ഔറംഗസേബ് രാജ്യത്തിന് എന്താണ് ചെയ്ത്? അക്ബറും ഷാജഹാനും മഹാന്മാരാണെന്നു പറയുന്നു: അവർ എന്താണ് ഇന്ത്യയ്ക്ക് വേണ്ടി ചെയ്തത് ; പവൻ കല്യാൺ
ന്യൂഡൽഹി: പാഠപുസ്തകങ്ങളിൽ മുഗൾ ഭരണാധികാരികളെ മഹത്വവൽക്കരിക്കുന്നതിനെ വിമർശിച്ച് ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ . മുഗൾ ഭരണാധികൾക്ക് കീഴിൽ ഇന്ത്യക്കാർ അനുഭവിച്ച കഷ്ടപ്പാടുകളെ വിദ്യാഭ്യാസ സമ്പ്രദായം അവഗണിക്കുന്നുവെന്നും ...























