pakistani - Janam TV
Saturday, July 12 2025

pakistani

പാക് നടി അയേഷ ഖാൻ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് അപ്പാർട്ട്മെൻ്റിൽ

മുതിർന്ന പാകിസ്താൻ നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ ​ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് മൃതദേഹം കണ്ടെത്തിയത്. 76-വയസായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടായിരുന്നു. ...

ജ്യോതി മൽഹോത്രയുമായി അടുത്ത ബന്ധം; കുടുങ്ങുമെന്ന് ഉറപ്പായതോടെ പാക് ഉദ്യോ​ഗസ്ഥരുടെ ചാറ്റ് ഡിലീറ്റ് ചെയ്തു, ജസ്ബീർ സിം​ഗിനെ കുറിച്ച് പഞ്ചാബ് പൊലീസ്

ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ ജസ്ബീർ സിം​ഗിന് നേരത്തെ അറസ്റ്റിലായ പാക് ചാര ജ്യോതി മൽഹോത്രയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ജസ്ബീർ ...

കറാച്ചി വിമാനത്താവളത്തിൽ ഒരുതുള്ളി വെള്ളമില്ല, ഇനി എങ്ങനെ വു​ദു ചെയ്യും, നിസ്കരിക്കും; കരച്ചിലടക്കാനാകാതെ പാക് നടി

പാകിസ്ഥാനിലെ വിമാനത്താവളങ്ങൾ ഉൾപ്പടെയുള്ള പൊതുസ്ഥാപനങ്ങളിൽ വെള്ളമില്ലെന്ന് നടി ഹിന ഖ്വാജ ബയാത്ത്. കറാച്ചി വിമാനത്തവളത്തിൽ നിന്ന് പങ്കുവച്ച വീഡിയോയിലാണ് നടിയുടെ കരച്ചിൽ. സിന്ധു നദീജല കരാർ ഇന്ത്യ ...

“കണ്ണീരേ വഴി…, ദൈവത്തിന് മാത്രമേ പാകിസ്താനെ രക്ഷിക്കാനാവൂ…”; പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് പാക് എംപി, വീഡിയോ

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാർലമെന്റ് സമ്മേളനത്തിൽ വിങ്ങിപ്പൊട്ടി പാക് എം പിയും പാകിസ്താൻ മുൻ സൈനിക ഉദ്യോഗസ്ഥനുമായ താഹിർ ഇക്ബാൽ. അള്ളാഹു പാകിസ്താനികളെ ...

ഞാനോ അതിർത്തിയിലേക്കോ? യുദ്ധം വന്നാൽ മുങ്ങിയിരിക്കും! പേടി തുറന്നു പറഞ്ഞ് പാകിസ്താൻ എംപി,വീഡിയോ

ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാകിസ്താനിൽ നിന്ന് രക്ഷപ്പെട്ട് ഇം​ഗ്ലണ്ടിൽ അഭയം തേടുമെന്ന് പാകിസ്താൻ എംപിയുടെ തുറന്നുപറച്ചിൽ. ദേശീയ അസംബ്ലിയിലെ അം​ഗമായ ഷേർ അഫ്സൽ ഖാൻ മർവാത് ആണ് പേടി ...

വെടിനിർത്തൽ കരാർ ലംഘനം തുടർന്ന് പാക് സൈന്യം; പഹൽ​ഗാം ഭീകരാക്രമണത്തിൽ അന്വേഷണവുമായി സഹകരിക്കണമെന്ന് പാകിസ്താനോട് യുഎസ്

ശ്രീ​ന​ഗർ: ഇന്ത്യ-പാകിസ്താൻ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പാക് പ്രകോപനം. കുപ് വാര, അഖ്നൂർ, ഉറി എന്നിവിടങ്ങളിൽ തുടർച്ചയായി വെടിവയ്പ്പുണ്ടായി. പാകിസ്താൻ സൈന്യത്തിന്റെ പ്രകോപനപരമായ വെടിവയ്പ്പിൽ അതേ നാണയത്തിൽ ...

കശ്മീരിൽ പോകും മുൻപ് കലിമ പഠിക്കണം! ഇല്ലെങ്കിൽ വില നൽകേണ്ടിവരും; പാകിസ്താൻ നടൻ ഭീഷണി മുന്നറിയിപ്പ് നൽകിയെന്ന് നടി

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ നടി പായൽ ​ഘോഷിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. കശ്മീർ സന്ദർശിക്കാൻ പോകുന്ന പദ്ധതയിയെ കുറിച്ച് പാകിസ്താൻ നടനോട് പറഞ്ഞിരുന്നതായും അദ്ദേഹം തനിക്കൊരു മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ...

തോൽവിയിൽ പരിഹസിച്ചു! ആരാധകരെ തല്ലാൻ ശ്രമിച്ച് പാക് താരം; തൂക്കിയെടുത്ത് സുരക്ഷാ ജീവനക്കാർ

തോൽവിയിൽ പരിഹസിച്ച ആരാധകരെ തല്ലാൻ ശ്രമിച്ച് പാകിസ്താൻ താരം ഖുഷ്ദിൽ ഷാ. ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും പാകിസ്താൻ തോറ്റിരുന്നു. ഡ്രസിം​ഗ് റൂമിലേക്ക് മടങ്ങുമ്പോഴാണ് ആരാധകർ ...

മാക്‌സ്‌വെൽ ഇന്ത്യക്കായി ഒത്തുകളിച്ചു; ഓസ്ട്രേലിയൻ ജഴ്സിയിൽ ആർ.സി.ബിക്കായി ബാറ്റ് ചെയ്തു; കരച്ചിൽ തീരാതെ പാക് മീഡിയ

സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ടീം ആദ്യ റൗണ്ടിൽ പുറത്തായതിന്റെ വിഷമം ഇനിയും പാകിസ്താൻ മാദ്ധ്യമങ്ങൾക്ക് മാറിയിട്ടില്ല. ഇന്ത്യ ഫൈനലിൽ എത്തിയതും ഫൈനൽ മത്സരം ...

അപമാനിച്ച് മതിയായില്ലേ ഇനി ​​ഗ്രൂപ്പ് മാറ്റൂ..? ഇല്ലെങ്കിൽ ചികിത്സയ്‌ക്കുള്ള പണമെങ്കിലും നൽകണം; അപേക്ഷയുമായി പാകിസ്താൻ ആരാധകൻ

ഇന്ത്യക്ക് എതിരെയുള്ള തോൽവിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പാകിസ്താൻ ആരാധകന്റെ അപേക്ഷകൾ. വൈകാരികമായ ഒരു വീഡിയോയിലാണ് ഇയാൾ വിചിത്രമായ ആവശ്യങ്ങളുമായി രം​ഗത്തുവന്നത്. ചിലയിടത്ത് പാകിസ്താനെ ഇയാളെ കണക്കിന് ...

എനിക്ക് പാകിസ്താനികളെ ഏറെയിഷ്ടം! മൂന്നാം വിവാഹത്തിനൊരുങ്ങി രാഖി സാവന്ത്; നിക്കാഹ് പാകിസ്താനിലെന്നും നടി

നടിയും സോഷ്യൽ മീഡയയിലെ വിവാദതാരവുമായ രാഖി സാവന്ത് മൂന്നാമതും വിവാഹിതയാകുന്നു. പാകിസ്താനി നടനും നിർമാതാവുമായ ദോദിഖാനെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് നടി പുത്തൻ അഭിമുഖത്തിൽ സ്ഥിരീകരിച്ചു. ...

ചോർത്തിയത്? സ്വന്തം സ്വകാര്യ ദൃശ്യങ്ങൾ ലീക്കാക്കിയത് പാക് ടിക്ടോക്കർ തന്നെ! വൈറലാകാനെന്ന് വെളിപ്പെടുത്തൽ

പാകിസ്തിനിലെ ടിക് ടോക്കറും ഇൻഫ്ളുവൻസറുമായ മിനാഹിൽ മാലിക്കിൻ്റെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. പാകിസ്താനി നടി‌യും ​ഗായികയുമായ മിഷി ഖാൻ പറയുന്നതനുസരിച്ച് മിനാഹിൽ മാലിക് ...

പൊട്ടുകുത്തി പുടവ ചുറ്റി, ദീപാവലി ആഘോഷിച്ചു; മതേതരത്വം പറഞ്ഞു, പാകിസ്താൻ നടിക്ക് പൂര തെറി

വീട്ടിൽ സു​ഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷം നടത്തിയ പാകിസ്താൻ നടി സോന്യ ഹുസൈനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. സോഷ്യൽ മീഡിയയിൽ നടി പങ്കിട്ട ആഘോഷ വീഡിയോയ്ക്ക് താഴെയാണ അധിക്ഷേപ-അസഭ്യ ...

അശ്ലീല ദൃശ്യങ്ങൾ ചോർന്നു! പാകിസ്താൻ ടിക് ടോക്കർ ട്രെൻഡിം​ഗിൽ; പിന്നാലെ വിശദീകരണം

പാകിസ്തിനിലെ ടിക് ടോക്കറും ഇൻഫ്ളുവൻസറുമായ മിൻഹിൽ മാലിക്കിൻ്റെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. ഒരു യുവാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് ഇവരുടേതെന്ന് പറഞ്ഞ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. ഇതോടെ ഇവർ ...

ഇറാനിൽ ബസപകടം, 30 പാകിസ്താനി തീർത്ഥാടകർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്

ഇറാനിലെ യാസ്ദിൽ തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു. 30 പാകിസ്താൻകാർ മരിച്ചെന്ന് റിപ്പോർട്ടുകൾ. 23 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ ഇവരിൽ ചിലരുടെ ആരോഗ്യ നില ഗുരുതരമാണ്. ...

പാകിസ്താൻ ​ഗായകൻ ദുബായിൽ അറസ്റ്റിൽ? റാഹത്ത് ഫത്തേ അലിഖാനെ പിടികൂടിയില്ലെന്ന് ആരാധക സം​ഘം

ന്യൂഡല്‍ഹി: പാകിസ്താനിലെ വിവാദ ഗായകന്‍ റാഹത്ത് ഫത്തേ അലിഖാനെ ദുബായിൽ അറസ്റ്റ് ചെയ്തെന്ന് വിവരം. മുന്‍ മാനേജര്‍ സല്‍മാന്‍ അഹമ്മദ് നല്‍കിയ അപകീര്‍ത്തി കേസിലാണ് അറസ്റ്റെന്നാണ് സൂചന. ...

ധോണിയോ റിസ്വാനോ കേമൻ! താരതമ്യവുമായി പാക് ആരാധകൻ; നീയൊക്കെ ഇപ്പോൾ എന്താ വലിക്കുന്നതെന്ന് ഹർഭജൻ

ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിം​ഗ് ധോണിയെ പാക് താരം മുഹമ്മദ് റിസ്വാനുമായി താരതമ്യം ചെയ്ത പാകിസ്താൻ ആരാധകന് കണക്കിന് കൊടുത്ത് ഹർഭജൻ സിം​ഗ്. ഇരുവരുടെയും ചിത്രം ...

‘സ്കൂളിൽ പോകുന്ന പെൺകുട്ടികൾ വേശ്യകളാകും”! ഇസ്ലാമിന് സ്ത്രീ വിദ്യാഭ്യാസം അശുദ്ധം; ​പാകിസ്താൻ യുട്യൂബറുടെ ​ഗാനത്തിന് വൻപിന്തുണ

പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇസ്ലാം വിരുദ്ധമാണെന്നും അത് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ​ഗാനം റിലീസ് ചെയ്ത് പാകിസ്താൻ യുട്യൂബർ ഹസൻ ഇഖ്ബാൽ ചിഷ്തി. സ്കൂളിൽ പോകുന്ന നിങ്ങളുടെ പെൺകുട്ടികൾ എല്ലാം വേശ്യകളാകും.. ...

ചിലർ‌ പൊട്ടിക്കരയുന്നു, ചിലർ വല്ലാതെ വികാരാധീനരാകുന്നു! എന്തൊരു അഭിനയമെന്ന് പാക് മാദ്ധ്യമപ്രവർത്തകൻ

ടി20 ലോകകിരീട നേട്ടത്തിൽ ചില ഇന്ത്യൻ താരങ്ങൾക്ക് കരച്ചിൽ അഭിനയിക്കുകയായിരുന്നുവെന്ന് പാകിസ്താൻ മാദ്ധ്യമപ്രവർത്തകന്റെ പുതിയ കണ്ടുപിടിത്തം. ബാർബഡോസിലെ ഫൈനൽ വിജയം 17 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് ടി20 ...

ടിവി പൊട്ടിക്കല് കഴിഞ്ഞു, ഇനി സ്വയം തീയിടൽ.! ഇന്ത്യയോട് തോറ്റതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച് തീവ്ര ആരാധകൻ

ഇന്ത്യക്കെതിരെ തോൽക്കുമ്പോൾ പാകിസ്താൻ ആരാധകർ ടിവി തകർക്കുന്നതും ഇത് കത്തിക്കുന്നതുമൊക്കെ പതിവ് കാഴ്ചയാണ്. എന്നാൽ ഇതിൽ നിന്നൊക്കെ മാറി പുതിയ പരീക്ഷണത്തിനാണ് പാകിസ്താൻ്റെ ഒരു തീവ്ര ആരാധകൻ ...

ഇന്ത്യൻ നായകന് ​ഗർഭമുണ്ടോ..! അധിക്ഷേപ ചിത്രങ്ങളുമായി പാക് ആരാധകർ; മോർഫ് ചെയ്ത് പ്രചരിപ്പിച്ച് പരിഹാസം

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ അധിക്ഷേപിക്കുന്ന തരത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പങ്കുവച്ച് പാകിസ്താൻ പേജുകൾ. ബോഡി ഷെയിം നടത്തിയാണ് പരിഹാസം. കുടവയറുമായി ​ഗ്രൗണ്ടിൽ നിൽക്കുന്ന രോഹിത്തിൻ്റെ ...

പാകിസ്താനിൽ സുരക്ഷ സേനയുടെ വാഹനം ബോംബിട്ട് തകർത്തു; നാലുപേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയുടെ വാഹനം ഭീകരവാദികൾ ബോംബെറിഞ്ഞ് തകർത്തു. ഖൈബർ പഖ്തൂൺഖ്വായിൽ നടന്ന സ്ഫോടനത്തിൽ നാല് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനം ഏതാണ്ട് ...

​ഗ്രീസിൽ മാരത്തണിനിടെ പാകിസ്താൻ പതാക വീശി; പാക് വനിതാ അവതാരക അറസ്റ്റിൽ

​ഗ്രീസിൽ നടന്ന ദീർഘദൂര മാരത്തണിനിടെ പാകിസ്താൻ പതാക വീശിയ അത്ലറ്റും ടിവി അവതാരകയുമായ യുവതി അറസ്റ്റിൽ. പാകിസ്താൻ സ്വദേശിനിയായ മോന ഖാനാണ് ​ഗ്രീസിൽ അറസ്റ്റിലായത്. പരിശീലകൻ യൂസുഫ് ...

പാകിസ്താൻ നായകനെ വിവാഹം കഴിക്കാമോ.? പറ്റില്ലെന്ന് മുഖത്തടിച്ച് പാക് നടി; ബാബർ ആർമിയുടെ ആക്രമണം

പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെ വിവാഹം കഴിക്കാനാവുമോ എന്ന ചോദ്യത്തോട് ഇല്ലെന്ന് പ്രതികരിച്ച നടിക്ക് നേരെ സൈബർ ആക്രമണം. പാകിസ്താൻ നടിയായ നാസിഷ് ജഹാം​ഗീറാണ് ...

Page 1 of 2 1 2