വീര പഴശ്ശിയുടെ നാമത്തിൽ കണ്ണൂരിൽ സാംസ്കാരിക നിലയം ഉയർന്നു; നാടിന് സമർപ്പിച്ച് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ
കണ്ണൂർ: ഏളക്കുഴിയിലെ പഴശ്ശിരാജ സാംസ്കാരിക സമിതി നിർമിച്ച സംസ്കാരിക നിലയം ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ ഉദ്ഘാടനം ചെയ്തു. മഹത്തായ സംസ്കാരിക നിലയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി ...