പത്തനംതിട്ടയിൽ ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു: വിദ്യാർത്ഥിയെ പോലീസ് തിരയുന്നു
പത്തനംതിട്ട: പത്തനംതിട്ട പമ്പാവാലിയിൽ ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു. പമ്പാവാലി ചരിവുകാലായിൽ സാബുവാണ് മരിച്ചത്. 45 വയസ്സായിരുന്നു ഇദ്ദേഹത്തിന്. സാബുവിന്റെ സഹോദരന്റെ മകനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു. ...