passes away - Janam TV
Monday, July 14 2025

passes away

തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു. മുതിർന്ന തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ മകനാണ്. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുമ്പ് ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് ...

തിക്കുറിശ്ശിയുടെ നായിക; പ്രശസ്ത നടി പുഷ്പലത അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടിയും നർത്തകിയുമായ പുഷ്പലത അന്തരിച്ചു. 87 വയസായിരുന്നു. ദീർഘനാളായുള്ള അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ തമിഴ്, തെലുങ്ക്, ...

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജീവിതാന്ത്യം. യോദ്ധ, ​ഗാന്ധർവ്വം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനും പ്രമുഖ സിനിമകളുടെ ഛായാ​ഗ്രാഹകനുമായിരുന്നു. സംവിധായകനും ...

നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

പാലക്കാട് : സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു.കാരുണ്യം, പൈതൃകം, ദേശാടനം, അയാൾ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിലും കായംകുളം കൊച്ചുണ്ണി ഉൾപ്പെടെയുള്ള സീരിയലുകളിലും ...

ഹിന്ദുസ്ഥാനി സം​ഗീതജ്ഞൻ ഉസ്താദ് റാഷി​ദ് ഖാൻ അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സം​ഗീതജ്ഞനും പത്മഭൂഷൺ ജേതാവുമായ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു. 55 വയസായിരുന്നു. ഡിസംബർ മുതൽ കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിൽ പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സയിലായിരുന്നു. കുറച്ചു നാളായി ...

ശ്രീലങ്കയുടെ വണ്‍മാന്‍ ചിയറിംഗ് സ്‌ക്വാഡ്..! ഇനിയില്ല അങ്കിള്‍ പെര്‍സി എന്ന ഏറ്റവും വലിയ ആരാധകന്‍

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ആരാധകന്‍, അങ്കിള്‍ പെര്‍സി എന്ന പെര്‍സി അബേശേഖര ഇനി ശ്രീലങ്കന്‍ പതാകയുമായി ആര്‍പ്പു വിളിക്കാന്‍ ഗ്യാലറിയിലെത്തില്ല. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ ...

സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു, വിടവാങ്ങുന്നത് 49-ാം വയസില്‍

ബുലവായോ: സിംബാബ്‌വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. കാന്‍സര്‍ ബാധയെതുടര്‍ന്ന് ചികിത്സയിലിരിക്കെ 49-ാം വയസിലാണ് അന്ത്യം. ടെസ്റ്റില്‍ 100 വിക്കറ്റില്‍ ...

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മിസോറം ഗവർണറുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിയിൽ വെച്ചായിരുന്നു അന്ത്യം. 96 വയസായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ...

നടൻ പൂജപ്പുര രവി അന്തരിച്ചു

തിരുവനന്തപുരം: നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ആരോഗ്യ കാരണങ്ങളാൽ വളരെ കാലമായി സിനിമാ മേഖലയിൽ ...

ദൂരദർശനിലെ ആദ്യകാല വാർത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു; വിട പറയുന്നത് മാദ്ധ്യമരംഗത്ത് തന്റേതായ ഇടം നേടിയ സ്ത്രീ

ന്യൂഡൽഹി: പ്രമുഖ വാർത്ത അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു. ദൂരദർശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാർത്താ അവതാരകരിൽ ഒരാളായിരുന്നു. ദേശീയ മാദ്ധ്യമരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളിൽ പ്രമുഖയായിരുന്നു. ...

മുതിർന്ന ബിജെപി നേതാവും മുൻ ബംഗാൾ ഗവർണറുമായ കേസരി നാഥ് ത്രിപാഠി അന്തരിച്ചു

ലക്നൗ: മുതിർന്ന ബിജെപി നേതാവും മുൻ ബംഗാൾ ഗവർണറുമായ കേസരി നാഥ് ത്രിപാഠി (88) അന്തരിച്ചു. ഉത്തർപ്രദേശിൽ പ്രയാഗ്‌രാജിലെ വീട്ടിൽ വച്ച് ഞായറാഴ്ച പുലർച്ചെ 5-നായിരുന്നു അന്ത്യം. ...

കെജിഎഫിലെ താത്ത; നടൻ കൃഷ്ണ ജി റാവു അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു. യാഷ് നായകനായി എത്തിയ കെജിഎഫിലൂടെ മലയാളി പ്രേക്ഷകരുടെ അടക്കം ശ്രദ്ധ പിടിച്ചുപ്പറ്റിയ നടനാണ് കൃഷ്ണ ജി ...

വിരലിൽ മഷി പുരട്ടി മടക്കം; രാജ്യത്തോടുള്ള തന്റെ കടമ നിറവേറ്റി 106-കാരൻ യാത്ര ചൊല്ലി; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു- India’s first voter, Shyam Saran Negi

ഷിംല: നവംബർ 2-ന് ഹിമാചൽ പ്രദേശിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധേയമായ ഒരു കാഴ്ചയ്‌ക്ക് ജനങ്ങൾ സാക്ഷ്യം വഹിച്ചിരുന്നു. പ്രായം നൂറ് കടന്നിട്ടും, ആരോ​ഗ്യ പ്രശ്നങ്ങൾ ...

ഇന്റർനെറ്റ് കീഴടക്കിയ ചിരിക്കുടുക്ക; 16-ാം വയസിൽ ആത്മഹത്യ ചെയ്തു

ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏതൊരാൾക്കും സുപരിചതമായ ഒരു മുഖമുണ്ട്. ആരാണെന്ന് പലർക്കും അറിയില്ലെങ്കിലും അവളുടെ ചിരി ലോകം മുഴുവനും കീഴടക്കിയിരുന്നു. ജിഫുകളായും (GIF) സ്റ്റിക്കറുകളായും ആ കൊച്ചുപെൺകുട്ടിയുടെ ചിരി ...

പ്രശസ്ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജാവ് അന്തരിച്ചു: കലാരംഗത്തിന് തീരാനഷ്ടമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രശസ്ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജാവ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഥക്കിനെ ലോകോത്തര നിലവാരത്തിൽ എത്തിച്ച അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്. ...