Pawan Kalyan - Janam TV
Saturday, July 12 2025

Pawan Kalyan

“തൃണമൂൽ എംപിമാർ സനാ​തനധർമത്തെ അവഹേളിച്ചപ്പോൾ ബം​ഗാൾ പൊലീസ് എവിടെയായിരുന്നു, മതേതരത്വം ചിലർക്ക് പരിചയയും മറ്റുചിലർക്ക് വാളുമാകരുത്”: പവൻ കല്യാൺ

കൊൽക്കത്ത: മതനിന്ദ ആരോപിച്ച് നിയമവിദ്യാർത്ഥിനിയും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ശർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്ത ബം​ഗാൾ പൊലീസിനെതിരെ ആഞ്ഞടിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. മുഖ്യമന്ത്രി മമത ബാനർജി ...

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ മോദിക്കൊപ്പം; പ്രധാനമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പവൻ കല്യാൺ

അമരാവതി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ഭീരുത്വം നിറഞ്ഞ ആക്രമണത്തെ അപലപിച്ച ജനസേന നേതാവ്രാജ്യത്തിന്റെ ദുഃഖഭാരം മുഴുവൻ പ്രാധാനമന്ത്രി ...

“പാകിസ്താനെ പിന്തുണയ്‌ക്കുന്നവർ ഇന്ത്യ വിടുക”; കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് പവൻ കല്യാൺ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ പാക് ഭീകരസംഘടനയുടെ പങ്ക് വ്യക്തമായിട്ടും പാകിസ്താനെ പിന്തുണക്കുന്ന കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ചില കോൺ​ഗ്രസ് നേതാക്കൾ മാദ്ധ്യമങ്ങളിലൂടെ ...

പര്യടനത്തിനിടെ കണ്ടത് നഗ്‌നപാദരായ ഗ്രാമവാസികളെ; ഒരു ഗ്രാമത്തിനു മുഴുവൻ പാദരക്ഷകൾ അയച്ചു നൽകി പവൻ കല്യാൺ; ഉപമുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ജനം

പ്രാദേശിക പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാൻ ഗ്രാമീണ മേഖലകളിൽ രണ്ട് ദിവസത്തെ പര്യടനം നടത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. അരക്കു, ദുംബ്രിഗുഡ മേഖലകളിൽ നടന്ന പര്യടനത്തിനിടെ പെഡപാഡു ...

സ്കൂളിൽ തീപിടിത്തം; പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റു, കൈയ്‌ക്കും കാലിനും പരിക്ക്

ന്യൂഡൽഹി: സിം​ഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ മകൻ മാർക് ശങ്കറിന് പരിക്കേറ്റു. മാർകിന്റെ കൈയ്ക്കും കാലിനും പൊള്ളലേറ്റതായാണ് വിവരം. പുക അമിതമായി ശ്വസിച്ചതിനെ ...

തമിഴ് സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് വിറ്റ്, ബോളിവുഡിന്റെ പണം വാങ്ങുന്നു, പക്ഷെ ഹിന്ദി ഭാഷയോട് ചതുർഥി; ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് പവൻ കല്യാൺ

അമരാവതി: തമിഴ്നാട് സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ അതിരൂക്ഷ വിമർശനവുമായി NDA നേതാവും ജനസേന അദ്ധ്യക്ഷനുമായ ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് പണമുണ്ടാക്കാൻ ...

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് പവൻ കല്യാൺ; കുടുംബത്തോടൊപ്പം പ്രയാഗ്‌രാജിൽ

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ഭാര്യ അന്ന ലെഷ്നേവ, മകൻ അകിര നന്ദൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം പ്രയാഗ്‌രാജിൽ എത്തിയത്. കുടുംബത്തോടൊപ്പം പവൻ കല്യാൺ ...

കാക്കിനഡ തുറമുഖത്ത് കപ്പലിൽ കടത്തിയത് 640 ടൺ അരി : നേരിട്ടെത്തി പവൻ കല്യാൺ

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ കാക്കിനഡ തുറമുഖത്ത് അരിക്കടത്ത് .അനധികൃതമായി കയറ്റുമതി ചെയ്ത 640 ടൺ അരിയുമായി “സ്റ്റെല്ല ഇഎൽ” എന്ന കപ്പൽ അധികൃതർ പിടികൂടി .ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള ...

പാകിസ്താനിൽ രണ്ട് ഹിന്ദു പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന സ്ഥിതിവിശേഷമെന്ന് പവൻ കല്യാൺ

അമരാവതി: പാകിസ്താനിലെ ഇസ്ലാംകോട്ടിൽ രണ്ട് ഹിന്ദു കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. 15, 17 വയസ് പ്രായമുള്ള ഹേമ, വെന്റി എന്നീ ...

അപ്രതീക്ഷിത സന്ദർശനം: അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പവൻ കല്യാൺ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി അധ്യക്ഷനുമായ കൊനിദേല പവൻ കല്യാൺ. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതുവരെ കേന്ദ്ര ...

അഭ്യർത്ഥയനയല്ല, ആഹ്വാനം; ഹൈന്ദവ സമൂഹത്തെ സംരക്ഷിക്കണം: ​കാനഡയിലെ ഖാലിസ്ഥാൻ ആക്രമണത്തിൽ പ്രതികരിച്ച് പവൻ കല്യാൺ

അമരാവതി: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു സഭാ ക്ഷേത്രത്തിലെ ഭക്തർക്ക് നേരെയുണ്ടായ ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ...

സനാതന ധർമ്മ സംരക്ഷണത്തിനായി വരുന്നു നരസിംഹ വരാഹി ഗണം ; ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നവർക്കെതിരെ കർശനനടപടിയ്‌ക്ക് നിർദേശം നൽകി പവൻ കല്യാൺ

ഹൈദരാബാദ് : സനാതന ധർമ്മ സംരക്ഷണത്തിനായി നരസിംഹ വരാഹി ഗണം (എൻവിജി) രൂപീകരിക്കുമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ . ഹിന്ദുമതത്തെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് ...

പവൻ കല്യാണിനെ സന്ദർശിച്ച് ആർ പാർത്ഥിപൻ; രാഷ്‌ട്രീയ വൃത്തങ്ങളിൽ കൗതുകം

മംഗളഗിരി: ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ സന്ദർശിച്ച് ആർ പാർത്ഥിപൻ. ഒക്‌ടോബർ 27-ന് ഞായറാഴ്ച പവൻ കല്യാണിന്റെ മംഗളഗിരിയിലെ ഓഫീസിൽ വെച്ചായിരുന്നു സന്ദർശനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അവരുടെ ...

നമ്മുടെ സംസ്കാരവും ആത്മീയ, സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിക്കണം : കാർത്തിയ്‌ക്ക് പവൻ കല്യാണിന്റെ സ്നേഹോപദേശം

ഹൈദരാബാദ് ; നടൻ കാർത്തിയുടെ മാപ്പ് അപേക്ഷയിൽ പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാർട്ടി നേതാവുമായ പവൻ കല്യാൺ . ഭാരതീയ സംസ്ക്കാരത്തെയും, ആത്മീയമൂല്യങ്ങളെയും ഉയർത്തിപ്പിടിക്കാൻ തയ്യാറാവണമെന്നും ...

തിരുപ്പതി ദേവനോട് മാപ്പ് അപേക്ഷിച്ച് പാപപരിഹാരം ; പ്രായശ്ചിത്തദീക്ഷയ്‌ക്ക് പിന്തുണയുമായി മഹാഹോമം ; ക്ഷേത്രങ്ങളിൽ ഭജന ; വീടുകളിൽ നാരായണ മന്ത്രജപം

തിരുപ്പതി പ്രസാദത്തിൽ മായം കലർന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ 11 ദിവസത്തെ പ്രായശ്ചിത്ത ദീക്ഷ ആരംഭിച്ചിരുന്നു . സനാതന വിശ്വാസങ്ങൾക്കേറ്റ മുറിവിന് ...

തിരുപ്പതി ലഡ്ഡുവിനെ പരിഹസിച്ച് നടൻ കാർത്തി; രൂക്ഷ വിമർശനവുമായി പവൻ കല്യാൺ; പിന്നാലെ കാർത്തി മാപ്പ് പറഞ്ഞു

ഹൈദരാബാദ് : മെയ്യഴകൻ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ സത്യം സുന്ദരത്തിന്റെ  ഹൈദരാബാദിൽ നടന്ന  പ്രചരണ പരിപാടിക്കിടെ നടൻ കാർത്തി തിരുപ്പതി ലഡ്ഡുവിനെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായി. ...

ഈ അനീതിക്ക് സനാതന വിശ്വാസികൾ പ്രായശ്ചിത്തം ചെയ്യണം : വെങ്കിടേശ്വര സ്വാമിയോട് മാപ്പ് പറഞ്ഞ് , 11 ദിവസത്തെ പാപപരിഹാര ദീക്ഷ നടത്താൻ പവൻ കല്യാൺ

മൃഗക്കൊഴുപ്പ് ചേർന്ന നെയ്യ് ഉപയോഗിച്ചെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെ തിരുപ്പതി ലഡു ലോകമെമ്പാടും ചർച്ചയാകുകയാണ്. ശ്രീവരി ലഡ്ഡു പ്രസാദത്തിൽ മായം കലർന്ന നെയ്യ് ഉപയോഗിച്ചെന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ ...

സനാതന ധർമ്മത്തെ സംരക്ഷിക്കാൻ ദേശീയതലത്തിൽ പ്രത്യേക ബോർഡ് രൂപീകരിക്കണം; ഹൈന്ദവരെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം: പവൻ കല്യാൺ

തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി വിതരണം ചെയ്യുന്ന ലഡ്ഡുവിൽ മൃ​ഗക്കൊഴുപ്പിൻ്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ സനാതന ധർമത്തെ സംരക്ഷിക്കാൻ ദേശീയതലത്തിൽ പ്രത്യേക ബോർഡ് വേണമെന്ന ആവശ്യവുമായി ജനസേന പാർട്ടി ...

പവൻ കല്യാണിന് പിറന്നാൾ: ആശംസകൾ നേർന്ന് ചിരഞ്ജീവിയും രാം ചരണും അല്ലു അർജുനും

വിജയവാഡ: നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്ന് ചിരഞ്ജീവിയും രാം ചരണും അല്ലു അർജുനും. പവൻ കല്യാണിന് ഇന്ന് (സെപ്റ്റംബർ 2 ...

ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണം; ഐക്യരാഷ്‌ട്രസഭ നടപടി സ്വീകരിക്കണമെന്ന് പവൻ കല്യാൺ

അമരാവതി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പു ...

പവൻ കല്യാണിന്റെ ജീവന് ഭീഷണി; ജാഗ്രത പാലിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

അമരാവതി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജീവന് ഭീഷണിയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്. യോഗങ്ങളിലും ആൾക്കുട്ടത്തിനിടയിലും ഇറങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. ഇന്നലെയാണ് പവൻ കല്യാണിനെതിരെയുള്ള ഭീഷണി സന്ദേശങ്ങൾ ...

ആർഎസ്എസ് മഹത്തായ പ്രസ്ഥാനം; രാജ്യത്തിനും സമൂഹത്തിനും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവർ; അവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്: പവൻ കല്യാൺ

അമരാവതി: ആർഎസ്എസിന്റെ നിസ്വാർത്ഥ സേവനത്തെ പ്രശംസിച്ച് ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ. സേവനത്തിന്റെ കാര്യത്തിൽ പാർട്ടി പ്രവർത്തകർ സംഘത്തെ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മംഗളഗിരിയിലെ പാർട്ടി ...

കളക്ടർ വി ആർ കൃഷ്ണ തേജ കേരളം വിടുന്നു; ഇനി പവൻ കല്യാണിനൊപ്പം

ന്യൂഡൽഹി: തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ കേരളം വിട്ട് ആന്ധ്രാപ്രദേശിലേക്ക് മടങ്ങുന്നു. കേരള കേഡറിൽ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറങ്ങി. ...

ക്ഷേത്രങ്ങളിൽ പ്രസാദ വിതരണത്തിന് ബട്ടർപേപ്പറിന് പകരം ഈന്തപ്പനയോലയും വാഴയിലയും ; വിനായക ചതുർത്ഥിക്ക് കളിമൺ വിഗ്രഹം ; വൻ മാറ്റങ്ങളുമായി പവൻ കല്യാൺ

വിജയവാഡ: ക്ഷേത്രങ്ങളിൽ പ്രസാദം വിതരണം ചെയ്യുന്നതിന് ബട്ടർ പേപ്പർ കവറുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുറച്ച് ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. പഞ്ചായത്ത് രാജ്, ഗ്രാമവികസനം, ഗ്രാമീണ ജലവിതരണം, പരിസ്ഥിതി, ...

Page 1 of 2 1 2