പാക് ജനറലിന് മുഹമ്മദ് യൂനുസിന്റെ വിവാദ സമ്മാനം: വടക്കുകിഴക്കൻ ഇന്ത്യയെ ഉൾപ്പെടുത്തി ബംഗ്ലാദേശിൻറെ ഭൂപടം; പാക് സൈന്യവും ഇടക്കാല ഭരണകൂടവും തമ്മിൽ രഹസ്യധാരണ??
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് ജനറലിന് മുഹമ്മദ് യൂനുസിന്റെ വിവാദ സമ്മാനം: വടക്കുകിഴക്കൻ ഇന്ത്യയെ ഉൾപ്പെടുത്തി ബംഗ്ലാദേശിന്റെ ഭൂപടം; പാക് സൈന്യവും ഇടക്കാല ഭരണകൂടവും തമ്മിൽ രഹസ്യധാരണ??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2025, 12:44 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്:  പാകിസ്ഥാൻ ജനറലിന് ബം​ഗ്ലാദേശ് ഇടക്കാല തലവൻ മുഹമ്മദ് യൂനുസിന്റെ വിവാദ സമ്മാനം. വടക്കുകിഴക്കൻ ഇന്ത്യയെ ഉൾപ്പെടുത്തി കൊണ്ടുള്ള ബംഗ്ലാദേശിന്റെ ഭൂപടമാണ് ജനറൽ സാഹിർ ഷംഷാദ് മിർസയ്‌ക്ക് യൂനുസ് സമ്മാനിച്ചത്. പാകിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാനാണ് ജനറൽ സാഹിർ ഷംഷാദ് മിർസ.

വിവാദ സമ്മാനം മനഃപൂർവമായ നീക്കമാണെന്നും പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ടെന്നുമാണ് ഇന്ത്യൻ രഹസ്യാന്വേഷണ വൃത്തങ്ങളുടെ നി​ഗമനം. ധാക്കയിലെ ഇടക്കാല ഭരണകൂടവും പാക് സൈന്യവും തമ്മിലുള്ള രഹസ്യ ധാരണയിലേക്ക് ഇത് വിരൽ ചൂണ്ടുന്നുണ്ട്. പാകിസ്ഥാന്റെ ഇന്ത്യ വിരോധത്തിന് ബം​ഗ്ലാദേശിന്റെ നിശബ്ദ അം​ഗീകാരമാണിതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു .

വടക്കുകിഴക്കൻ മേഖലയെ ബംഗ്ലാദേശിന്റെ ഭാ​ഗമായി ചിത്രീകരിക്കാനുള്ള നീക്കത്തെ ​ഇന്ത്യ അതീവ ​ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ദുർബലപ്പെടുത്തുന്നതിനും 1971 ലെ വിഭജനത്തിന്റെ പഴയ മുറിവുകൾ ഇളക്കിവിടുന്നതിനുമുള്ള ശ്രമമായാണ് ഇതിനെ നോക്കികാണുന്നത്.

ബംഗ്ലാദേശിൽ പ്രവർത്തിക്കുന്ന പാകിസ്ഥാൻ പിന്തുണയുള്ള ഇസ്ലാമിക എൻ‌ജി‌ഒകൾ ഇന്ത്യൻ അതിർത്തികളിൽ പ്രവർത്തനം വ്യാപിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.  ഭീകര സംഘടനകളുടെ സഹോദര സ്ഥാപനമാണ് ഇത്തരം എൻജിഒകൾ.  ത്രിപുര, മിസോറാം അതിർത്തി വഴിയുള്ള അനധികൃത നുഴഞ്ഞുകയറ്റമാണ് ഇവർ ലക്ഷ്യമിടുന്നത്.

Tags: PakistanMuhmad Yunus
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies