ഇന്റർനെറ്റ് കീഴടക്കിയ ചിരിക്കുടുക്ക; 16-ാം വയസിൽ ആത്മഹത്യ ചെയ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്റർനെറ്റ് കീഴടക്കിയ ചിരിക്കുടുക്ക; 16-ാം വയസിൽ ആത്മഹത്യ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 11:36 am IST
Facebook
Twitter
WhatsAppTelegram

ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏതൊരാൾക്കും സുപരിചതമായ ഒരു മുഖമുണ്ട്. ആരാണെന്ന് പലർക്കും അറിയില്ലെങ്കിലും അവളുടെ ചിരി ലോകം മുഴുവനും കീഴടക്കിയിരുന്നു. ജിഫുകളായും (GIF) സ്റ്റിക്കറുകളായും ആ കൊച്ചുപെൺകുട്ടിയുടെ ചിരി പങ്കുവെക്കാത്ത മനുഷ്യർ വിരളമായിരിക്കും. അത്രയേറെ ജനപ്രീതി നേടിയ മിടുക്കിയായിരുന്നു കൈലിയ പോസെ.

ഇന്റർനെറ്റിലെ ജനപ്രിയ മുഖം ഇന്ന് വിടപറഞ്ഞിരിക്കുകയാണ്. അതും അവളുടെ 16-ാം വയസിൽ. വാഷിംഗ്ടൺ സ്വദേശിയായ കൈലിയയുടെ വേർപാട് അവളുടെ അമ്മയാണ് സമൂഹമാദ്ധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്.

”പറയാൻ എനിക്ക് വാക്കുകളില്ല..
സുന്ദരിയായ ആ കുട്ടി വിടപറഞ്ഞു..
അവളുടെ വേർപാടിന്റെ വേദന പങ്കിടുന്ന ഞങ്ങൾക്ക് സ്വകാര്യത നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്..” ഇങ്ങനെയായിരുന്നു കൈലിയയുടെ അമ്മ മാഴ്‌സി പോസെ ഫേസ്ബുക്കിൽ കുറിച്ചത്.

വർഷങ്ങൾക്ക് മുമ്പ് ടോഡ്‌ലേഴ്‌സ് ആൻഡ് ടിയാരാസ് എന്ന ടിവി ഷോയിൽ കൈലിയ അഭിനയിച്ചിരുന്നു. ആ ഷോയിലെ ഒരു സീനിൽ ഒരിയ്‌ക്കൽ കൈലിയ ചിരിക്കുന്ന രംഗമാണ് വർഷങ്ങൾക്കിപ്പുറം ഇൻർനെറ്റ് കീഴടക്കിയത്. ഇത് പിന്നീട് ഏറ്റവും ജനപ്രീതി നേടിയ മീമുകളിലും ജിഫുകളിലും ഒന്നായി മാറുകയായിരുന്നു.

ഒരു പൈലറ്റ് ആകണമെന്നായിരുന്നു കൈലിയയുടെ ആഗ്രഹം ഇതിനായി ഏവിയേഷൻ പഠിണമെന്ന് അവൾ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് കൈലിയയുടെ ഒടുവിലെ പോസ്റ്റ്. കൈലിയയുടെ മരണം ആത്മഹത്യയാണെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൈലിയയുടെ കുടുംബം അക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

Tags: passes away
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies