. ഷാൻ മസൂദിനെയും ഇഹ്സാനുള്ളയെയും ടീമിൽ നിന്ന് ഒഴിവാക്കി. ഓൾറൗണ്ടർ ഇമാദ് ...

ലോക ക്രിക്കറ്റിൽ പാകിസ്താനെ നമ്പർ വൺ ആക്കണം! ഉപദേശിക്കാൻ മിസ്ബാ ഉൾ ഹക്കിനെ നിയമിച്ച് പിസിബി

പുരുഷ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖിനെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പ്രതിഫലത്തോടെ ജോലി ഏറ്റെടുക്കാൻ മിസ്ബ വിസമ്മതിച്ചു. എന്നാൽ ...