സ്വയം വെള്ളപൂശി പാകിസ്ഥാൻ; ഭീകരത‌ വച്ചുപൊറുപ്പിക്കില്ലെന്ന് പാക് മന്ത്രി ഖ്വാജ ആസിഫ്, അഫ്​​ഗാന് മുന്നറിയിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വയം വെള്ളപൂശി പാകിസ്ഥാൻ; ഭീകരത‌ വച്ചുപൊറുപ്പിക്കില്ലെന്ന് പാക് മന്ത്രി ഖ്വാജ ആസിഫ്, അഫ്​​ഗാന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2025, 04:43 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: താലിബാന് മുന്നറിയിപ്പുമായി പാകിസ്ഥാൻ. അഫ്​ഗാൻ മണ്ണിൽ നിന്നുള്ള ഭീകരതയെ പാകിസ്ഥാൻ ഇനി വച്ചുപൊറുപ്പിക്കില്ലെന്നും പാകിസ്ഥാനെ ലക്ഷ്യമിട്ടുകൊണ്ട് അഫ്​ഗാൻ പ്രദേശം തുടർച്ചയായി ഉപയോ​ഗിക്കുന്നത് കണ്ട് തങ്ങളുടെ ക്ഷമ നശിച്ചുവെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

അഫ്​ഗാനിസ്ഥാനിൽ ഭീകരർക്കെതിരെ നടപടികൾ എടുക്കുന്നില്ലെങ്കിൽ പാകിസ്ഥാൻ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കും. ക്ഷമയ്‌ക്ക് അതിരുകളുണ്ട്. പാകിസ്ഥാനിലായാലും അഫ്​ഗാനിസ്ഥാനിലായാലും ഭീകരർക്ക് അഭയം നൽകുന്നവരും അവരെ സ​ഹായിക്കുന്നവരും അതിന്റെ ഫലം അനുഭവിക്കേണ്ടിവരും.

‍പാകിസ്ഥാന് ഭീഷണിയായി നിൽക്കുന്ന ഏഴായിരത്തോളം ആളുകളെ അഫ്​ഗാൻ മണ്ണിൽ താമസിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ ആക്രമണം നടത്താൻ അഫ്​ഗാൻ പ്രദേശം ഉപയോ​ഗിക്കുന്ന ഭീകരർക്കെതിരെ ശക്തമായ സന്ദേശം നൽകുന്നതിന് ദിവസങ്ങൾക്കുള്ളിൽ ഉന്നതതല പ്രതിനിധി സംഘത്തെ കാബൂളിലേക്ക് അയയ്‌ക്കും.

ഭീകരസംഘടനയായ തെഹ് രീക് ഇ താലിബൻ പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിൽ ലെഫ്റ്റനന്റ് കേണലും മേജറും ഉൾപ്പെടെ 11 പാക് സുരക്ഷാ ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം വർദ്ധിച്ച സാഹചര്യത്തിലാണ് പാക് മന്ത്രിയുടെ മുന്നറിയിപ്പ്.

Tags: Pakistanthalibanafganistankwaja asif
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies