Pakisthan - Janam TV
Monday, July 14 2025

Pakisthan

പാക് ഭീകരർക്കെതിരെ തിരച്ചിൽ ശക്തമാക്കി സുരക്ഷാ സേന; തുടർച്ചയായ 6-ാം ദിനവും തിരച്ചിൽ തുടരുന്നു

ശ്രീനഗർ: തുടർച്ചയായ 6-ാം ദിവസവും ഭീരകർക്കെതിരെ തിരച്ചിൽ ശക്തമാക്കി സൈന്യം. അനന്ത്നാഗ് ജില്ലയിലെ കോക്കർനാഗ് വനമേഖലയിൽ സെപ്റ്റംബർ 13-നാണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടൽ ആരംഭിച്ചത്. ഈ ...

ഭീകരർക്ക് ആയുധങ്ങൾ നിർമ്മിച്ച് നൽകി ചൈന; രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങൾ

ഇസ്ലാമാബാദ്: ചൈനയിൽ നിർമ്മിച്ച ആധുനിക ആയുധങ്ങൾ ഐഎസ്‌ഐ സംഘടനകൾക്ക് നൽകുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടുകൾ. ചൈന പ്രത്യേക ആയുധങ്ങൾ പാകിസതാനു വേണ്ടി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ...

പാകിസ്താനിൽ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലുണ്ടായ ഭീകരാക്രമണത്തിൽ 11 പേർക്ക് ദാരുണാന്ത്യം. പാകിസ്താനിലെ വടക്കുകിഴക്കൻ വനവാസി പ്രദേശമായ ഖൈബർ പക്തൂൺക്വ പ്രവിശ്യയിലാണ് ഭീകരാക്രമണം ഉണ്ടായത്. അക്രമത്തിൽ 2 പേർക്ക് പരിക്കേറ്റതായും 3 ...

തുടക്കം വലകുലുക്കിയത് ചിരവൈരികള്‍, പിന്നെ നടന്നത് ഇന്ത്യയുടെ താണ്ഡവം, പാകിസ്താനെ ചാരമാക്കിയ ഇന്ത്യയെ സെമിയില്‍ കാത്തിരിക്കുന്നത് ജപ്പാന്‍; പുറത്തായ പാക് നെഞ്ചില്‍ തറച്ചത് എണ്ണം പറഞ്ഞ നാല് ഗോളുകള്‍

മത്സരം തുടങ്ങി 95-ാം നിമിഷത്തിലേക്ക് കടന്നതോടെ മേജര്‍ രാധാകൃഷ്ണന്‍ സ്‌റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകര്‍ ഞെട്ടി. അപ്പോഴേക്കും പാകിസ്താന്റെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ആരാധകര്‍ തലയില്‍ കൈവച്ച് ആ കൂറ്റന്‍ ...

പാകിസ്താനിലെ പാർട്ടി സമ്മേളനത്തിലെ ചാവേർ ആക്രമണം, മരണം 44 കടന്നു; സ്‌ഫോടനത്തിന്റെ വീഡിയോ പുറത്തുവന്നു

കറാച്ചി : പാകിസ്താനിലെ ഭരണമുന്നണിയുടെ ഭാഗമായ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസൽ ( ജെ.യു.ഐ - എഫ് ) പാർട്ടിയുടെ സമ്മേളനത്തിനിടെ ഉണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ...

വയറിളക്കം; പാകിസ്താനിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖുസ്ദാർ ജില്ലയിലുടെ ഭാഗമായ അരഞ്ചി പ്രദേശത്ത് കടുത്ത വയറിളക്കം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബലൂചിസ്ഥാൻ സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.രോഗം ബാധിച്ചവരെ പരിചരിക്കുന്നതിനായി എത്രയും വേഗം ...

പാപ്പരായ പാകിസ്താന് വീണ്ടും ഇരുട്ടടി ; ടൊയോട്ടയും , ഷെല്ലും, സുസുക്കിയും രാജ്യം വിടുന്നു , കമ്പനികൾ അടച്ചുപൂട്ടി

ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നീങ്ങുന്ന പാകിസ്താന് വീണ്ടും ഇരുട്ടടി . മൂന്ന് പ്രമുഖ വിദേശകമ്പനികളാണ് പാകിസ്താൻ ഉപേക്ഷിക്കുന്നത് . കമ്പനികൾ പാകിസ്താനിലെ തങ്ങളുടെ ബിസിനസ് ...

ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെക്കണം; ഉത്തരവിട്ട് പാകിസ്താൻ സൈന്യം

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെക്കണമെന്ന് മാദ്ധ്യമങ്ങൾക്ക് പാകിസ്താൻ സൈന്യം നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ഈയാഴ്ച ആദ്യം പ്രമുഖ ...

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; വെടിവെച്ചിട്ട് സുരക്ഷാ സേന; മയക്കുമരുന്ന് പിടിച്ചെടുത്തു

അമൃത്സർ: പഞ്ചാബിലെ അമൃത്സറിലുള്ള ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം വീണ്ടും പാകിസ്താൻ ഡ്രോണുകൾ വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന. മയക്കുമരുന്ന് കടത്തുകയായിരുന്ന പാകിസ്താൻ ഡ്രോണിന് നേരെയാണ് അതിർത്തി ...

വർഷങ്ങളായി ദുബായിൽ കഴിഞ്ഞിരുന്ന മലയാളി പാകിസ്താനിൽ കറാച്ചി ജയിലിൽ മരിച്ചു; അതിർത്തി ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് പാക് അധികൃതർ; മുതദേഹം സ്വീകരിക്കാൻ തയ്യാറാകാതെ ബന്ധുക്കൾ

പാലക്കാട് : കപ്പൂർ സ്വദേശി പാകിസ്ഥാൻ ജയിലിൽ മരിച്ചു. കപ്പൂർ അബ്ദുൾ ഹമീദിൻ്റെ മകൻ സുൾഫിക്കർ ആണ് മരിച്ചത്. ഇയാളെ ഏറെ നാളായി കാണാനില്ലായിരുന്നു. പഞ്ചാബ് അതിർത്തിയായ ...

പാകിസ്താൻ തടവറയ്‌ക്ക് തുല്യം; ഒരോ നിമിഷവും ജീവന് ഭീഷണി; കഴിക്കാൻ ഭക്ഷണം പോലും ഇല്ല: മുൻ ക്രിക്കറ്റർ

ന്യൂഡൽഹി: പാക്കിസ്താനിൽ ജീവിക്കുന്നത് തടവറയിൽ ജീവിക്കുന്നതിന് തുല്യമെന്ന് മുൻ ന്യൂസിലാന്റ് ക്രിക്കറ്റർ സിമൺ ഡൗൾ. അവിടെ കഴിയുന്ന ഓരോ നിമിഷവും ജീവന് ഭീഷണിയാണ്. പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു. ...

നിർമ്മല സീതാരാമൻ പറഞ്ഞത് വാസ്താവം: പാകിസ്താനിൽ ന്യുനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നു; 15 വയസ്സുള്ള പെൺകുട്ടിയെ തട്ടികൊണ്ട് പോയി മതം മാറ്റി

സിന്ധിലെ ഹൈദരാബാദിൽ നിന്ന് 15 വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ തട്ടികൊണ്ട് പോയി മതം മാറ്റി. ചന്ദാ മഹാരാജ് എന്ന പെൺകുട്ടിയെയാണ് തട്ടികൊണ്ട് പോകുകയും പിന്നീട് മതം മാറ്റുകയും ...

Page 5 of 5 1 4 5