കൊണ്ടഗട്ട് ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ; ജനനായകനെ ഒരുനോക്കുകാണാൻ തെലങ്കാനയിലും ജനസഹസ്രങ്ങൾ
വിജയവാഡ :അതിപ്രസിദ്ധമായ കൊണ്ടഗട്ട് ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ശനിയാഴ്ച പ്രാർത്ഥന നടത്തി. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ പുരാതനമായ ക്ഷേത്രമാണ് ഇത്. ...