കള്ളൻ കപ്പലിൽ തന്നെ; കട ബാധ്യത തീർക്കാൻ സ്വന്തം വീട്ടിൽ മോഷണം നടത്തി യുവാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കള്ളൻ കപ്പലിൽ തന്നെ; കട ബാധ്യത തീർക്കാൻ സ്വന്തം വീട്ടിൽ മോഷണം നടത്തി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 12:50 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: സ്വന്തം വീട്ടിൽനിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ യുവാവും സുഹൃത്തുക്കളും പിടിയിൽ. പാലക്കാട് പുതുപ്പരിയാരം സ്വദേശി ബൈജുവും സുഹൃത്തുക്കളായ സുനി, സുശാന്ത്, എന്നിവരാണ് പിടിയിലായത്. കട ബാധ്യതകൽ തീർക്കാനാണ് സ്വന്തം വീട്ടിൽ മോഷണം നടത്തിയതെന്ന് ബൈജു പറഞ്ഞു. പാലക്കാട് ഹേമാംബിക നഗർ പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

കുറച്ചു കാലമായി പ്രതി വീട്ടുകാരുമായി സ്വരച്ചേർച്ചകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കൾ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയതിനു പിന്നാലെയായിരുന്നു കവർച്ച. സഹോദരിയെ വിളിച്ച് വീട്ടിൽ ആളില്ലെന്ന് ഉറപ്പ് വരുത്തി, വീട്ടുകാർ മടങ്ങി എത്തുന്ന സമയവും മനസ്സിലാക്കി. ശേഷം വൻ തുക വാഗ്ദാനം നൽകി സുഹൃത്തുക്കളേയും കൂടെക്കൂട്ടി. ഓട് പൊളിച്ച് വീട്ടിൽ കയറി അലമാരകൾ കുത്തിതുറന്ന് സ്വർണ്ണവും പണവും കൈക്കലാക്കി. അന്വേഷണം വഴിതെറ്റിക്കാൻ വീടിനുള്ളിൽ മുളകുപൊടി വിതറി. വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാരി വലിച്ചിട്ട ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.

വീടിന് സമീപത്ത് നിന്നാണ് ഇവർ കവർച്ചയ്‌ക്ക് ആവശ്യമായ ആയുധങ്ങൾ ശേഖരിച്ചത്. കവർച്ചയ്‌ക്ക് ശേഷം വീടിന് അധികം ദൂരത്തല്ലാതെ ആയിരുന്നു ആയുധങ്ങൾ ഉപേക്ഷിച്ചിരുന്നത്. ക്ഷത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാർ കവർച്ചാ വിവരം അറിഞ്ഞത്. തുടർന്ന് ഹേമാംബിക പൊലീസിനെ സമീപിച്ചു. വീട്ടിൽനിന്ന് മാറി നിൽക്കുന്ന ബൈജുവിനെ കുറിച്ച് കേട്ട പോലീസിന് സംശയം തോന്നുകയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയുമായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി വീട്ടിലെ കവർച്ചയെക്കുറിച്ച് വെളിപ്പെടുത്തി. നഷ്ടപ്പെട്ട സ്വർണവും പണവും പൊലീസ് കണ്ടെടുത്തു.

Tags: palakakd
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies