എടച്ചന കുങ്കൻ സ്മാരക പുരസ്‍കാരം എം.എ വിജയൻ ഗുരുക്കൾക്ക്;വയനാട് പൈതൃക സംരക്ഷണ കർമസമിതിയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എടച്ചന കുങ്കൻ സ്മാരക പുരസ്‍കാരം എം.എ വിജയൻ ഗുരുക്കൾക്ക്;വയനാട് പൈതൃക സംരക്ഷണ കർമസമിതിയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 07:16 pm IST
Facebook
Twitter
WhatsAppTelegram

മാനന്തവാടി:വയനാട് പൈതൃക സംരക്ഷണ കർമസമിതിയുടെ പ്രഥമ എടച്ചന കുങ്കൻ സ്‌മാരക പുരസ്‌കാരം കളരി ഗുരുക്കൾ എംഎ വിജയൻ ഗുരുക്കൾക്ക്.കഴിഞ്ഞ അരനൂറ്റാണ്ടായി വയനാട്ടിൽ കളരികൾ ആരംഭിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി നടത്തിയ പ്രവർത്തനങ്ങളാണ് വിജയൻ ഗുരുക്കളെ അവാർഡിനർഹനാക്കിയത്.

വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കളരികൾ ആരംഭിക്കുകയും അവയെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാക്കുകയും ചെയ്ത പോരാളിയാണ് എടച്ചന കുങ്കൻ എന്ന് പൈതൃക സംരക്ഷണ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പഴശ്ശി നടത്തിയ ഉജ്ജ്വല പോരാട്ടങ്ങൾക്ക്
തുണയായത് എടച്ചന കുങ്കന്റെ മികച്ച സംഘാടക മികവായിരുന്നു.പഴശ്ശിരാജാവിന് ഒരേ സമയം ടിപ്പുവിനോടും ബ്രിട്ടീഷുകാരോടും പോരാടേണ്ടി വന്നിരുന്നു.നായര്‍,കുറുമര്‍,കുറിച്യര്‍ തുടങ്ങി വിവിധ ജാതികളില്‍ പെട്ട ആയിരക്കണക്കിനു ജനങ്ങളെ പഴശ്ശിരാജാവിനു കീഴില്‍ അണിനിരത്തുന്നതിൽ എടച്ചന കുങ്കന്‍ വഹിച്ച ചെറുതല്ല.എടച്ചനെ കുങ്കനെ പുതു തലമുറയ്‌ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പുരസ്‌കാര ചടങ്ങ് സംഘടിപ്പിക്കുന്നത്.

പൈതൃക സംരക്ഷണ സമിതി പ്രവർത്തകനും അദ്ധ്യാപകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ വി.കെ.സന്തോഷ്‌കുമാര്‍ രചിച്ച”എടച്ചന കുങ്കന്‍ ജീവിതവും പോരാട്ടവും”എന്ന പുസ്തകം എടച്ചന കുങ്കനെ ക്കുറിച്ച് മലയാളത്തിൽ ഇറങ്ങിയ ഏക പുസ്തകം കൂടിയാണിത്.പൈതൃകം ബുക്ക്സ് ആണ് പ്രസാധകർ.
വയനാടിന്റെ പൈതൃക മൂല്യങ്ങളെയും,സമ്പത്തിനെയും സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യമിട്ടാണ് വയനാട് പൈതൃക സംരക്ഷണ സമിതി പ്രവർത്തിക്കുന്നത്.

എടച്ചന കുങ്കന്റെ പിന്മുറക്കാർ നൽകിയ പുരസ്‌കാര തുകയും മംഗളപത്രവും ഡിസംബർ 16-ന് എടച്ചന കുങ്കൻ സ്മൃതിമണ്ഡപത്തിൽ വിജയൻ ഗുരുക്കൾക്ക് സമ്മാനിക്കും.എടച്ചന കുങ്കൻ വീരമൃത്യു വരിച്ച പുളിഞ്ഞാൽ കോട്ടമൈതാനിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം ആയിരിക്കും പുരസ്‍കാര ദാന ചടങ്ങ് നടക്കുക.

Tags: wayanadpazhassi raja
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies