വാഗ-അട്ടാരി അതിർത്തിയിൽ തീർത്ഥാടകസംഘത്തെ തടഞ്ഞുവച്ചു; സിഖുകാരെ കടത്തിവിട്ടു, പാകിസ്ഥാൻ മതസ്പർദ്ദ വളർത്താൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യ
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 12 തീർത്ഥാടകരെ തടഞ്ഞുവച്ചു. ഗുരുനാനക് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സിഖ് ജാഥയിൽ പങ്കെടുത്ത 12 ഹൈന്ദവരെയാണ് തടഞ്ഞത്. ഇന്ത്യ-പാക് വാഗ അതിർത്തിയിൽ വച്ചാണ് തീർത്ഥാടകരെ ...
























