palakakd - Janam TV

palakakd

കാടല്ല, കഞ്ചാവ് തോട്ടം; വനത്തിനുള്ളിൽ കഞ്ചാവ് കൃഷി; വനംവകുപ്പ് നശിപ്പിച്ചത് 8 ലക്ഷം രൂപയുടെ 436 ചെടികൾ

പാലക്കാട്: അട്ടപ്പാടി വനത്തിനുള്ളിൽ കഞ്ചാവ് കൃഷി. അട്ടപ്പാടി പാടവയലിന് സമീപത്തെ വനത്തിള്ളിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. അഗളി എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ ...

എട്ടാം ക്ലാസുകാരുടെ വരാന്തയിലൂടെ ഒൻപതാം ക്ലാസുകാർ നടന്നു പോയി; പിന്നീട് നടന്നത് കൂട്ടയടി..

പാലക്കാട്: പാലക്കാട് കുമരനല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. എട്ടാം ക്ലാസുകാരുടെ വരാന്തയിലൂടെ ഒൻപതാം ക്ലാസുകാർ നടന്നു പോയതിനെ തുടർന്നായിരുന്നു കൂട്ടയടി നടന്നത്. കുമരനല്ലൂർ ...

ക്ലാസിനകത്ത് പേപ്പട്ടി ആക്രമണം; കുട്ടികൾക്കും അദ്ധ്യാപകർക്കും കടിയേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖലയില്‍ പേപ്പട്ടി ശല്യം രൂക്ഷം. കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് കടിയേറ്റു. ക്ലാസ്സിലെത്തിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാർത്ഥിയെ ...

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങി; 15-കാരന് ദാരുണാന്ത്യം

പാലക്കാട്: പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മുങ്ങി മരിച്ചു. വടക്കഞ്ചേരി പുതുക്കോട് സ്വദേശിയായ റൈഹാൻ(15) ആണ് മരിച്ചത്. അപ്പക്കാട് കാരാട്ട് കുളത്തിൽ വെച്ചായിരുന്നു അപകടം. പരീക്ഷ ...

കള്ളൻ കപ്പലിൽ തന്നെ; കട ബാധ്യത തീർക്കാൻ സ്വന്തം വീട്ടിൽ മോഷണം നടത്തി യുവാവ്

പാലക്കാട്: സ്വന്തം വീട്ടിൽനിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ യുവാവും സുഹൃത്തുക്കളും പിടിയിൽ. പാലക്കാട് പുതുപ്പരിയാരം സ്വദേശി ബൈജുവും സുഹൃത്തുക്കളായ സുനി, സുശാന്ത്, എന്നിവരാണ് പിടിയിലായത്. കട ...

150 കിലോ മാനിറച്ചിയുമായി ഒരാൾ പിടിയിൽ; നാല് പേർക്കായി തിരച്ചിൽ

പാലക്കാട്: മാനിറച്ചിയുമായി ഒരാൾ പിടിയിൽ. അട്ടപ്പാടി വയലൂരിലാണ് സംഭവം. കള്ളമല സ്വദേശി റെജിയേയാണ് പിടികൂടിയത് 150 കിലോ മാനിറച്ചിയുമായി വനം വകുപ്പാണ് ഇയാളെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന നാല് ...

ശ്രീനിവാസിനെ കൊല്ലാൻ പ്രതികൾ എത്തിയ ബൈക്ക് ഒരു സ്ത്രീയുടെ പേരിൽ; ആലപ്പുഴയിലെ സിം കാർഡ് ആസൂത്രണം ബൈക്കിന്റെ രൂപത്തിൽ പാലക്കാടും ആവർത്തിച്ച് പോപ്പുലർ ഫ്രണ്ട്

പാലക്കാട്: ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ നടത്തിയ ആസൂത്രണം അതേ രൂപത്തിൽ പാലക്കാട് കൊലപാതകത്തിലും തെളിയുന്നു. മേലാമുറിയിൽ ശ്രീനിവാസ് ...

പോത്തുണ്ടിയിലും കോതമംഗലത്തും പുലിയിറങ്ങി: വളർത്തുമൃഗങ്ങൾക്കുനേരെ ആക്രമണം

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും പുലിയുടെ ആക്രമണം.വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചു.പാലക്കാട് പോത്തുണ്ടിയിലും പ്ലാമുടിയിലുമാണ് വളർത്തുമൃഗങ്ങൾക്കുനേരെ ആക്രമണം ഉണ്ടായത്. പോത്തുണ്ടി സ്വദേശി തങ്കമ്മയുടെ പശുവിനെയാണ് പുലി ആക്രമിച്ചത്.മേയാൻ വിട്ട പശുവിന്റെ ...