Pakisthan - Janam TV
Monday, July 14 2025

Pakisthan

വ്യോമപാത അടച്ചതിൽ പാകിസ്താന് പ്രതിദിനനഷ്ടം ആറരക്കോടി രൂപ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചതില്‍ പാകിസ്താന് ഒരു ദിവസം നഷ്ടം ആറരക്കോടി രൂപ പ്രത്യക്ഷ നഷ്ടമെന്നു കണക്കാക്കപ്പെടുന്നു. ഇന്ത്യ സിന്ധുനദീജലം നിഷേധിച്ചതിന് ബദലായി ആ രാജ്യം ...

ഇന്ത്യ പഴയ ഇന്ത്യയല്ല;അടിക്ക് തിരിച്ചടി നൽകും; മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ സർക്കാർ പകച്ചു; വർഷങ്ങൾക്കിപ്പുറം മോദി സർക്കാർ മറുപടി നൽകി: എസ് ജയശങ്കർ

ന്യൂഡൽഹി: സ്വയം പ്രതിരോധിക്കുന്ന വിഷയത്തിൽ ഇന്ത്യ പണ്ടത്തെ സർക്കാരിനെ പോലെയല്ലെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന് അന്നത്തെ കോൺഗ്രസ് സർക്കാർ ...

ഇസ്ലാമാബാദിലേക്ക് ഒഴുകിയെത്തി പിടിഐ പ്രവർത്തകർ; പ്രതിഷേധ ജാഥയ്‌ക്ക് നേരെ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു; 70ലധികം പേർക്ക്

ഇസ്ലാമാബാദ്: മാസങ്ങളായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്താനിൽ പ്രതിഷേധം ശക്തമാകുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വിവിധ നഗരങ്ങളിൽ നിന്നായി ഇസ്ലാമാബാദിലേക്ക് പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇമ്രാന്റെ ...

സൗദി അറേബ്യയെ കുറ്റപ്പെടുത്തി സംസാരിച്ചു; ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിക്കെതിരെ നിരവധി കേസുകൾ റജിസ്റ്റർ ചെയ്ത് പാകിസ്ഥാൻ

  ഇസ്ലാമബാദ് :തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) സ്ഥാപകൻ ഇമ്രാൻ ഖാൻ്റെ ഭാര്യ ബുഷ്‌റ ബീബിയ്‌ക്കെതിരെ സൗദി അറേബ്യക്കെതിരെ വിമർശനമുന്നയിച്ചു എന്ന കാരണത്താൽ പാകിസ്ഥാനിൽ കേസുകളുടെ പരമ്പര. വിദ്വേഷ പ്രസംഗം, ...

പാകിസ്താനിൽ രണ്ട് ഹിന്ദു പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന സ്ഥിതിവിശേഷമെന്ന് പവൻ കല്യാൺ

അമരാവതി: പാകിസ്താനിലെ ഇസ്ലാംകോട്ടിൽ രണ്ട് ഹിന്ദു കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. 15, 17 വയസ് പ്രായമുള്ള ഹേമ, വെന്റി എന്നീ ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ചൈനയോട് 1.4 ബില്യൺ ഡോളർ വായ്പ ആവശ്യപ്പെട്ട് പാകിസ്താൻ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ചൈനയോട് പണം കടം ചോദിച്ച് പാകിസ്താൻ. 1.4 ബില്യൺ യുഎസ് ഡോളർ സപ്ലിമെന്ററി ലോൺ നൽകണമെന്നാണ് അഭ്യർത്ഥിച്ചിരിക്കുന്നത്. ചൈനയുടെ ധനകാര്യ ...

പാകിസ്താൻ സ്ത്രീകളെ അടിമകളാക്കുന്നു; ഭാരതം സ്ത്രീകൾക്ക് പറക്കാൻ ചിറകുകൾ നൽകുന്നു; പാകിസ്താനെതിരെ യുഎന്നിൽ പർവ്വതനേനി ഹരീഷ്

ന്യൂയോർക്ക്: കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര വേദികളിൽ തുടർച്ചയായി തെറ്റിദ്ധാരണാജനകമായ പരാമർശങ്ങൾ നടത്തുന്ന പാകിസ്താനെ കടന്നാക്രമിച്ച് ഇന്ത്യ. എക്കാലത്തും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ ...

ഷാങ്ഹായ് സഹകരണ ഉച്ചകോടി; 10 വർഷത്തിന് ശേഷം വിദേശകാര്യ മന്ത്രി പാകിസ്താനിൽ

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്താനിലെത്തി. നൂർ ഖാൻ വിമാനത്താവളത്തിലെത്തിയ വിദേശകാര്യ മന്ത്രിയെ പാകിസ്താൻ പ്രതിനിധികൾ സ്വീകരിച്ചു. ഒക്ടോബർ 15,16 ...

അന്ന് പാകിസ്താൻ ഭീകരരെ നേരിടാൻ സഹായിക്കാമെന്ന് പറഞ്ഞിരുന്നു; പക്ഷെ മോദി പറഞ്ഞത് ഇന്ത്യയ്‌ക്ക് അതിനുള്ള കഴിവുണ്ടെന്നാണ്; വൈറലായി ട്രംപിന്റെ വാക്കുകൾ

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന ഒരു രാജ്യത്തെ നേരിടാൻ പ്രധാനമന്ത്രിക്ക് സഹായം വാഗ്ദാനം ...

ഷാങ്ഹായ് ഉച്ചകോടി; വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്താനിലേക്ക്

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്താൻ സന്ദർശിക്കും. ഇന്ത്യൻ പ്രതിനിധി സംഘത്തെ എസ് ജയശങ്കർ നയിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയ ...

പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്കെതിരെ നടപടി വേണം; ഇന്ത്യയ്‌ക്കൊപ്പം ആവശ്യം ഉന്നയിച്ച് ബ്രസീലും ദക്ഷിണാഫ്രിക്കയും

ന്യൂഡൽഹി: തീവ്രവാദം എന്ന ലോകത്തിനൊന്നാകെ ഭീഷണിയാണെന്നും, അത് ഏത് രൂപത്തിലായാലും ശക്തമായി പ്രതിരോധിക്കപ്പെടണമെന്നുമുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയെ പിന്തുണച്ച് ബ്രസീൽ വിദേശകാര്യമന്ത്രി മൗറോ വിയേരയും, ...

ഉംറ വിസയുടെ മറവിൽ രാജ്യത്തേക്കെത്തുന്ന യാചകരുടെ എണ്ണം വർദ്ധിക്കുന്നു; പാകിസ്താന് മുന്നറിയിപ്പുമായി സൗദി അറേബ്യ

സൗദി അറേബ്യ: തീർത്ഥാടനത്തിന്റെ മറവിൽ സൗദി അറേബ്യയിലേക്കെത്തുന്ന പാകിസ്താൻ യാചകരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി കണക്കുകൾ. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണകൂടം പാകിസ്താന് മുന്നറിയിപ്പ് ...

ആരോടും ആക്രമണം നടത്താൻ താത്പര്യമില്ല; അയൽരാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ഇസ്ലാമാബാദ്: എല്ലാ അയൽരാജ്യങ്ങളുമായും സമാധാനം പുലർത്തണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. രാജ്യത്തെ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷെഹബാസ്. അയൽക്കാരുമായി പ്രശ്‌നങ്ങൾ ...

വിവാഹാഭ്യാർത്ഥന നിരസിച്ചു; 40കാരിയായ അദ്ധ്യാപികയെ പിതാവിന്റെ മുന്നിൽ വെടിവച്ച് കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇസ്ലാമാബാദ്: വിവാഹാഭ്യാർത്ഥന നിരസിച്ചതിന്റെ പേരിൽ 40കാരിയെ പിതാവിന്റെ മുന്നിൽ വച്ച് വെടിവച്ച് കൊലപ്പെടുത്തി. പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിലാണ് സംഭവം. സ്‌കൂൾ അദ്ധ്യാപികയാണ് കൊല്ലപ്പെട്ട യുവതി. വെടിയുതിർത്തതിന് ശേഷം ...

തടസ്സങ്ങളൊന്നുമില്ലാതെ പാകിസ്താനുമായി തുറന്ന സംഭാഷണത്തിലേർപ്പെടുന്ന യുഗം അവസാനിച്ചു; എന്തിനോടും പ്രതികരിക്കാതിരിക്കുന്ന ഇന്ത്യയല്ല ഇതെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ കർശന നടപടിയെടുക്കുന്നത് വരെ പാകിസ്താനുമായി തുറന്ന ചർച്ചകൾ നടത്താനാകില്ലെന്ന നിലപാട് ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അനുകൂലവും പ്രതികൂലവും ആയ ഏതൊരു വിഷയത്തിലും പാകിസ്താനോട് ...

പാകിസ്താനിൽനിന്ന് രക്ഷതേടി പുറത്തേക്ക് കുടിയേറിയത് ഒരു ലക്ഷം പൗരന്മാർ

ഇസ്ലാമാബാദ് : കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കിടയില്‍ 95,56,507 പേരാണ് പാക്കിസ്താനില്‍ നിന്ന് പുറം ലോകത്തേക്ക് കുടിയേറിയത്. മികച്ച അവസരങ്ങൾ തേടിയാണ് ഒരു കോടിയോളം പാക്കിസ്താനികൾ സ്വന്തം രാജ്യം ...

‘മൺസൂൺ വധുക്കൾ’ വർദ്ധിക്കുന്ന പാകിസ്താൻ; ശൈശവ വിവാഹത്തിന് കാരണം മഴയോ?

വേനൽ കഴിഞ്ഞെത്തിയ ഒരു മഴക്കാലത്താണ് 14കാരി ഷാമിലയും 13കാരി ആമിനയും വിവാഹിതരാകുന്നത്. ഇരു സഹോദരിമാരെയും വിവാഹം ചെയ്തതാകട്ടെ അവരെക്കാൾ ഇരട്ടി പ്രായമുള്ള ആളുകളും. പാകിസ്താനിൽ ഇത്തരത്തിൽ മൺസൂൺ ...

അധികാരത്തിലുള്ളത് ബോധമില്ലാത്ത സർക്കാർ; പാകിസ്താന്റെ അവസ്ഥ ഷെഹ്ബാസ് ഷെരീഫ് മനസിലാക്കുന്നില്ല; ഉടൻ തന്നെ ഇതിന് അവസാനമുണ്ടാകുമെന്ന് ഇമ്രാൻ ഖാൻ

റാവൽപിണ്ടി: പാകിസ്താനിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ളത് ബോധമില്ലാത്ത സർക്കാരാണെന്നും വൈകാതെ തന്നെ ഇതിന് ഒരു അവസാനമുണ്ടാകുമെന്നും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ...

ഗൂഢതന്ത്രങ്ങൾ മെനഞ്ഞ് മുഷറഫ്; ചതിക്ക് മുന്നിൽ അടിപതറാതെ പോരാടി സൈനികർ; പാകിസ്താന്റെ കുതന്ത്രങ്ങളും, ഭാരതീയന്റെ പോരാട്ടവീര്യവും ലോകം തിരിച്ചറിഞ്ഞ സംഭവം

ഭാരതത്തിന്റെ അതിർത്തിയിലേക്ക് കടന്നുകയറിയ പാകിസ്ഥാൻ പട്ടാളത്തെയും മുജാഹിദ്ദിൻ ഗറില്ലകളെയും തുരത്തിയ കാർഗിൽ വിജയത്തിന്റെ വാർഷികദിനമാണ് ജൂലൈ 26. 1999ലെ കാർഗിൽ യുദ്ധം ദേശീയാഭിമാനത്താൽ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട ...

ആധാറും പാൻകാർഡും പാസ്പോർട്ടും എല്ലാം വ്യാജം; പാകിസ്താനിലേക്ക് പോകാൻ കൃത്രിമ രേഖകളുണ്ടാക്കി യുവതി

മുംബൈ: പാകിസ്താനിലേക്ക് പോകാൻ വ്യാജ രേഖകൾ ചമച്ച യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. വ്യാജ പാസ്സ്‌പോർട്ടും വിസയും ഉപയോഗിച്ചാണ് യുവതി യാത്ര ചെയ്തതെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ...

വളർത്താൻ പണമില്ല; പാകിസ്താനിൽ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി അച്ഛൻ

ഇസ്ലാമബാദ്: വെറും15 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ...

തീവ്രവാദത്തെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തി, തുറന്നുകാട്ടണം; ഇരട്ടത്താപ്പ് സമീപനം ഒഴിവാക്കണം; എസ് സി ഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും, വിഷയത്തിൽ ഇരട്ടത്താപ്പ് സമീപനം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ...

പാകിസ്താനിൽ പച്ചക്കറിക്കും പൊള്ളും വില; തക്കാളി കിലോയ്‌ക്ക് 200 രൂപ; നാരങ്ങയ്‌ക്ക് വില 480

ഇസ്ലാമാബാദ്: പാകിസ്താനിൽ കുതിച്ചുയർന്ന് പച്ചക്കറി വില. ഈദ് ആഘോഷങ്ങൾക്കിടയിൽ കിലോയ്ക്ക് 100 രൂപയായിരുന്ന തക്കാളിയുടെ വില 200 രൂപയിലെത്തി. 480 രൂപയ്ക്കാണ് നാരങ്ങ വിൽക്കുന്നത്. ലാഹോറിൽ നിന്ന് ...

പ്ലാസ്റ്റിക് പല്ലുകൾ ഘടിപ്പിച്ച് ബലിയാടുകളെ വിൽക്കാൻ ശ്രമം; പാകിസ്താനിൽ വ്യാപാരി അറസ്റ്റിൽ

ഇസ്ലാമാബാദ്: പ്ലാസ്റ്റിക് പല്ലുകൾ ഘടിപ്പിച്ച് ആടിനെ വിറ്റ സംഭവത്തിൽ പാകിസ്താനിൽ വ്യാപാരി പിടിയിൽ. കറാച്ചിയിലെ ഗുൽബെർഗ് ചൗരാഗിയിലാണ് സംഭവം. ആടിനെ വാങ്ങിയ ആൾ ബലിയാടിന്റെ വായിൽ നിന്നും ...

Page 1 of 5 1 2 5