സ്വന്തം ജനതയ്ക്ക് മേൽ ബോംബ് വർഷിക്കുന്ന രാജ്യം; കൂട്ടബലാത്സം​ഗത്തിന്   അനുമതി നൽകിയ ഭരണകൂടം; ജമ്മുകശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

  സ്വന്തം ജനതയ്‌ക്ക് മേൽ ബോംബ് വർഷിക്കുന്ന രാജ്യം; കൂട്ടബലാത്സം​ഗത്തിന്   അനുമതി നൽകിയ ഭരണകൂടം; ജമ്മുകശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2025, 09:38 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ജമ്മുകശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ വാചക കസർത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ‘സ്വന്തം ജനതയ്‌ക്ക് മേൽ ബോംബ് വർഷിക്കുന്ന രാജ്യം’ എന്നാണ് പാകിസ്ഥാനെ യുഎന്നിൽ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് വിശേഷിപ്പിച്ചത്.

‘വ്യവസ്ഥാപിതമായ വംശഹത്യ’ നടത്തുന്ന പാകിസ്ഥാൻ തെറ്റിദ്ധാരണയും അതിശയോക്തിയും ഒരു പോലെ ഉപയോ​ഗിച്ച് ലോകത്തിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ പ്രത്യേകിച്ച് ജമ്മു കശ്മീരിനെതിരെ പാകിസ്ഥാൻ നടത്തിയ പരാമർശങ്ങളെ രൂക്ഷമായ വാക്കുകൾ കൊണ്ടാണ് അദ്ദേഹം വിമർശിച്ചത്. നിർഭാഗ്യവശാൽ, എല്ലാ വർഷവും, എന്റെ രാജ്യത്തിനെതിരെ, പ്രത്യേകിച്ച് അവർ മോഹിക്കുന്ന ഇന്ത്യൻ പ്രദേശമായ ജമ്മു കശ്മീരിനെതിരെ, പാകിസ്ഥാന്റെ വിമർശനങ്ങൾ ഉന്നയിക്കുന്നത് കേൾക്കാൻ നമ്മൾ വിധിക്കപ്പെട്ടിരിക്കുന്നു. ഇത്തരം പ്രസ്താവനകൾ ജമ്മു കശ്മീരിനെ കുറിച്ചുള്ള പാകിസ്ഥാന്റെ മോഹഭം​ഗത്തിൽ നിന്നും ഉണ്ടാകുന്നവയാണെന്നും അദ്ദേഹം പരിഹസിച്ചു.

ജമ്മു കശ്മീരിലെ സ്ത്രീകളെക്കുറിച്ചുള്ള പാകിസ്ഥാന്റെ പരാമർശത്തിനും ഇന്ത്യയുടെ മറുപടി നൽകി. ഓപ്പറേഷൻ സെർച്ച്ലൈറ്റ് എന്ന പേരിൽ പാക് സൈന്യം നടത്തി കൂട്ടബലാത്സംഗത്തിന്റെ നീചമായ ചരിത്രം ഹരീഷ് സഭയെ ഓർമിപ്പിച്ചു. 1971 ൽ ഓപ്പറേഷൻ സെർച്ച്ലൈറ്റിന്റെ മറവിൽ നാല് ലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സം​ഗം നടത്തി വംശഹത്യ നടത്താൻ അനുമതി നൽകുകയും ചെയ്ത ഒരു രാജ്യമാണിത്. ഇത്തരം ഒരു രാജ്യം നടത്തുന്ന തെറ്റായ പ്രചാരങ്ങൾ ലോകം കാണുകയാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു

Tags: UNPakistan
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies