"കാലുവേദന ആയതിനിലാണ് ട്രാക്ടറിൽ കയറിയത്": എഡിജിപിയുടെ വിവാദമായ ശബരിമലയാത്ര, സിസിടിവിയിൽ കുടുങ്ങി അജിത് കുമാറും സംഘവും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കാലുവേദന ആയതിനിലാണ് ട്രാക്ടറിൽ കയറിയത്”: എഡിജിപിയുടെ വിവാദമായ ശബരിമലയാത്ര, സിസിടിവിയിൽ കുടുങ്ങി അജിത് കുമാറും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2025, 01:13 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാർ ട്രാക്ടറിൽ ശബരിമലയ്‌ക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ശബരിമലയിലേക്കും തിരിച്ചുമുള്ള പാതകളിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് പേഴ്സണൽ സ്റ്റാഫുകളും എഡിജിപിയോടൊപ്പം ട്രാക്ടറിലുണ്ടായിരുന്നു. ഇത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാലുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ട്രാക്ടറിൽ മല കയറിയതെന്ന് ഡിജിപിക്ക് നൽകിയ വിശദീകരണ കുറിപ്പിൽ അജിത് കുമാർ വ്യക്തമാക്കി.

സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് യാത്ര ചെയ്യുന്ന ദൃശങ്ങളാണ് പുറത്തുവന്നത്. ശബരിമലയിലേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോ​ഗിക്കുന്ന പൊലീസിന്റെ ട്രാക്ടറിലായിരുന്നു അജിത് കുമാറിന്റെ യാത്ര. മല കയറുന്ന സമയത്താണ് ട്രാക്ടർ വന്നതെന്നും കാലുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കയറിയതെന്നും അജിത് കുമാറിന്റെ വിശദീകരണ കുറിപ്പിൽ പറയുന്നുണ്ട്.

വിഷയം വിവാദമായതിന് പിന്നാലെ ഹൈക്കോടതി ഇടപെട്ടിരുന്നു. ​ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഗുരുതര നിയമലംഘനമാണ് ഉണ്ടായിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

ശബരിമല പാതയിൽ ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോ​ഗിക്കാവുവെന്നും ഡ്രൈവറല്ലാതെ മറ്റാരും വാഹനത്തിൽ ഉണ്ടാകരുതെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ നിർദേശങ്ങളും ഉത്തരവുകളും കാറ്റിൽ പറത്തിയാണ് എഡിജിപി മലകയറിയത്.

Tags: SABARIMALApathanamthittaADGPAJITH KUMAR
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies