PAVAN KALYAN - Janam TV
Friday, November 7 2025

PAVAN KALYAN

“ഓം ശാന്തി ഓശാനയും പ്രേമവും എനിക്ക് ഇഷ്ടമാണ്”; നിവിൻ പോളിയുടെ പിറന്നാൾ ആശംസകൾക്ക് മറുപടി നൽകി പവൻ കല്യാൺ

സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ പോസ്റ്റ്. കഴിഞ്ഞ ദിവസമായിരുന്നു പവൻ കല്യാണിന്റെ ജന്മദിനം. മലയാള, തമിഴ്, തെലുങ്ക് സിനിമാ മേഖലകളിൽ നിന്നും നിരവധി പേർ ...

തട്ടികൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചത് 9 മാസം; പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും മറുപടിയില്ല: പെൺകുട്ടിയെ കണ്ടെത്തിയത് പവൻ കല്യാണിന്റെ ഇടപെടലിൽ

അമരാവതി: ഒമ്പത് മാസങ്ങൾക്ക് മുമ്പ് ആന്ധ്രാപ്രദേശിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി പൊലീസ്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഉപ മുഖ്യമന്ത്രി പവൻ കല്യാൺ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് ജമ്മുകശ്മീരിൽ ...

‘എന്റെ ബാബ പവൻ കല്യാണിന് വേണ്ടി’; രാജമുണ്ട്രിയിൽ രാം ചരണിനും കുടുംബത്തിനും വൻ വരവേൽപ്പ്

നടൻ രാം ചരണിന്റെ വാഹനത്തിന് മുന്നിൽ തടിച്ചു കൂടി ആരാധകർ. ജനസേന പാർട്ടി നേതാവും അമ്മാവനുമായ പവൻ കല്യാണിനുവേണ്ടി പിതപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ...

‘അമ്മാവനെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു’; പവൻ കല്യാണിന് പിന്തുണ അറിയിച്ച് അല്ലു അർജുൻ

വരാനിരിക്കുന്ന ആന്ധ്രാപ്രദേശ് തെരഞ്ഞെടുപ്പിൽ ജനസേന പാർട്ടി നേതാവ് പവൻ കല്യാണിനെ പിന്തുണച്ച് നടൻ അല്ലു അർജുൻ. പിതാംപുരം മണ്ഡലത്തിൽ നിന്നാണ് പവൻ കല്യാൺ മത്സരിക്കുന്നു. തന്റെ അമ്മാവനെ ...

ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു, സുരക്ഷാ ഉദ്യോഗസ്ഥരേയും വെറുതെ വിട്ടില്ല; എതിർ പാർട്ടിക്കാരാണെന്ന് സംശയിക്കുന്നുവെന്ന് പവൻ കല്ല്യാൺ

ഹൈദരാബാദ്: തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ തുറന്നു പറഞ്ഞ് നടനും ജനസേന നേതാവുമായ പവൻ കല്യാൺ. കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകരുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ...

സൂപ്പർ താരത്തിന്റെ പടം റീറിലീസ് ചെയ്തു; കടലാസിൽ തീ കത്തിച്ച് തീയേറ്ററിൽ ആ​ഘോഷ പ്രകടനം നടത്തി ആരാധകർ

ആവേശം അതിരുകടന്ന് തിയേറ്ററുകളിൽ പടക്കം പൊട്ടിക്കുന്നതും തീ കത്തിക്കുന്നതും ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ അടുത്തിടെയായി നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു സംഭവം നടന്നു. 2012-ൽ പുരി ജഗനാഥ് ...

‘ബിജെപി ജനസേന സഖ്യം ഭദ്രം’; പവൻ കല്യാണും ജെപി നദ്ദയും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ ജനസേന പർട്ടി (ജെഎസ്പി) തലവൻ പവൻ കല്യാണുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിൽ വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തി. ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ കാരവാൻ ഇറക്കി പവർസ്റ്റാർ പവൻ കല്യാൺ; ‘വരാഹി’യുദ്ധത്തിന് ഒരുങ്ങിയെന്ന് താരം; നിറത്തെച്ചൊല്ലി വിവാദം

അമരാവതി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രത്യേക കാരവാൻ ഇറക്കി തെന്നിന്ത്യൻ സൂപ്പർതാരവും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാൺ. വരാഹി എന്ന് പേരിട്ട കസ്റ്റമൈഡ് വാഹനമാണ് അദ്ദേഹം പുറത്തിറക്കിയത്. ...