pakistan occupied kashmir - Janam TV
Friday, November 7 2025

pakistan occupied kashmir

“പിഒകെയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; നിരപരാധികളോടുള്ള പാക് സൈന്യത്തിന്റെ പെരുമാറ്റം ഭയാനകമാണ്; അക്രമങ്ങളുടെ ഉത്തരവാദിത്തം പാകിസ്ഥാൻ ഏറ്റെടുക്കണം”: അപലപിച്ച് രൺധീർ ജയ്സ്വാൾ

ന്യൂഡൽഹി: പാക്അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ 12 പേർ മരിച്ച സംഭവത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ. പിഒകെയിൽ ...

പാക് അധീന കശ്മീരിലെ ​ഗിൽജിത്തിൽ നിന്ന് അതിപുരാതന ലിഖിതം കണ്ടെത്തി; നാലാം നൂറ്റാണ്ടിൽ ബ്രാഹ്മി ലിപിയിൽ എഴുതിയതെന്ന് പുരാവസ്തു വകുപ്പ്

പാക് അധീന കശ്മീരിലെ ​ഗിൽജിത്തിൽ നിന്ന് പുരാതന സംസ്കൃത ലിഖിതം കണ്ടെത്തി പുരാവസ്തു വകുപ്പ്. നാലാം നൂറ്റാണ്ടിൽ ബ്രാഹ്മി ലിപിയിൽ എഴുതിയതാണ് ലിഖിതമെന്ന് എപ്പി​ഗ്രാഫ് ഡിവിഷൻ പറഞ്ഞു. ...

പാക് സൈന്യത്തിന്റെ വെടിവെപ്പിൽ മൂന്ന് കശ്മീരികൾ കൊല്ലപ്പെട്ടു; PoKയിൽ ആളിക്കത്തി പ്രതിഷേധം

മുസാഫർബാദ്: പാക് അധിനിവേശ കശ്മീരിൽ ജനങ്ങളും പാക് സൈന്യവും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു. ജനങ്ങളുടെ പ്രക്ഷോഭം അടിച്ചമർത്താൻ പാക് സൈന്യത്തെ വിന്യസിച്ചതിന് പിന്നാലെ മൂന്ന് സാധാരണക്കാർ ...

പാക് അധീന കശ്മീരിലെ ഓരോ ഇഞ്ച് ഭൂമിയും ഭാരതത്തിന്റേത്, ഒരു ശക്തിക്കും തട്ടിയെടുക്കാനാവില്ല; മണിശങ്കർഅയ്യർക്കും ഫാറൂഖ് അബ്ദുള്ളക്കും അമിത് ഷായുടെ മറുപടി

റാഞ്ചി: പാക് അധീന കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കശ്മീരിലെ ഓരോ തുണ്ട് ഭൂമിയും ഇന്ത്യയുടേതാണെന്നും അത് ...

പാക് അധിനിവേശ കശ്മീരിലെ കാട്ടുതീ ഇന്ത്യയിലേയ്‌ക്കും പടരുന്നു; സുരക്ഷാ സേന ജാഗ്രതയിൽ

ശ്രീനഗർ: പാക് അധിനിവേശ കാശ്മീരിൽ കാട്ടുതീ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. ഇന്ത്യയുടെ ഭാഗങ്ങളിലേക്കും തീ വ്യാപിക്കുന്നതായും സൈനികർ ജാഗ്രത പാലിക്കുകയാണെന്നും സേനാവൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ സേന ജാഗ്രത പുലർത്തുന്നതായി ...

ഇന്ത്യ തിരയുന്ന ഭീകരനെ പാക് അധീന കാശ്മീരിൽ അജ്ഞാതർ വെടിവെച്ച് കൊന്നു

ശ്രീനഗർ: ഇന്ത്യ തിരയുന്ന ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനെ അജ്ഞാതർ വെടിവെച്ച് കൊന്നു. അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിലെപള്ളിക്കുള്ളിൽ വെച്ചാണ് അജ്ഞാതരായ തോക്കുധാരികൾ ...

Pakistan

സാമ്പത്തിക പ്രതിസന്ധിയിലും വിദേശയാത്ര മുടക്കാതെ പാക് സർക്കാർ; തെരുവിലിറങ്ങി പ്രതിഷേധമറിയിച്ച് ജനങ്ങൾ

ഇസ്ലാമാബാദ് : രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ വിദേശയാത്രകൾ നടത്തുന്ന തിരക്കിലാണ് പാകിസ്താൻ ഭരണകൂടം. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള വസ്തുക്കൾക്ക് രാജ്യത്ത് വില വർദ്ധിക്കുകയും ...

ജമ്മുവിൽ അഞ്ച് ഭീകരർ സുരക്ഷാ സേനയുടെ പിടിയിൽ; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ശ്രീനഗർ: അഞ്ച് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രവർത്തകരാണ് അറസ്റ്റിലായവർ. കുപ്വാര ജില്ലയിലെ ക്രാൽപ്പാറ പ്രദേശത്ത് നിന്നാണ് ഭീകരർ ...

പാക് അധീന കശ്മീർ തിരിച്ചെടുക്കാൻ സമയമായി; പാകിസ്താൻ കരസേന മേധാവിക്ക് മറുപടിയുമായി ഹരീഷ് റാവത്ത്

ന്യൂഡൽഹി : പാക് കരസേന മേധാവി അസീം മുനീറിന് ചുട്ട മറുപടിയുമായി കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പാക് അധീന കശ്മീർ തിരിച്ചെടുക്കാൻ സമയമായി എന്ന് റാവത്ത് പറഞ്ഞു. ...