ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം, ജനാധിപത്യത്തെ കശാപ്പ് ചെയ്ത ചരിത്രമുള്ള രാജ്യം; യുഎന്നിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഭാരതം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം, ജനാധിപത്യത്തെ കശാപ്പ് ചെയ്ത ചരിത്രമുള്ള രാജ്യം; യുഎന്നിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2025, 03:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോ‍ർക്ക്: യുഎൻ സുരക്ഷാ കൗൺസിൽ സംവാദത്തിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഭാരതം. ഭാരതത്തിനെതിരായ ഭീകരതയെ പാകിസ്ഥാൻ തുടർച്ചയായി പ്രോത്സാഹിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിന്ധു നദി ജല കരാർ ഭാരതം റദ്ദാക്കിയത് . പട്ടാളമേലധികാരിക്ക് പൂർണ്ണ സംരക്ഷണം ഒരുക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്ത ചരിത്രമുള്ള രാജ്യമാണ് പാകിസ്ഥാൻ എന്നും ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി ഹരീഷ് പർവ്വതനേനി പറഞ്ഞു.

പാകിസ്ഥാനെ “ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ്, ജനാധിപത്യത്തെ അടിച്ചമർത്തുന്നതിനുള്ള മാർഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രധാനമന്ത്രിയെ ജയിലിലടച്ചുകൊണ്ടും, ഭരണകക്ഷിയെ നിരോധിച്ചുകൊണ്ടും, 27-ാം ഭേദഗതിയിലൂടെ ഭരണഘടനാ അട്ടിമറിച്ച് പ്രതിരോധ സേനാ മേധാവിക്ക് ആജീവനാന്ത പരിരക്ഷ നൽകിക്കൊണ്ടും പാകിസ്ഥാന് സ്വന്തം ജനങ്ങളുടെ ഇഷ്ടത്തെ മാനിക്കുകയാണ്, പർവ്വതനേനി പരിഹസിച്ചു.

65 വർഷങ്ങൾക്ക് മുമ്പ് നല്ല വിശ്വാസത്തോടെയും സൗഹൃദത്തോടെയുമാണ് ഇന്ത്യ സിന്ധു നദീജല കരാറിൽ ഏർപ്പെട്ടത്. എന്നാൽ ആറര പതിറ്റാണ്ടിനിടയിൽ, ഇന്ത്യയ്‌ക്കെതിരെ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി പാകിസ്ഥാൻ ഉടമ്പടിയുടെ അന്തസത്ത ലംഘിച്ചു.  ഇനിയും ഇത് മുന്നോട്ടു കൊണ്ടുപോകാൻ ആകില്ലെന്ന് ഉറപ്പായതോടെയാണ് ഉടമ്പടി റദ്ദാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: UNPakisthan
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies