സൈബർ തട്ടിപ്പ്, പലരിൽ നിന്നായി പണം കൈക്കലാക്കിയ യുവാവും യുവതിയും പിടിയിൽ
പത്തനംതിട്ട: സൈബർ തട്ടിപ്പ് കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. പത്തനംതിട്ടയിലെ റാന്നി, കോയിപ്പുറം എന്നിവിടങ്ങളിലാണ് സംഭവം. പെരുമ്പട്ടി സ്വദേശി ആര്യ, പഴവങ്ങാടി സ്വദേശി സരിൻ എന്നിവരാണ് അറസ്റ്റിലായത്. ...
























