Patra Chawl Land Scam - Janam TV
Tuesday, July 15 2025

Patra Chawl Land Scam

ഭൂമി കുംഭകോണ കേസ്; സഞ്ജയ് റാവത്തിന് ജാമ്യമില്ല; കസ്റ്റഡി കാലാവധി വീണ്ടും നീട്ടി- Custody of Sanjay Raut extended

ന്യൂഡൽഹി: പത്ര ചാൾ ഭൂമി കുംഭകോണ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ജാമ്യമില്ല. റാവത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 10 വരെ നീട്ടി. ജാമ്യാപേക്ഷ പരിഗണിക്കുന്നതും ...

പത്ര ചാൾ ഭൂമി അഴിമതി; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നു

ഉദ്ധവ് പക്ഷത്തെ പ്രമുഖ നേതാവ് സഞ്ജയ് റാവത്ത് പ്രതിയായ പത്ര ചാൾ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. 1034 ...

ഭൂമി കുംഭകോണവും കള്ളപ്പണ ഇടപാടും; സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിനെ ഇഡി ചോദ്യം ചെയ്യുന്നു- Varsha Raut questions by ED

മുംബൈ: പത്ര ചാൾ ഭൂമി ഇടപാട് കേസിൽ ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. നേരത്തെ ...

സഞ്ജയ് റാവത്തിന് ജയിലിൽ സൗകര്യങ്ങൾ പോരാ; മുറിയിൽ ഫാനിന് പകരം എസി വേണമെന്ന് ആവശ്യം

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിൽ കഴിയുന്ന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തിന് ജയിലിലെ അസൗകര്യത്തിൽ അതൃപ്തി. പത്ര ചൗൾ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ടാണ് ഇഡി കസ്റ്റഡിയെലെടുത്തത്. ...

‘കേന്ദ്ര ഏജൻസികൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്, മറിച്ചാണെന്ന് പരാതി ഉള്ളവർക്ക് കോടതിയിൽ തെളിയിക്കാം‘: സഞ്ജയ് റാവത്തിന്റെ അറസ്റ്റിൽ ദേവേന്ദ്ര ഫഡ്നവിസ്- Devendra Fadnavis against Sanjay Raut

മുംബൈ: സഞ്ജയ് റാവത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. കേന്ദ്ര ഏജൻസികൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. മറിച്ചാണെന്ന് പരാതി ഉള്ളവർക്ക് ...

സഞ്ജയ് റാവത്തിന്റെ വസതിയിൽ നിന്നും പിടികൂടിയത് പതിനൊന്നര ലക്ഷത്തിന്റെ കള്ളപ്പണം; ആയിരം കോടിയുടെ ഇടപാടിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ്; യെസ് ബാങ്ക് തട്ടിപ്പ് കേസുമായുള്ള ബന്ധവും അന്വേഷണ പരിധിയിൽ- Sanjay Raut arrested by ED

മുംബൈ: ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ നിന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത് പതിനൊന്നര ലക്ഷം രൂപയുടെ കള്ളപ്പണം. ...