മുൻ പാക് പാരാ കമാൻഡോ, 6 ഭീകരാക്രമണങ്ങളിലെ സൂത്രധാരൻ, സുരക്ഷാസേനയ്ക്കെതിരെ നടത്തിയത് നിരവധി ആക്രമണങ്ങൾ ; സുലൈമാൻ ഷാ എന്ന​ ഹാഷിം മൂസ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻ പാക് പാരാ കമാൻഡോ, 6 ഭീകരാക്രമണങ്ങളിലെ സൂത്രധാരൻ, സുരക്ഷാസേനയ്‌ക്കെതിരെ നടത്തിയത് നിരവധി ആക്രമണങ്ങൾ ; സുലൈമാൻ ഷാ എന്ന​ ഹാഷിം മൂസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2025, 07:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ, ഹൈന്ദവ പുരുഷന്മാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ പ്രധാനി, ഹാഷീം മൂസ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ കമാൻഡർ. പാക് സൈന്യത്തിന്റെ മുൻ പാരാ കമാൻഡർ. ഇന്ത്യൻ സൈന്യം ഇന്ന് വധിച്ച മൂന്ന് പേരിൽ ഹാഷീം മൂസയും ഉൾപ്പെടുന്നു. ശ്രീന​ഗറിലെ വനമേഖലയിൽ താമസിച്ചുവരികയായിരുന്ന കൊടുംഭീകരരെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു സുരക്ഷാസേന.

കഴിഞ്ഞ വർഷം ശ്രീന​ഗർ- സോന്മാർ​ഗ് ഹൈവേയിലെ ഇസഡ്-മോർ​ഗ് തുരങ്കത്തിന് നേരെ നടത്തിയ ഭീകരാക്രമണത്തിൽ സുലൈമാൻ ഷാ എന്ന​ ഹാഷീം മൂസയും ഉൾപ്പെട്ടിട്ടുണ്ട്. പാക് സൈന്യത്തിൽ നിന്ന് പാരാ കമാൻഡോ പരിശീലനം ലഭിച്ച ഹാഷീം മൂസ നിരവധി ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്നു. സുരക്ഷാസേനയ്‌ക്കെതിരെയും ഇയാൾ ആക്രമണം നടത്തിയിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ സുരക്ഷാ സേനയ്‌ക്കെതിരെ ഹാഷീം മൂസ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. കശ്മീരി‍ൽ ഉൾപ്പെടെ ആറ് ഭീകരാക്രമണങ്ങളിൽ ഹാഷിമിന് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. 2024-ൽ ഒക്ടോബറിൽ ഗന്ദർബാൽ ജില്ലയിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും ബാരാമുള്ളയിൽ നാല് സുരക്ഷാ ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ട ആക്രമണവും ഇതിൽ ഉൾപ്പെടും.

Tags: pakistaniHashim MusaSuleiman ShahPahalgam tourist killings
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies