PARIS - Janam TV

PARIS

AI ഇന്ത്യയിൽ നൂതന അവസരങ്ങൾ തുറക്കുമെന്ന് സുന്ദർ പിച്ചെ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ

പാരീസ്: പാരീസിൽ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ. ഇരുവരും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ...

കോടികളുടെ ആഢംബര വസതികൾ വെറും ചാമ്പൽ! കാട്ടുത്തീയിൽ ഭവനരഹിതരായി ഹോളിവുഡ് താരങ്ങൾ

ലോസ് ഏഞ്ചൽസിനെ വിഴുങ്ങിയ കാട്ടുത്തീയിൽ ആയിരത്തിലേറെ വീടുകളാണ് കത്തിച്ചാമ്പലായത്. 70,000 ലേറെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. 17,000 ഏക്കറിൽ അഗ്നിപടർന്നു. സാധാരണക്കാർ മുതൽ വീട് നഷ്ടമായവരിൽ ഹോളിവുഡിലെ സൂപ്പർ ...

പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി; അഞ്ചര വർഷങ്ങൾക്ക് ശേഷം നോട്രെ ഡാം കത്തീഡ്രൽ തുറക്കുന്നു; അതിഥികളായി 40 ലോക നേതാക്കൾ

2019ലുണ്ടായ തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതിന് പിന്നാലെ അടച്ചിട്ട പാരിസിലെ പ്രശസ്തമായ നോട്രെ ഡാം കത്തീഡ്രൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം വീണ്ടും തുറക്കുന്നു. അഞ്ചര വർഷങ്ങൾക്ക് മുൻപുണ്ടായ ...

ഇത് ആലിയ അല്ല, ഞങ്ങളുടെ ആലിയ ഇങ്ങനെ അല്ല!! പാരിസ് ഫാഷൻ വീക്കിൽ അണിഞ്ഞ മെറ്റൽ വസ്ത്രത്തിന് ട്രോൾ മഴ

പാരിസ് ഫാഷൻ വീക്കിന് തുടക്കമായിരിക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് താരങ്ങളായിരുന്നു ഫാഷൻ വീക്കിൽ എത്തിയത്. അഴകിന്റെ റാണി ഐശ്വര്യ റായിയും ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ടും ...

പാരാലിമ്പിക്സ് താരങ്ങൾക്ക് സമ്മാനത്തുക പ്ര‌ഖ്യാപിച്ച് സർക്കാർ; മെഡൽ ജേതാക്കൾ ലഭിക്കുന്നത് വമ്പൻ തുകകൾ

പാരിസിലെ പാരാലിമ്പിക്സിൽ മെ‍ഡൽ കൊയ്ത താരങ്ങൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് കേന്ദ്രകായിക വകുപ്പ്. മൻസൂഖ് മാണ്ഡവ്യയാണ് സമ്മാനത്തുക നൽകുന്ന കാര്യം അറിയിച്ചത്. സ്വർണ മെഡൽ നേടിയവർക്ക് 75 ലക്ഷവും ...

29 മെഡലുകൾ; ഈ നേട്ടം സുവർണലിപികളിൽ എഴുതപ്പെടും; പാരിസിൽ ചരിത്രം കുറിച്ച് ഇന്ത്യ

പാരിസ് പാരിലിമ്പിക്സ് ​ഗെയിംസ് 2024ൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. ചരിത്രത്തിലാദ്യമായി 29 മെഡലുകളാണ് ഇന്ത്യ നേടിയത്. ഏഴ് സ്വർണവും ഒമ്പത് വെള്ളിയും 13 വെങ്കലവും സ്വന്തമാക്കിയ ഇന്ത്യ ...

ഇന്ത്യക്ക് ആറാം സ്വർണം; ഹൈജമ്പിൽ പൊന്നണിഞ്ഞ് പ്രവീൺ കുമാർ; പാരാലിമ്പിക്സിൽ കുതിച്ച് രാജ്യം

പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആറാം സ്വർണം. ഹൈജമ്പ് താരം പ്രവീൺ കുമാറാണ് ഇന്ത്യക്ക് വേണ്ടി പാെന്നണിഞ്ഞത്. t64 വിഭാ​ഗത്തിൽ 2.08 മീറ്റർ ഉയരം കീഴടക്കിയാണ് മെഡൽ കൊയ്തത്. പുതിയ ...

അവർ ലക്ഷ്യം നേടി..! പാരിസിൽ മെഡലിൽ റെക്കോർഡിട്ട് ഇന്ത്യ ; പാരാലിമ്പിക്സിൽ 64 വർഷത്തെ ചരിത്രം തിരുത്തി സുവർണതാരങ്ങൾ

പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് താരങ്ങൾ. ആദ്യമായി ജൂഡോയിൽ മെഡൽ നേട്ടം ആഘോഷിച്ച ഇന്ത്യ ആകെ മെഡലുകളുടെ എണ്ണം 25 ആക്കി ഉയർത്തി. പാരിസിൽ ...

വലതുകൈ അറ്റത് എട്ടാം വയസിൽ; ഹൈജമ്പിൽ ഇന്ത്യക്ക് വെള്ളി സമ്മാനിച്ച് നിഷാദ് കുമാർ

സീസണിലെ മികച്ച ദൂരം താണ്ടി പാരാലിമ്പിക്സ് ഹൈജമ്പിൽ(T47) വെള്ളി നേടി നിഷാദ് കുമാർ. 2.04 മീറ്റർ പിന്നിട്ടാണ് താരം മെഡൽ ഉറപ്പിച്ചത്. ടോക്കിയോയിലെ നേട്ടം ആവർത്തിക്കാനും ഇന്ത്യൻ ...

ട്രാക്കിൽ ഇന്ത്യക്ക് വെങ്കല “പ്രീതി”; പാരാലിമ്പിക്സിൽ ചരിത്ര മെഡൽ സമ്മാനിച്ച് 23-കാരി, കാണാം ആ മെഡലോട്ടം

പാരിസിലെ പാരാലിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യക്ക് ചരിത്ര മെഡൽ സമ്മാനിച്ച് പ്രീതി പാൽ. വനിതകളുടെ 100 മീറ്ററിൽ വെങ്കലം ഓടിയെടുത്താണ് ട്രാക്കിൽ ഇന്ത്യയുടെ ആദ്യ മെഡൽ 23-കാരി സമ്മാനിച്ചത്. ...

പാരാലിമ്പിക് ഗെയിംസ്; ജിയോസിനിമ തത്സമയം സ്ട്രീം ചെയ്യും

മുംബൈ: പാരീസ് ഒളിംപിക്‌സ് 2024-ൻ്റെ ചരിത്രപരമായ അവതരണത്തിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ ഫ്രഞ്ച് തലസ്ഥാനത്ത് നടക്കുന്ന പാരാലിമ്പിക് ഗെയിംസ് ജിയോസിനിമ തത്സമയം ...

പാരിസിൽ മെഡലില്ല! വനിതാ ടേബിൾ ടെന്നീസ് താരം സ്പോർട്സ് മതിയാക്കി

പാരിസ് ഒളിമ്പിക്സിൽ മെ‍ഡൽ ലഭിച്ചില്ലെങ്കിലും ടേബിൾ ടെന്നീസിൽ ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. അവസാന 16 ലേക്ക് കടന്നിരുന്നു. ടീം ഇനത്തിൽ ക്വാർട്ടറിൽ ജർമനിയോട് തോറ്റാണ് പുറത്തായത്. ...

പാരിസിൽ കൊടുംചൂട്; ഇന്ത്യൻ താരങ്ങൾക്ക് ഇനി ചൂടിനോടിന് പൊരുതേണ്ട; AC യൂണിറ്റുകൾ എത്തിച്ച് കായികമന്ത്രാലയം

പാരിസ്: ഫ്രാൻസിൽ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഒളിമ്പിക് അത്ലറ്റുമാർക്ക് പോർട്ടബിൾ എസി യൂണിറ്റുകൾ എത്തിച്ച് കേന്ദ്ര കായിക മന്ത്രാലയം. പാരിസിൽ അസഹനീയമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങൾക്ക് ...

”തുറന്ന ചിന്താഗതിയുള്ള ആളാണ് ഞാൻ, പക്ഷേ ഇത് അംഗീകരിക്കില്ല”; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ അന്ത്യ അത്താഴ ചിത്രീകരണത്തിനെതിരെ വിമർശനവുമായി ട്രംപ്

വാഷിംഗ്ടൺ: പാരിസിൽ നടന്ന ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെതിരെ വിമർശനവുമായി മുൻ യുഎസ് പ്രസിഡന്റും, റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴം ചിത്രീകരിച്ചതിനെതിരെയാണ് ...

ഭ​ഗവത് ​ഗീത നൽകിയ ഊർജം! മനസിൽ നിറഞ്ഞത് ഭഗവാൻ കൃഷ്ണന്റെ ഉപദേശം; നേട്ടത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി ഒളിമ്പ്യൻ മനു ഭാക്കർ

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത് മനു ഭാക്കറായിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാ​ഗത്തിൽ പൊന്നിന്റെ തിളക്കമുള്ള വെങ്കലമാണ് താരം സ്വന്തമാക്കിയത്. 243.2 എന്ന ...

ഫ്രാൻസിലെ എയർപോർട്ട് അടച്ചു, ട്രെയിൻ സർവീസുകൾ പലതും നിലച്ചു; ഒളിമ്പിക്സ് ഉദ്ഘാടനത്തെ ബാധിക്കില്ലെന്ന് പാരീസ് മേയർ

പാരീസ്: ഫ്രാൻസിന്റെയും സ്വിറ്റ്സർലൻഡിന്റേയും അതിർത്തി മേഖലയിൽ സ്ഥിതിചെയ്യുന്ന ബേസൽ-മുൽഹൗസ് യൂറോ എയർപോർട്ടിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഫ്രാൻസിലെ റെയിൽവേ ശൃംഖലകൾ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ...

ഫ്രാൻസിലെ റെയിൽവേ ശൃംഖലകൾക്ക് നേരെ ആക്രമണം; ട്രെയിൻ സർവീസുകൾ അവതാളത്തിൽ; സംഭവം ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾ ശേഷിക്കെ..

പാരിസ്: ഫ്രാൻസിലെ അതിവേഗ റെയിൽ കമ്പനിയുടെ റെയിൽവേ ശൃംഖലകൾക്ക് നേരെ കൂട്ടാക്രമണം. ലോകം ഉറ്റുനോക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ആക്രമണം നടന്നത്. പലയിടത്തും റെയിൽവേ ...

ഒളിമ്പിക്സിനില്ലെന്ന് ലോക ഒന്നാം നമ്പർ താരം; ജാന്നിക് സിന്നറിന്റെ പിന്മാറ്റത്തിന് കാരണമിത്

ടെന്നീസ് ലോക ഒന്നാം നമ്പറുകാരനും ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനുമായ ജാന്നിക് സിന്നർ ഒളിമ്പിക്സിൽ നിന്ന് പിന്മാറി. ഉദ്ഘാടനത്തിന് മണിക്കൂറുകൾ ശേഷിക്കെയാണ് താരത്തിൻ്റെ അപ്രതീക്ഷിത പ്രഖ്യാപനം.  ടോൺസിലൈറ്റിസിനെ തുടർന്നാണ് ...

ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം, പാരിസ് ഞെട്ടി.! യുവതി കൂട്ടബലാത്സം​ഗത്തിനിരയായി

ഒളിമ്പിക്സിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ പാരിസ് ന​ഗരം ഞെട്ടലിൽ. ഓസ്ട്രേലിയൻ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ശനിയാഴ്ച പുലർച്ചെ പി​ഗല്ലെ ജില്ലയിലാണ് ദാരുണ സംഭവം. ...

അവസാന സ്മാഷിന് ആൻഡി മറെ; പാരിസ് ഒളിമ്പിക്സോടെ കളം വിടുമെന്ന് പ്രഖ്യാപനം

ബ്രിട്ടീഷ് ടെന്നീസ് താരം ആൻഡി മറെയും വിരമിക്കൽ പ്രഖ്യാപിച്ചു. പാരിസ് ഒളിമ്പിക്സ് തന്റെ കരിയറിലെ അവസാന ടൂർണമെൻ്റാകുമെന്ന് 37-കാരൻ പ്രഖ്യാപിച്ചു. അഞ്ചാം ഒളിമ്പിക്സിനൊരുങ്ങുന്ന മറെ സിം​ഗിൾസ് ‍ഡബിൾസ് ...

കേരളവും ഒളിമ്പ്യന്മാർക്ക് നൽകി “അവ​ഗണ’; പ്രോത്സാഹനമായി അന്യ സംസ്ഥാനക്കാർ നൽകുന്നത് ലക്ഷങ്ങൾ

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിന് യോ​ഗ്യത നേടിയ താരങ്ങൾക്ക് അന്യസംസ്ഥാനങ്ങൾ ലക്ഷങ്ങളുടെ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളി താരങ്ങൾക്ക് നയാ പൈസ നൽകിയില്ല കേരള സർക്കാർ. ഒന്ന് അഭിനന്ദിക്കുക പോലും ...

ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തിന് ബിസിസിഐ നൽകും കോടികൾ; പിന്തുണ പ്രഖ്യാപനവുമായി സെക്രട്ടറി ജയ്ഷാ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന് ബിസിസിഐ പിന്തുണ. 8.5 കോടി രൂപ ഒളിമ്പിക് അസോസിയേഷന് കൈമാറുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു. എക്സിലൂടെയാണ് അദ്ദേഹം ...

“ഒളിമ്പിക്സ് നിധി’യാകാൻ ധിനിധി ദേസിങ്കു; പാരിസിലെ ഇന്ത്യയുടെ പ്രായം കുറഞ്ഞ എൻട്രി; പാതിമലയാളിയായ നീന്തൽ താരം

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പാതിമലയാളിയായ ധിനിധി ദേസിങ്കു. ബെം​ഗളൂരുവിൽ നിന്നുള്ള ധിനിധി 14-ാം വയസിലാണ് ഒളിമ്പിക്സിന്റെ ഭാ​ഗമാകുന്നത്. ഇന്ത്യക്കായി ...

കായിക മാമാങ്കത്തിൽ ചരിത്രം രചിക്കാൻ ഇന്ത്യ സജ്ജം; പാരിസിലേക്ക് പറക്കാൻ 117 താരങ്ങൾ; ഇനി ഒളിമ്പിക്സ് നാളുകൾ

ലോകകായിക മാമാങ്കത്തിന് സജ്ജമായി ഇന്ത്യ. 117 താരങ്ങളാണ് പാരിസിലേക്ക് പറക്കുന്നത്. പരിശീലകരും സഹ പരിശീലകരുമടക്കം 140 സപ്പോർട്ട് സ്റ്റാഫുകളും കായിക താരങ്ങളെ അനു​ഗമിക്കും. ഇതിൽ 72 പേർക്ക് ...

Page 1 of 3 1 2 3