Pakisthan - Janam TV

Pakisthan

പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപണം; ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും; അന്വേഷണം വേണമെന്നും ആവശ്യം

പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപണം; ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും; അന്വേഷണം വേണമെന്നും ആവശ്യം

വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം നടന്ന പാകിസ്താൻ പൊതുതിരഞ്ഞെടുപ്പിന്റെ ഫലത്തിലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും. തിരഞ്ഞെടുപ്പിന് പിന്നാലെ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രമക്കേടുകള ...

റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയ്‌ന് ആയുധങ്ങൾ കൈമാറി പാകിസ്താൻ : വാർത്ത തെറ്റാണെന്ന് പാക് സർക്കാർ

പാകിസ്താനിൽ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം; 10 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ദ്രാബൻ മേഖലയിലുള്ള പോലീസ് സ്റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 10 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് പോലീസ് സ്‌റ്റേഷന് നേരെ ...

പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി; ബലൂചിസ്ഥാനിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ സ്ഫോടനം

പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി; ബലൂചിസ്ഥാനിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ സ്ഫോടനം

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ നുഷ്‌കി ജില്ലയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ ബോംബ് സ്ഫോടനം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സ്‌ഫോടനത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ...

ഇമ്രാന്റെ 2018ലെ നിക്കാഹ് നടന്നത് ഇസ്ലാമിന് വിരുദ്ധമായി; ഖാനും ഭാര്യ ബുഷറയ്‌ക്കും ഏഴ് വർഷം തടവ്

ഇമ്രാന്റെ 2018ലെ നിക്കാഹ് നടന്നത് ഇസ്ലാമിന് വിരുദ്ധമായി; ഖാനും ഭാര്യ ബുഷറയ്‌ക്കും ഏഴ് വർഷം തടവ്

ഇസ്ലമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് വീണ്ടും തിരിച്ചടി. 2018-ൽ ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതനായെന്ന കേസിൽ ഇമ്രാനും ഭാര്യയ്ക്കും 7 വർഷത്തെ തടവ് കോടതി വിധിച്ചു. ...

പൊതു തിരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ബാക്കി; ബലൂചിസ്ഥാനിൽ മൂന്ന് ഇടങ്ങളിൽ ഭീകരാക്രമണശ്രമം പരാജയപ്പെടുത്തിയതായി പാക് സുരക്ഷാസേന

പൊതു തിരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ബാക്കി; ബലൂചിസ്ഥാനിൽ മൂന്ന് ഇടങ്ങളിൽ ഭീകരാക്രമണശ്രമം പരാജയപ്പെടുത്തിയതായി പാക് സുരക്ഷാസേന

ഇസ്ലാമാബാദ്: രാജ്യത്ത് ഭീകരർ നടത്താൻ പദ്ധതിയിട്ട മൂന്ന് ആക്രമണശ്രമങ്ങൾ സുരക്ഷാസേന പരാജയപ്പെടുത്തിയതായി പാകിസ്താൻ മന്ത്രി ജാൻ അചക്സായി. ബലൂചിസ്ഥാനിലെ മാച് മേഖലയിലാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയിൽ പെട്ട ...

റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയ്‌ന് ആയുധങ്ങൾ കൈമാറി പാകിസ്താൻ : വാർത്ത തെറ്റാണെന്ന് പാക് സർക്കാർ

സ്വന്തം തെറ്റുകൾക്ക് മറ്റുള്ളവരെ പഴി ചാരുന്നത് പാകിസ്താന്റെ പതിവ്; വിതച്ചത് മാത്രമേ കൊയ്യൂ എന്ന് മറക്കരുത്; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ഇസ്ലാമാബാദ്: അതിർത്തി കടന്ന് ഇന്ത്യൻ ഏജന്റുമാർ തങ്ങളുടെ രാജ്യത്തെ ആളുകളെ കൊലപ്പെടുത്തിയെന്ന പാകിസ്താന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. അങ്ങേയറ്റം വ്യാജവും ദുരുദ്ദേശപരവുമായ രീതിയിൽ ഇന്ത്യാ വിരുദ്ധ ...

സിന്ധ് അഖണ്ഡ ഭാരതത്തിന്റെ ഭാഗം; ദേശീയഗാനത്തിലും നമ്മളത് ഏറ്റുപറയുന്നു; പാകിസ്താൻ എത്ര എതിർത്താലും അത് സത്യമല്ലാതായി മാറില്ലെന്ന് മോഹൻ യാദവ്

സിന്ധ് അഖണ്ഡ ഭാരതത്തിന്റെ ഭാഗം; ദേശീയഗാനത്തിലും നമ്മളത് ഏറ്റുപറയുന്നു; പാകിസ്താൻ എത്ര എതിർത്താലും അത് സത്യമല്ലാതായി മാറില്ലെന്ന് മോഹൻ യാദവ്

ന്യൂഡൽഹി: സിന്ധും അതിനോടടുത്തുള്ള സ്ഥലങ്ങളും വിഭജനത്തിന് മുൻപ് അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നു എന്നത് യാഥാർത്ഥ്യം നിറഞ്ഞതും എല്ലാവരും അംഗീകരിക്കുന്നതുമായ വസ്തുതയാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അയോദ്ധ്യയിലെ ...

‘നമ്മൾ മാത്രമല്ല, നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെയാണ് പാകിസ്താൻ പോലും ആഗ്രഹിക്കുന്നത്’; പ്രശംസയുമായി മോഹൻ യാദവ്

‘നമ്മൾ മാത്രമല്ല, നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെയാണ് പാകിസ്താൻ പോലും ആഗ്രഹിക്കുന്നത്’; പ്രശംസയുമായി മോഹൻ യാദവ്

ഭോപ്പാൽ: അയൽരാജ്യമായ പാകിസ്താൻ പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെ ആഗ്രഹിക്കുന്നുണ്ടെന്ന പ്രശംസയുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഭോപ്പാലിലെ ആനന്ദ് നഗറിലുള്ള രാമക്ഷേത്രത്തിൽ നടന്ന ...

പാകിസ്താനുമായി യുദ്ധം പ്രഖ്യാപിക്കുകയാണ്; വലിയ വില നൽകേണ്ടി വരും; ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ബലൂച് ലിബറേഷൻ ആർമി

പാകിസ്താനുമായി യുദ്ധം പ്രഖ്യാപിക്കുകയാണ്; വലിയ വില നൽകേണ്ടി വരും; ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ബലൂച് ലിബറേഷൻ ആർമി

ഇസ്ലാമാബാദ്: ഇറാനിലുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. പാകിസ്താൻ ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും, ഒരിക്കലും നിശബ്ദരായിരിക്കാൻ ...

ശത്രുക്കൾക്കെതിരെ മിസൈൽ ആക്രമണം നടത്തുന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല; പാകിസ്താനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ വീണ്ടും മുന്നറിയിപ്പുമായി ഇറാൻ

ശത്രുക്കൾക്കെതിരെ മിസൈൽ ആക്രമണം നടത്തുന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല; പാകിസ്താനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ വീണ്ടും മുന്നറിയിപ്പുമായി ഇറാൻ

ആവശ്യമുള്ളപ്പോഴെല്ലാം ശത്രുക്കൾക്കെതിരെ മിസൈൽ ആക്രമണം നടത്തുന്നതിന് ഒരു തങ്ങളുടെ രാജ്യം ഒരു പരിധിയും വയ്ക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാൻ. അയൽരാജ്യങ്ങളായ പാകിസ്താൻ, ഇറാഖ് എന്നിവിടങ്ങളിൽ നടത്തിയ മിസൈൽ, ഡ്രോൺ ...

ബലൂചിസ്ഥാനിലെ ഭീകരർക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി; ഇറാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ

ബലൂചിസ്ഥാനിലെ ഭീകരർക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി; ഇറാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ

ഇസ്ലാമാബാദ്: ഇറാന്റെ ഭാഗത്തുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി പാകിസ്താൻ. ബലൂചിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള നീക്കം. ഇറാന്റെ ...

ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും; രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്ന് ഇറാന് പാകിസ്താന്റെ മുന്നറിയിപ്പ്

സ്വയം പ്രതിരോധത്തിന് സ്വീകരിക്കുന്ന നടപടികൾ മനസിലാക്കാനാകും; പാകിസ്താനിൽ ഇറാൻ നടത്തിയ ആക്രമണം അവരെ മാത്രം ബാധിക്കുന്ന വിഷയമെന്ന് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ആ രണ്ട് രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് ഇന്ത്യ. ഭീകരവാദത്തോട് ഒരു രീതിയിലും സഹിഷ്ണുതയില്ല, രാജ്യങ്ങൾ അവരുടെ സ്വയം ...

ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും; രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്ന് ഇറാന് പാകിസ്താന്റെ മുന്നറിയിപ്പ്

ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും; രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്ന് ഇറാന് പാകിസ്താന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി പാകിസ്താൻ. മിസൈൽ ആക്രമണം ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്നും, ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് പാകിസ്താൻ മുന്നറിയിപ്പ് ...

പാക് സർക്കാരിന്റെ കസ്റ്റഡിയിൽ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ് അനുഭവിക്കുന്നത് 78 വർഷത്തെ തടവ് ശിക്ഷ; റിപ്പോർട്ട് പുറത്തുവിട്ട് യുഎൻ

പാക് സർക്കാരിന്റെ കസ്റ്റഡിയിൽ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ് അനുഭവിക്കുന്നത് 78 വർഷത്തെ തടവ് ശിക്ഷ; റിപ്പോർട്ട് പുറത്തുവിട്ട് യുഎൻ

ഇസ്ലമബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഫാഫിസ് സായീദ് പാകിസ്താൻ ഗവൺമെന്റിന്റെ കസ്റ്റഡിയിൽ 78 വർഷത്തെ ശിക്ഷ അനുഭവിക്കുകയാണെന്ന് യുഎൻ സുരക്ഷാ സമിതിയുടെ റിപ്പോർട്ട്. ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ...

പാക് അതിർത്തിയിൽ നിന്നും ഡ്രോൺ കണ്ടെടുത്ത് സുരക്ഷാസേന; തകർത്തത് വൻ ലഹരിക്കടത്ത് ശ്രമം

പാക് അതിർത്തിയിൽ നിന്നും ഡ്രോൺ കണ്ടെടുത്ത് സുരക്ഷാസേന; തകർത്തത് വൻ ലഹരിക്കടത്ത് ശ്രമം

ഛണ്ഡീഗഡ്: പാകിസ്താൻ കള്ളക്കടത്തുക്കാരുടെ മറ്റൊരു ലഹരിക്കടത്തു ശ്രമംകൂടി തകർത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ നിന്നും ചൈനീസ് നിർമ്മിത പാകിസ്താൻ ഡ്രോൺ സൈന്യം കണ്ടെടുത്തു. ...

പുതുവർഷ ദിനത്തിൽ ആണവ നിലയങ്ങളുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്താനും; അനധികൃത തടങ്കലിൽ കഴിയുന്നവരുടെ വിവരങ്ങളും കൈമാറി

പുതുവർഷ ദിനത്തിൽ ആണവ നിലയങ്ങളുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്താനും; അനധികൃത തടങ്കലിൽ കഴിയുന്നവരുടെ വിവരങ്ങളും കൈമാറി

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും രാജ്യത്തെ ആണവ നിലയങ്ങളുടേയും ജയിൽ തടവുകാരുടെയും വിവരങ്ങൾ കൈമാറി. ഇന്ത്യയിലും പാകിസ്താനിലുമായി ശിക്ഷാ കാലാവധി കഴിഞ്ഞും തടവിൽ കഴിയുന്ന പൗരൻമാരുടെ വിവരങ്ങളാണ് കൈമാറിയത്. ...

റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയ്‌ന് ആയുധങ്ങൾ കൈമാറി പാകിസ്താൻ : വാർത്ത തെറ്റാണെന്ന് പാക് സർക്കാർ

‘ഭീകര സംഘടനകളെ സാധാരണവത്കരിക്കുന്നു, ഗുരുതര സുരക്ഷാ പ്രത്യാഘാതം ഉണ്ടാക്കും’; പാക് തിരഞ്ഞെടുപ്പിൽ ഹാഫിസ് സയീദിന്റെ പാർട്ടി മത്സരിക്കുന്നതിനെതിരെ ഇന്ത്യ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ ഭീകരനുമായ ഹാഫിസ് സയീദിന്റെ പിന്തുണയുള്ള പാർട്ടി പാക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മേഖലയിൽ ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയ ...

പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി; നാമനിർദ്ദേശപത്രിക സമർപ്പിച്ചു

പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി; നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി. ഖൈബർ പഖ്തൂൻഖ്വയിലെ ബുനർ ജില്ലയിൽ നിന്നുള്ള ഡോ.സവീര പ്രകാശ് ആണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക ...

പാകിസ്ഥാനിൽ പഞ്ചാബ് പ്രവിശ്യയിലെ അഹമ്മദിയ്യ പള്ളി പോലീസ് തകർത്തു: വീഡിയോ വൈറൽ

പാകിസ്ഥാനിൽ പഞ്ചാബ് പ്രവിശ്യയിലെ അഹമ്മദിയ്യ പള്ളി പോലീസ് തകർത്തു: വീഡിയോ വൈറൽ

ഇസ്ലാമബാദ് : ന്യൂനപകാശങ്ങൾക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളും ആക്രമണങ്ങളും തുടർച്ചയാകുന്ന പാകിസ്ഥാനിൽ നിന്ന് ഇതേ ഗാനത്തിൽ പെട്ട പുതിയൊരു വാർത്ത കൂടി വന്നിരിക്കുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ന്യൂനപക്ഷമായ ...

പാകിസ്താൻ സൈനിക താവളത്തിന് നേരെ ആക്രമണം ; 23 പേർ കൊല്ലപ്പെട്ടു

പാകിസ്താൻ സൈനിക താവളത്തിന് നേരെ ആക്രമണം ; 23 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താൻ സൈനിക താവളത്തിന് നേരെ ആക്രമണം. ബോംബ് സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു . തെഹ്‌രീകെ ജിഹാദ് പാകിസ്താൻ ഭീകരർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ...

‘അനാവശ്യമായ പരാമർശം’; യുഎന്നിൽ കശ്മീർ വിഷയം ഉയർത്തിയ പാക് പ്രതിനിധിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

‘അനാവശ്യമായ പരാമർശം’; യുഎന്നിൽ കശ്മീർ വിഷയം ഉയർത്തിയ പാക് പ്രതിനിധിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിനിടെ കശ്മീർ വിഷയത്തിൽ പാകിസ്താൻ നടത്തിയ പരാമർശത്തിനിടെ രൂക്ഷ വിമർശനവുമായി ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്കിടെയാണ് യുഎന്നിലെ പാക് പ്രതിനിധി ...

വ്യാജ റേഷൻ കാർഡ് റാക്കറ്റിനെ പിടികൂടി: ഇർഫാൻ അലി, നൗഷാദ് റായ്, അഹമ്മദ് ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്ത് എടിഎസ്

കശ്മീരിൽ പാകിസ്താൻ ഭീകരർക്ക് ആയുധങ്ങൾ നൽകിയ കേസ്; എട്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്ത് എൻഐഎ

ന്യൂഡൽഹി: പാകിസ്താൻ ഭീകരർക്ക് ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നതിൽ പ്രധാനിയായ 8-ാമത്തെ പ്രതിയെയും പിടിച്ചതായി എൻഐഎ. ജമ്മു-കശ്മീരിൽ നടത്തിയ അന്വേഷണത്തിലാണ് സക്കീർ ഹുസൈൻ എന്ന 22-കാരൻ പിടിയിലായത്. ഡ്രോൺ വഴിയാണ് ...

അഭയാർത്ഥികൾ എത്രയും വേഗം രാജ്യം വിടണമെന്ന് മുന്നറിയിപ്പ്; പാകിസ്താനിലെ അഫ്ഗാൻ സ്‌കൂളുകൾ അടച്ചുപൂട്ടി

ഭീകരാക്രമണങ്ങൾ നടത്തുന്നത് അഫ്ഗാനിൽ നിന്നെത്തിയവർ, എല്ലാവരേയും പുറത്താക്കുമെന്ന് പാകിസ്താൻ; നാല് ലക്ഷത്തോളം കുടിയേറ്റക്കാർ മടങ്ങിയെത്തിയെന്ന് താലിബാൻ

ഇസ്ലാമാബാദ്: കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചതിന് പിന്നാലെ പാകിസ്താനിൽ അനധികൃതമായി താമസിച്ച് വന്നിരുന്ന നാല് ലക്ഷത്തിലധികം അഫ്ഗാൻ പൗരന്മാർ രാജ്യത്ത് തിരികെ എത്തിയതായി താലിബാൻ വക്താവ് സബിഹുല്ല ...

റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയ്‌ന് ആയുധങ്ങൾ കൈമാറി പാകിസ്താൻ : വാർത്ത തെറ്റാണെന്ന് പാക് സർക്കാർ

റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയ്‌ന് ആയുധങ്ങൾ കൈമാറി പാകിസ്താൻ : വാർത്ത തെറ്റാണെന്ന് പാക് സർക്കാർ

ഇസ്ലാമാബാദ്: യുക്രെയ്‌ന് ആയുധ വിൽപ്പന നടത്തി പാകിസ്താൻ. 364 ദശലക്ഷം യുഎസ് ഡോളറിന്റെ ആയുധ ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയതെന്നാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist